ജില്ലാ ഐടി മേള തിരൂരില്‍
മലപ്പുറം റവന്യൂ ജില്ലാ സ്കൂള്‍ ശാസ്ത്രോത്സവത്തിന് ഭാഷാ പിതാവിന്റെ മണ്ണൊരുങ്ങി. തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ 13 മുതല്‍ 16 വരെ ശാസ്ത്രോത്സവം നടക്കും. ജില്ലാ ശാസ്ത്ര-ഗണിത, സാമൂഹ്യ ശാസ്ത്ര പ്രവൃത്തി പരിചയ ഐടി മേളയും വൊക്കേഷണല്‍ എക്സ്പോയുമാണ് തിങ്കളാഴ്ച നടക്കുക. ജില്ലയിലെ 17 ഉപജില്ലകളില്‍നിന്നായി 85,000-ത്തോളം ശാസ്ത്ര പ്രതിഭകള്‍ മാറ്റുരക്കും. എല്‍പിമുതല്‍ ഹയര്‍ സെക്കന്‍ഡറി വരെയുള്ള വിവിധ തലങ്ങളിലാണ് മത്സരങ്ങള്‍. 13ന് തിരൂര്‍ ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളില്‍ രജിസ്ട്രേഷന്‍ ആരംഭിക്കും. തുടര്‍ന്ന് മൂന്ന് ദിവസങ്ങളിലായി മത്സരങ്ങള്‍ നടക്കും. ശാസ്ത്രമേളയും പ്രവൃത്തി പരിചയമേളയും ഗവ. ബോയ്സ് ഹയര്‍ സെക്കന്‍ഡറി സ്കൂളിലും ഹൈസ്കൂള്‍ വിഭാഗം വരെയുള്ള ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ഗവ. ഗേള്‍സ് വൊക്കേണല്‍ ഹയര്‍സെക്കന്‍ഡറി സ്കൂളിലും ഹയര്‍ സെക്കന്‍ഡറി വിഭാഗം ഗണിത ശാസ്ത്രമേള ബിപി അങ്ങാടി ജിഎംയുപി സ്കൂളിലും സോഷ്യല്‍ സയന്‍സ് മേള ബിപി അങ്ങാടി ഗേള്‍സിലും ഐടി മേള ബിപി അങ്ങാടി ഡയറ്റിലും വൊക്കേഷണല്‍ എക്സ്പോ ബോയ്സ് ഹയര്‍സെക്കന്‍ഡറി സ്കൂളിലുമാണ് നടക്കുക.
IT Examination 2016-17 - Sample questions,worksheets
Sample questions for Model SSLC IT Examination 2016-17
for the classes of std 8 & 9
- Theory - English | Malayalam | Tamil | Kannada
- Practical - English | Malayalam | Tamil | Kannada Document
for the classes of std 8 & 9
ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ
സംസ്ഥാനത്തെ പൊതുവിദ്യാലയങ്ങളിലെ മികവുകള്‍ അവതരിപ്പിക്കാന്‍ കുട്ടികള്‍ക്ക് അവസരം നല്‍കുന്ന 'ഹരിതവിദ്യാലയം' വിദ്യാഭ്യാസ റിയാലിറ്റി ഷോ വീണ്ടും വരുന്നു. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എഡ്യുക്കേഷന്‍ (കൈറ്റ്) ആണ് വിക്ടേഴ്‌സ് ചാനലിലും ദൂരദര്‍ശനിലും സംപ്രേഷണം ചെയ്യുന്ന പരിപാടി വിദ്യാഭ്യാസവകുപ്പിനായി സംഘടിപ്പിക്കുന്നത്. നവംബറില്‍ സംപ്രേഷണം ആരംഭിക്കാനാണ് തീരുമാനം. സംസ്ഥാനത്തെ എല്ലാ സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകള്‍ക്കും ഷോയില്‍ പങ്കെടുക്കാം. പ്രാഥമിക പരിശോധനയ്ക്കുശേഷം 150 സ്‌കൂളുകള്‍ ഒന്നാം റൗണ്ടില്‍ മാറ്റുരയ്ക്കും. അപേക്ഷ പൂര്‍ണമായും ഓണ്‍ലൈന്‍ രൂപത്തിലായിരിക്കും. സ്‌കൂള്‍ പ്രവര്‍ത്തനം സംബന്ധിച്ച അഞ്ചുമിനിറ്റുവരെ ദൈര്‍ഘ്യമുള്ള വീഡിയോ അല്ലെങ്കില്‍ 20 സ്ലൈഡില്‍ കവിയാത്ത പ്രസന്റേഷന്‍ അപേക്ഷയോടൊപ്പം നല്‍കണം. സ്‌കൂളുകള്‍ക്ക് മാര്‍ഗനിര്‍ദേശങ്ങളും അപേക്ഷാഫോമും http://www.harithavidyalayam.in -ല്‍നിന്ന് ലഭിക്കും. നിർദ്ദേശങ്ങൾ-1 നിർദ്ദേശങ്ങൾ-2 അപേക്ഷാഫാറം (ഡൌൺലോഡു ചെയ്ത് സ്കൂൾതല സമിതികൾ ചർച്ച ചെയ്ത് പൂരിപ്പിക്കുക) ഇത് സ്‌കൂളിലെ ബന്ധപ്പെട്ട സമിതിയില്‍ ചര്‍ച്ച ചെയ്ത് ഒക്ടോബര്‍ അഞ്ചിനും 19-നും ഇടയില്‍ ഓണ്‍ലൈനായി സമര്‍പ്പിക്കണം.
സ്‌കൂള്‍ കലോത്സവം: ഗ്രേഡുകള്‍ക്കുള്ള മാര്‍ക്ക് കൂട്ടി
സ്‌കൂള്‍ കലോത്സവനടത്തിപ്പില്‍ കാര്യമായ മാറ്റങ്ങളുമായി മാന്വല്‍ പരിഷ്‌കരിച്ചു. നിശ്ചിത ഗ്രേഡുകള്‍ ലഭിക്കുന്നതിനുള്ള മാര്‍ക്ക് കൂട്ടിയതാണ് പ്രധാന മാറ്റം. കൂടാതെ ഒന്നും രണ്ടും മൂന്നും സ്ഥാനം നേടുന്നവര്‍ക്ക് പ്രൈസ് മണി നല്‍കുന്നത് നിര്‍ത്തലാക്കി. പകരം എ ഗ്രേഡ് നേടുന്നവര്‍ക്ക് ഒറ്റത്തവണ സ്‌കോളര്‍ഷിപ്പ് നല്‍കും. തുക നിശ്ചയിച്ചിട്ടില്ല. സ്‌കൂള്‍തലം മുതല്‍ ഗ്രേഡ് നേടുന്നവര്‍ക്കെല്ലാം സര്‍ട്ടിഫിക്കറ്റ് നല്‍കും.
പുതിയ രീതി അനുസരിച്ച് എ ഗ്രേഡിന് നൂറില്‍ 80 മാര്‍ക്ക് വേണം. ബി ഗ്രേഡിന് 70, സി ഗ്രേഡിന് 60 എന്നിങ്ങനെ മാര്‍ക്കുണ്ടായിരിക്കണം. എല്ലാ വിഭാഗത്തിലും 10 മാര്‍ക്ക് വീതമാണ് വര്‍ധന. ഗ്രേഡിനനുസരിച്ച് ഗ്രേസ് മാര്‍ക്ക് നല്‍കുന്ന രീതി ഈ വര്‍ഷവും തുടരും.

സ്കൂൾ ഹൈടെക്ക് വിദ്യാലയമായി
മലപ്പുറം ജില്ലയിലെ പുലാമന്തോള്‍, കരുവാരകുണ്ട് എന്നീ ഗവ.ഹയർ സെക്കണ്ടറി സ്കൂളുകള്‍ ഹൈടെക്ക് വിദ്യാലയമായി ബഹുമാന്യനായ രാഷ്ട്രപതി റാം നാഥ് കോവിന്ദ് 8-10 - 17 ന് പ്രഖ്യാപിക്കുന്നു.
കേരളത്തിലെ Hi Tecപദ്ധതിയുടെ ഒന്നാം ഘട്ടത്തിൽ ഉൾപ്പെട്ട എതാനും വിദ്യാലയങ്ങളിൽ നിരവധി പ്രത്യകതകൾ ഈ വിദ്യാലയങ്ങള്‍ക്ക് സ്വന്തം. അതിൽ ഏറ്റവും എടുത്ത് പറയേണ്ടതാണ് എറ്റവും കടുതൽ ക്ലാസ്സ് മുറികൾ Hi Tec സംവിധാനം സജ്ജീകരിക്കാനുള്ള അടിസ്ഥാന സൗകര്യ വികസനം ഒരുകിയത് തന്നെയാണ്.
കരുവാരകുണ്ട് 48 ക്ലാസ്സ് മുറികളാണ് ഹൈ ടെക്ക് ആക്കി മാറ്റിയിരിക്കുന്നത്. ഇതിനുവേണ്ട സാമ്പത്തിക സഹായം നൽകിയത് പൂർവ വിദ്യാർഥികളും നാട്ടുകാരും വിവിധ രാഷ്ട്രീയ പാർട്ടികളും യുവജന സംഘടനകളും ക്ലബ്ബുകളും മറ്റ് സന്നദ്ധ പ്രവർത്തകരും സമൂഹത്തിലെ ഉൽപതിഷ്ണുക്കളായ വ്യാപാരികളും നാട്ടിലെ മറ്റ് സ്ഥാപനങ്ങളും ആണ്. സമൂഹത്തെ മുഴുവൻ വിദ്യാലയത്തിന്റെ വികസനത്തിനായി അണി ചേർക്കുന്നതിൽ പിടിഎയും എസ് എം സി യും പൂർവ വിദ്യാർത്ഥി സംഘടനയും വഹിച്ച പങ്ക് ഏറെ പ്രശംസനീയമാണ്.
ഞായറാഴ്ച കാലത്ത് 8 .45 ന് ബഹുമാനപ്പെട്ട ഭാരതത്തിന്റെ പതിനാലാമത് രാഷ്ട്രപതി ശ്രീ രാം നാഥ് കോവിന്ദ് തിരുവനന്തപുരത്തു നിന്ന് വീഡിയോ കോൺഫറൻസിംഗിലൂടെ സ്കൂൾ ഹൈടെക്ക് വിദ്യാലയമായി പ്രഖ്യാപിക്കും. പ്രസ്തുത ചടങ്ങിൽ കേരള മുഖ്യമന്ത്രി, വിദ്യാഭ്യാസ മന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്, വിദ്യാഭ്യാസ വകുപ്പ് മേധാവികൾ , ഐടി അറ്റ് സ്കൂൾ എക്സിക്യൂട്ടീവ് ഡയറക്ടർ തുടങ്ങിയവർ സംബന്ധിക്കും. ഉദ്ഘാടനത്തിന്റെ സദസ് ഹൈസ്കൂൾ പരിസരത്ത് പ്രത്യേകം സജ്ജമാക്കാൻ തയ്യാറെടുപ്പുകൾ നടക്കുന്നു. വിദ്യാലയത്തിലെ കുട്ടികളുമായും അദ്ധ്യാപകരുമായും രക്ഷകർത്താക്കൾ PTA പ്രതിനിധികൾ എന്നിവരുമായും തിരുവനന്തപുരത്തുനിന്നും നേരിട്ട് ആശയസംവാദം നടത്തുന്നതിനുള്ള സജ്ജീകരണങ്ങൾ വിദ്യാലയത്തിൽ ഒരുക്കുന്നതായിരിക്കും.

ഐ.ടി ക്വിസ് ഒരേ ദിവസം ഒരേ സമയം.
മത്സരഫലങ്ങള്‍ .....ഉപജില്ല
പ്രൊബേഷന്‍ ക്ലിയറന്‍സ്
അരീക്കോട്, കൊണ്ടോട്ടി, കിഴിശ്ശേരി ഉപജില്ലകളിലെ യുപി
അദ്ധ്യാപകര്‍ക്കുള്ള പ്രൊബേഷന്‍ ക്ലിയറന്‍സ് കോഴ്സ് ാദ്യ ഘട്ടം ഒക്ടോബര്‍ ഒന്നിന്
അരീക്കോട് ബിആര്‍സിയില്‍ വെച്ച്. പരിശീലത്തിനു വരുമ്പോള്‍ ഐസിടി
പരിശീലത്തിന്റെ ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റും സര്‍വീസ് സര്‍ട്ടിഫിക്കറ്റും
(School Code, Name of School, Name of Teacher, PEN, Mobile Number, Category, Date of Joining in present category…) കൊണ്ടുവരേണ്ടതാണ്.
നേരത്തേ പേര് നല്‍കാത്തവരോ മുമ്പ് 4 ദിവസത്തെ പരിശീലനത്തില്‍
പങ്കെടുക്കാത്തവരോ ഈ ബാച്ചില്‍ പങ്കെടുക്കേണ്ടതില്ല. അവര്‍ക്കുള്ള ബാച്ച്
പിന്നീട് അറിയിക്കുന്നതാണ്. പരിശീനത്തിനു ലാപ്ടോപ്പ്, ചാര്‍ജര്‍,
എക്സ്റ്റന്‍ഷന്‍ കോഡു്, ഇന്റര്‍നെറ്റ് സൗകര്യമുള്ള സ്മാര്‍ട്ട്ഫോണ്‍, ഡാറ്റ
കേബിള്‍ എന്നിവ കൊണ്ടുവരേണ്ടതാണ്. സമയം 9.30 മുതല്‍ 5.00 വരെ. മറ്റു ഉപജില്ലയിലുള്ളവര്‍ക്കുള്ള പരിശീലനം അതതുകേന്ദ്രങ്ങളില്‍ നടക്കും.
സ്വതന്ത്രസോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ്
സോഫ്റ്റ്‌വെയര്‍ സ്വാതന്ത്ര്യദിനാചരണവുമായി ബന്ധപ്പെട്ട് കേരളാ ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്റ് ടെക്‌നോളജി ഫോര്‍ എഡ്യൂക്കേഷന്‍(കൈറ്റ്)ന്റെ നേതൃത്വത്തില്‍ പൊതുജനങ്ങള്‍ക്കായി ഒക്ടോബര്‍ രണ്ടിന് സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ ഇന്‍സ്റ്റാള്‍ ഫെസ്റ്റ് സംഘടിപ്പിക്കും. ഇന്‍സ്റ്റാള്‍ ഫെസ്റ്റില്‍ എത്തിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സൗജന്യമായി ഇന്‍സ്റ്റാള്‍ ചെയ്തു നല്‍കും. വിദ്യാര്‍ത്ഥികള്‍ക്കും പൊതുജനങ്ങള്‍ക്കും, ഓഫീസ് ആവശ്യങ്ങള്‍ക്കും ഉപയോഗപ്രദമായ പാക്കേജുകള്‍, മള്‍ട്ടിമീഡിയാ സോഫറ്റ്‌വെയറുകള്‍, ഗ്രാഫിക്‌സ്, വീഡിയോ-ഓഡിയോ എഡിറ്റിങ്ങ്, അനിമേഷന്‍ സോഫറ്റ്‌വെയറുകള്‍, വിദ്യാഭ്യാസ സോഫറ്റ്‌വെയറുകള്‍, പ്രോഗ്രാമിങ് ടൂളുകള്‍ തുടങ്ങിയവ ഉള്‍ക്കൊള്ളുന്ന ഐടി@സ്‌കൂള്‍ ഗ്നു/ലിനക്‌സ് സഞ്ചയമാണ് ലഭ്യമാക്കുന്നത്. ഉടമസ്ഥാവകാശമുള്ള സോഫറ്റ്‌വെയറുകളുടെ വിലയുമായി താരതമ്യം ചെയ്താല്‍ ഏകദേശം ഒരു ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന പാക്കേജുകള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
Computer Education made compulsory for declaration of probation of teachers - KER amendment G.O.(P)No.308/13/G.Edn Dt. 27/11/2013
The Kerala Education Rules, 1950, in chapter XIV, in sub rule (a) of
rule 6, after the opening sentence “The teachers appointed under rule 3
shall be on probation for a total period of one year on duty within a
continuous period of two years”, the following sentence shall be
inserted namely:- “Such teachers shall, within the period of probation,
pass short term computer course having a duration of not less than 45
hours approved by the Government if they have not already acquired such
or higher qualification.
ദ്വിദിന മാനേജ്‌മെന്റ് പരിശീലനം
പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലുളള ഗവണ്‍മെന്റ് എയ്ഡഡ് സ്‌കൂളുകളിലെ എല്‍.പി., യു.പി. പ്രഥമാധ്യാപകര്‍ക്കുളള ദ്വിദിന മാനേജ്‌മെന്റ് പരിശീലനം സെപ്തംബര്‍ 22,23 ഒക്ടോബര്‍ 5,6 തിയ്യതികളില്‍ മലപ്പുറം ജില്ലയിലെ എല്ലാ ഉപദില്ലകളിലും നടത്തുന്നു. കെ.ഇ.ആര്‍., കെ.എസ്.ആര്‍., ഫിനാന്‍സ് മാനേജ്‌മെന്റ്, സ്റ്റോര്‍ പര്‍ച്ചേയ്‌സിങ്, സ്‌കൂള്‍ വികസന പദ്ധതിയും വിദ്യാലയാസൂത്രണവും, അക്കാദമിക മികവുകള്‍, ഐ.സി.ടി യും ഇ-ഗവേണന്‍സും, പ്രഥമാധ്യാപകന്റെ കടമകളും ചുമതലകളും, നേതൃഗുണങ്ങളും സ്ട്രസ് മാനേജ്‌മെന്റും, സ്‌കൂള്‍ മോണിറ്ററിംഗ് ആന്‍ഡ് ഇവാല്യൂവേഷന്‍, ഐ.ടി എനേബ്ള്‍ഡ് ക്ലാസ് റൂം മാനേജ്മെന്റ്, ഇന്‍സ്റ്റിറ്റിയൂഷണല്‍ മാനേജ്‌മെന്റ് ആന്‍ഡ് ടൈം മാനേജ്‌മെന്റ് എന്നിവ മാനേജ്‌മെന്റ് പരിശീലനത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അതത് വിഷയങ്ങളിലെ വിദഗ്ദ്ധര്‍ ക്ലാസെടുക്കും.
SLI/GIS Backlog Entry to VISWAS Site
Click Here for Viswas Online Portal
പ്രാരംഭമായി ഓരോ ഓഫീസും Insurance Departmentന്റെ VISWAS
എന്ന സൈറ്റില്‍ New User ആയി Sign Up ചെയ്ത് Username , Password ഇവ
കരസ്ഥമാക്കണം . ഓരോ ഓഫീസിലയും പത്ത് അക്ക DDO Code ആയിരിക്കും Username.
പുതിയ ജീവനക്കാരെ രജിസ്റ്റര്‍ ചെയ്യുന്നതിനും ക്ലെയിമുകള്‍
പിന്‍വലിക്കുന്നതും ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാണ്. ഈ പ്രവര്‍ത്തനങ്ങള്‍
വിശദീകരിക്കുന്നതിനുള്ള Helpfile ഇവിടെ.
ഓണ്‍ലൈന്‍ Backlog Entry നടത്തുന്നതിന് മുന്നോടിയായി നടത്തേണ്ട പ്രവര്‍ത്തനങ്ങളും ശ്രദ്ധിക്കേണ്ട വസ്തുതകളും ചുവടെ ചേര്‍ക്കുന്നു.
60000 കുട്ടികള്‍ക്ക് അവസരം
സംസ്ഥാനത്തെ സര്‍ക്കാര്‍-എയ്ഡഡ് ഹൈസ്‌കൂളുകളിലെ c 'ഹായ് സ്‌കൂള്‍കുട്ടിക്കൂട്ടം' അംഗങ്ങളെ ഉള്‍പ്പെടുത്തി ഓണാവധിക്ക് ദ്വിദിന ക്യാമ്പ് നടത്തും. കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍ഡ് ടെക്‌നോളജി ഫോര്‍ എജ്യുക്കേഷന്‍ (കൈറ്റ്) ആണ് ക്യാമ്പ് സംഘടിപ്പിക്കുന്നത്.
അനിമേഷന്‍, ഇലക്ട്രോണിക്‌സ്, ഹാര്‍ഡ്വേര്‍, സൈബര്‍ സുരക്ഷ, മലയാളം കംപ്യൂട്ടിങ് എന്നിങ്ങനെ അഞ്ചുമേഖലകളില്‍ വിദഗ്ധപരിശീലനം നല്‍കും. സെപ്റ്റംബര്‍ ഏഴുമുതല്‍ 10 വരെ 1531 കേന്ദ്രങ്ങളിലായാണ് ഇ-@ഉത്സവ് എന്നപേരില്‍ ക്യാമ്പ് നടത്തുന്നത്. ഇതിനായി അധ്യാപകരും അതത് മേഖലകളിലെ വിദഗ്ധരുമുള്‍പ്പെടെ 3053 പേര്‍ക്കുള്ള പരിശീലനം പൂര്‍ത്തിയാക്കിയതായി കൈറ്റ് വൈസ് ചെയര്‍മാന്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
ഗൂഗിള്‍ ഇന്ത്യയുടെ 2017-ലെ കോഡ് ടു ലേണ്‍ മത്സരത്തില്‍ പങ്കെടുക്കാന്‍ ക്യാമ്പില്‍ പങ്കെടുക്കുന്ന കുട്ടികള്‍ക്ക് അവസരം ലഭിക്കും. പരിശീലനം ലഭിച്ച കുട്ടികള്‍ സ്‌കൂളിലെ മറ്റുകുട്ടികള്‍ക്ക് പരിശീലനം നല്‍കും.
സ്‌കൂളുകളില്‍ ഉണ്ടായിരുന്ന ഐ.ടി. ക്ലബ്ബിനെ സ്റ്റുഡന്റ്‌സ് പോലീസ് കേഡറ്റ് മാതൃകയില്‍ പരിഷ്‌കരിച്ച് ഒരുലക്ഷത്തോളം കുട്ടികളെ ഉള്‍പ്പെടുത്തി 'ഹായ് സ്‌കൂള്‍കുട്ടിക്കൂട്ടം' ഈവര്‍ഷം ജനുവരിയിലാണ് രൂപംകൊണ്ടത്.

ഐ റ്റി ഇന്ഫ്ര രംഗത്തെ സഹായിക്കുന്ന ഒരു വീഡിയോ പഠന പദ്ധതി.
ഐ ടി പരിശീലന രംഗത്ത് കഴിഞ്ഞ പതിനഞ്ചു വർഷങ്ങൾ ആയി പ്രവർത്തിക്കുന്ന കൊറോണ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ആണ് ഈ പഠന പദ്ധതി തയ്യാറാക്കുന്നത് . കൊറോണ യുടെ CEO യും ടെക് കമ്മ്യൂണിറ്റി പ്രവർത്തകനും പരിശീലകനും ആയ ശ്രീ ശ്യാംലാൽ ടി പുഷ്പൻ ആണ് ഈ വീഡിയോ പഠന പരമ്പരയുടെ പരിശീലകൻ. നിങ്ങളുടെ കമ്പ്യൂട്ടർ ,ടാബ്ലെറ്റ് , മൊബൈൽ എന്നിവയിൽ ഏതു വഴിയും സൌജന്യം ആയി ഈ പരിശീലന പദ്ധതിയുടെ ഭാഗം ആകാം . ഒരു ദിവസം ഒരു വീഡിയോ എന്ന ക്രമത്തിൽ ഈ പേജ് അപ്ഡേറ്റ് ആയിക്കൊണ്ടിരിക്കുകയാണ്. click here
SITC മാര്‍ക്കുള്ള പരിശീലനം നിര്‍ദ്ദേശങ്ങള്‍.
SITC മാര്‍ക്കുള്ള പരിശീലനത്തില്‍ അവതരിപ്പിച്ച വിവിധ
വിഷയങ്ങള്‍ സംഗ്രഹിച്ച് തയ്യാറാക്കി നല്‍കിയിരിക്കുന്നത് മാസ്റ്റര്‍ ട്രയിനര്‍ കൂടിയായ ശ്രീ ലാലാണ്.
ഹൈടെക്ക് സ്കൂള്‍ പദ്ധതി
സംസ്ഥാനത്തെ എട്ട് മുതല്‍
പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ സര്‍ക്കാര്‍ /എയ്ഡഡ് മേഖലയിലെ
വിദ്യാലയങ്ങളെ ഹൈടെക്ക് ആക്കുന്നതിനുള്ള കര്‍മ്മ പദ്ധതിയാണ് വിദ്യാഭ്യാസ
വകുപ്പ് ആസൂത്രണം ചെയ്തിരിക്കുന്നത് . ഐ ടി @സ്കൂളിന്റെ നേതൃത്വത്തില്‍
ഇതിനുള്ള പ്രാരംഭ പര്വര്‍ത്തനങ്ങള്‍ ആരംഭിക്കുകയും പ്രാഥമിത സര്‍വ്വേ
നടപടികള്‍ പൂര്‍ത്തിയാക്കി പ്രാരംഭപ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചിട്ടുമുണ്ട്. ഈ
പദ്ധതിയുടെ ഭാഗമായി എല്ലാ ക്ലാസ് മുറികളിലും വൈറ്റ് ബോര്‍ഡ്. LCD
Projector, ഇന്റര്‍നെറ്റ് കണക്ഷന്‍ എന്നിവ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍
ഏര്‍പ്പെടുത്തുന്നതിനാവശ്യമായ അടിസ്ഥാനസൗര്യങ്ങള്‍ ഉരുക്കുന്നതിന്
നിര്‍ദ്ദേശം നല്‍കിയിരുന്നു. ഹൈടെക്ക് സ്കൂള്‍ പ്രവര്‍ത്തനവുമായി
ബന്ധപ്പെട്ട് പുറത്തിറക്കിയ നിര്‍ദ്ദേശങ്ങളും മറ്റ് വിശദാംശങ്ങളും ചുവടെ
നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്. ഇതുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങളില്‍
നടത്തുന്ന രണ്ടാം ഘട്ട സര്‍വ്വേ പ്രവര്‍ത്തനങ്ങള്‍ വിദ്യാലയങ്ങള്‍ (HS/HSS
വിഭാഗങ്ങള്‍ ) ഓണ്‍ലൈനായി ജൂലൈ 13നകം പൂര്‍ത്തീകരിക്കേണ്ടതാണ്.
LBP 2900B now OK
LBP 2900B പ്രിന്ററുകളുടെ ഇന്‍സ്ററളേഷന്‍ ഇപ്പോള്‍ സാധ്യമായിരിക്കുന്നു. ഇവിടെ നിന്നും ഡൗണ്‍ലോഡു ചെയ്ത ടാര്‍ ഫയല്‍ എക്സ്ട്രാക്റ്റു ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുക. system settings ല്‍ printer ല്‍ റീസ്റ്റാര്‍ട്ടിനു ശേഷം വന്ന LBP2900-2 ഡിസേബ്ള്‍ ചെയ്യുക. പ്രിന്റര്‍ ഉപയോഗിക്കുമ്പോള്‍ മറ്റ് യു.എസ്. ബി. ഉപകരണങ്ങള്‍ പോര്‍ട്ടിലില്ലെന്നു ഉറപ്പുവരുത്തുക.
എപ്‌സണ്‍ ഇങ്ക് ജെറ്റ് പ്രിന്ററുകള്‍ക്കായി ലിനക്‌സ് ഡ്രൈവറുകള്‍
Epson L3110 printer Ubuntu driver
Abdul Hakkim CP, Muhammed Chavikadan MTമാർ ഷെയർചെയ്ത ലിങ്ക് ഇവിടെ നൽകിയിരിക്കുന്നു.
Update synaptic first. install driver. Switch on printer and add. Automatically detect driver and ready for printing.
എപ്‌സണ്‍ ഇങ്ക് ജെറ്റ് പ്രിന്ററുകള്‍ക്കാവശ്യമായ ലിനക്‌സ് ഡ്രൈവറുകള്‍ താഴെ നല്‍കിയ ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ്
https://www.dropbox.com/s/2c5my30coscmodu/epson-inkjet-printer-201401w_1.0.0-1lsb3.2_i386.deb?dl=0
https://www.dropbox.com/s/2c5my30coscmodu/epson-inkjet-printer-201401w_1.0.0-1lsb3.2_i386.deb?dl=0
Supporting printers are
Epson L456 L455 L366 L365 L362 L360 L312 L310 L222 L220 L132 L130
If error messages are shown during installation
Eg: "dependencies are not satisfy"
Then you have to do 2 things
1. Reload the synaptic package manager(Application - system tools - Administration - synaptic package manager)
2.open terminal and type the following command
sudo apt-get update
Team Samagra : Provide best quality e-resources for schools
അഞ്ചു മുതല്‍ പന്ത്രണ്ട് വരെയുള്ള ക്ലാസുകളിലെ എല്ലാ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും രക്ഷിതാക്കള്‍ക്കും പൊതുജനത്തിനും ഉപയോഗിക്കാവുന്ന പഠനസാമഗ്രികളുടെ കലവറയാണ് 'സമഗ്ര' പോര്‍ട്ടല്‍ കൊണ്ട് ലക്ഷ്യമിടുന്നത്. കേരള സിലബസ് പാഠഭാഗങ്ങളുടെ സമഗ്രാസൂത്രണവും സൂക്ഷ്മാസൂത്രണവും അവ ക്ലാസ് റൂമില്‍ ചലനാത്മകമായി വ്യാപരിപ്പിക്കുന്നതിനാവശ്യമായ ആധുനിക സാങ്കേതികസഹായത്തോടെ തയ്യാറാക്കിയ ഇ-വിഭവങ്ങളും സമഗ്രയില്‍ ഉണ്ട്. അത്യന്താധുനിക വിദ്യാലയ പരിസരങ്ങള്‍ക്കു യോജിച്ച വിഭവങ്ങളുടെ സമാഹരണവും കൈമാറ്റവും സുഗമമാക്കുവാന്‍ ഈ പോര്‍ട്ടല്‍ അധ്യാപകസമൂഹം ഏറ്റെടുക്കേണ്ടതുണ്ട്.
സമഗ്ര പോര്‍ട്ടലില്‍ സൈന്‍അപ് ചെയ്യുക.
അതിനായി User name, Name, Email Address, Phone, PEN No., User Type, Subject, School, District, Password, Confirm Password എന്നിവ നല്‍കേണ്ടതാണ്. സബ്ജക്ട് തെരെഞ്ഞെടുക്കുമ്പോള്‍ സ്കൂളില്‍ അവരവര്‍ കൈകാര്യം ചെയ്യുന്ന വിഷയം തന്നെ എടുക്കുവാനുള്ള സൗകര്യമുണ്ട്.

ഐ.സി.ടി. വിവര ശേഖരണം
2017-18 വർഷത്തെഐ-സി- ടി - പ്രവർത്തനങ്ങൾ ഏകോപിക്കുന്നതിനും ഹൈടെക് പ്രവർത്തനവുമായി ബന്ധപ്പെട്ട സർവേ, വിന്യാസം, മോണിറ്ററിങ് , സാങ്കേതിക സഹായം എന്നിവ സുഖമമാക്കുന്നതിനും പ്രൈമറി സ്കൂളുകൾക്കാവശ്യമായ ഹാർഡ് വെയർ വിതരണം, ഹയർ സെക്കണ്ടറി ലാബ് മൈഗ്രേഷൻ തുടങ്ങി ധാരാളം പ്രവർത്തനങ്ങൾ നേരിടുന്നതിന് സ്കൂളിലെ ഐ -ടി സ്റ്റാറ്റസ് അറിയേണ്ടതുണ്ട്. മാത്രവുമല്ല മിക്ക സ്ഥാപനങ്ങളിലും സ്ഥാപന മേധാവിയോ, ഐ.ടി - കോർഡിനേറ്ററോ മാറുകയും ചെയ്തിട്ടുണ്ട്. ഇതിനായി ഒരു പ്രാഥമിക വിവരശേഖരണം എന്ന നിലയിൽ ഒരു ഗൂഗിൾ ഫോമിന്റെ ലിങ്ക് അയക്കുന്നു . സ്കൂളിന്റെ വിവരങ്ങൾ പൂരിപ്പിച്ച് 12/6/17 തിങ്കളാഴ്ചക്കകം സബ്മിറ്റ് ചെയ്യണമെന്നപേക്ഷിക്കുന്നു. അരീക്കോട്, വണ്ടൂര്‍, നിലമ്പൂര്‍, മേലാറ്റൂര്‍ ഉപജില്ലയിലെ സ്കൂളുകള്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക. Click Here
https://docs.google.com/forms/d/e/1FAIpQLSchzQt0gg79vIydmaF8zDcUxkZgeMkTvRLcEatY3HnPffgOkw/viewform
https://docs.google.com/forms/d/e/1FAIpQLSchzQt0gg79vIydmaF8zDcUxkZgeMkTvRLcEatY3HnPffgOkw/viewform
സമ്പൂര്‍ണ്ണ - കൂടുതല്‍ വിവരങ്ങള്‍
SITCforum helpfile download from here
നമ്മുടെ വിദ്യാലയത്തിലെ പ്രധാനാധ്യാപകര്‍ മാറി പുതിയവര്‍ ചുമതലയേല്‍ക്കുമ്പോള്‍ ആ മാറ്റം സമ്പൂര്‍ണ്ണയില്‍ വരുത്തേണ്ടതാണ്. ആറാം പ്രവര്‍ത്തിദിവസപ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്കൂള്‍ വിശദാംശങ്ങള്‍ Update ചെയ്യുമ്പോള്‍ ഇവയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താന്‍ മറക്കരുത്. ഇതിനായി സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന പേജിലെ (Dashborad) School Details എന്നതില്‍ ക്ലിക്ക് ചെയ്യുമ്പോള്‍ ലഭിക്കുന്ന ജാലകത്തിലെ School Details എന്നതില്‍ ക്ലിക്ക് ചെയ്യുക.

ഇപ്പോള്‍ ലഭിക്കുന്ന ജാലകത്തില്‍
മുകള്‍ ഭാഗത്തുള്ള Edit School Details എന്നത് വഴി സ്കൂളിനെ സംബന്ധിച്ച
അടിസ്ഥാനവിവരങ്ങളില്‍ ആവശ്യമായ മാറ്റങ്ങള്‍ വരുത്താവുന്നതാണ്.
IT@Schoolലേക്ക് Master Trainerമാരെ ക്ഷണിക്കുന്നു
പൊതുവിദ്യാഭ്യാസ വകുപ്പിന്റെ കീഴിലുളള IT@School പ്രോജക്ടിലേക്ക് മാസ്റ്റര്‍ ട്രെയിനര്‍മാരെ തെരഞ്ഞെടുക്കുന്നു. ഹയര്‍സെക്കന്ററി -വൊക്കേഷണല്‍ ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലുളള അധ്യാപകര്‍ക്ക് അപേക്ഷിക്കാം. എയ്ഡഡ് മേഖലയിലെ അധ്യാപകര്‍ക്കും അപേക്ഷിക്കാം. എയ്ഡഡ് മേഖലയില്‍ നിന്നുളള അപേക്ഷകര്‍ സ്‌കൂള്‍ മാനേജരില്‍ നിന്നുളള നിരാക്ഷേപ സാക്ഷ്യപത്രം അഭിമുഖ വേളയില്‍ സമര്‍പ്പിക്കണം. തെരഞ്ഞെടുക്കുന്ന അധ്യാപകരുടെ ഒഴിവിലേക്ക് വിദ്യാഭ്യാസ വകുപ്പ് ഐ.ടി@ സ്‌കൂള്‍ പ്രോജക്ട് അധ്യാപകനെ/അധ്യാപികയെ നിയോഗിക്കും. അപേക്ഷകര്‍ക്ക് ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, കണക്ക്, സോഷ്യല്‍ സയന്‍സ്, ഭാഷാ വിഷയങ്ങള്‍ എന്നിവയില്‍ ഏതെങ്കിലും ഒന്നില്‍ ബിരുദവും ബി.എഡും കമ്പ്യൂട്ടര്‍ പ്രാവീണ്യവും ഉണ്ടായിരിക്കണം. ഹയര്‍ സെക്കന്ററി -വൊക്കേഷണല്‍ മേഖലയില്‍ നിന്നുളളവര്‍ക്ക് പ്രസ്തുത തലങ്ങളിലുളള യോഗ്യത ഉണ്ടായിരിക്കണം. പ്രവര്‍ത്തന പരിചയമുളള കമ്പ്യൂട്ടര്‍ നിപുണരായ അധ്യാപകര്‍ക്കും സ്‌കൂള്‍ ഐ.ടി/ഹയര്‍ സെക്കന്ററി സ്‌കൂള്‍ ഐ.ടി കോ- ഓര്‍ഡിനേറ്റര്‍മാര്‍ക്കും മുന്‍ഗണന നല്‍കും. ഹയര്‍ സെക്കന്ററി, ഹൈസ്‌കൂള്‍, പ്രൈമറി വിഭാഗങ്ങളിലെ ഉളളടക്ക നിര്‍മ്മാണം, അധ്യാപക പരിശീലനം, വിദ്യാഭ്യാസ വകുപ്പിലെ ഇ- ഗവേണന്‍സ് പ്രവര്‍ത്തനങ്ങള്‍ തുടങ്ങി ഐ.ടി.@ സ്‌കൂള്‍ പ്രോജക്ട് കലാകാലങ്ങളില്‍ നിര്‍ദ്ദേശിക്കുന്ന മറ്റു ജോലികളും ചെയ്യാന്‍ സന്നദ്ധരായിരിക്കണം. ഇപ്പോള്‍ ജോലി ചെയ്യുന്ന റവന്യൂ ജില്ലയില്‍ തന്നെ മാസ്റ്റര്‍ ട്രെയിനര്‍മാരായി പ്രവര്‍ത്തിക്കാന്‍ താത്പര്യമുളളവരാണ് അപേക്ഷിക്കേണ്ടത്. www.itschool.gov.in ല്‍ ഓണ്‍ലൈനായി ജൂണ്‍ 16ന് മുമ്പ് അപേക്ഷ സമര്‍പ്പിക്കണം.
SIXTH WORKING DAY
LATEST CIRCULAR ON SIXTH WORKING DAY
ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് ഈ വര്‍ഷം സമ്പൂര്‍ണ്ണ മുഖേന മാത്രമെന്ന് വിദ്യാഭ്യാസ വകുപ്പ് അറിയിച്ചിരുന്നു. ഇതിനുള്ള പ്രവര്‍ത്തനങ്ങള്‍ സമ്പൂര്‍ണ്ണയില്‍ താഴെപ്പറയുന്ന രീതിയിലാണ് ചെയ്യേണ്ടത്. ഇപ്പോള്‍ അറിയിച്ചതനുസരിച്ച് എട്ടാം തീയതി 11 മണിക്ക് മുമ്പായി എല്ലാ വിദ്യാലയങ്ങളും ഈ വര്‍ഷത്തെ എല്ലാ വിദ്യാര്‍ഥികളുടെയും വിവരങ്ങള്‍ ഉള്‍പ്പെടുത്തി സമ്പൂര്‍ണ്ണ അപ്ഡേറ്റ് ചെയ്തിരിക്കണം. പുതുതായി അഡ്‌മിഷന്‍ എടുത്ത എല്ലാ വിദ്ാര്‍ഥികളെയും സമ്പൂര്‍ണ്ണയില്‍ ഉള്‍പ്പെടുത്താത്ത പക്ഷം ആറാം പ്രവര്‍ത്തിദിനത്തിലെ കണക്കെടുപ്പില്‍ കൃത്യത ഉണ്ടാവില്ല. ആറാം പ്രവര്‍ത്തിദിനത്തില്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍. സമ്പൂര്‍ണ്ണയില്‍ ലോഗിന്‍ ചെയ്ത് പ്രവേശിക്കുമ്പോള്‍ ലഭിക്കുന്ന ഡാഷ് ബോര്‍ഡില്‍ Sixth Working Day എന്ന ഒരു ലിങ്ക് കാണാം.
ഈ ലിങ്കില്‍ ക്ലിക്ക് ചെയ്താല്‍ ആറാം പ്രവര്‍ത്തിദിന കണക്കെടുപ്പ് റിപ്പോര്‍ട്ടിനുള്ള ജാലകം ലഭിക്കും.
ആ ജാലകത്തില്‍ താഴെപ്പറയുന്ന നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്.

Sixth Working Day - Entry - user manual for schools
സ്കൂള്‍ തലം
sampoorna.itschool.gov.in എന്ന വെബ്സൈറ്റില്‍ നിലവില്‍ ഉള്ള യൂസര്‍ നെയിമും പാസ്‌വേഡും ഉപയോഗിച്ച് ലോഗിന്‍ ചെയ്യുക.
ലോഗിന്‍ ചെയ്തതിനുശേഷം മാത്രം 2017-18 വരെയുള്ള അര്‍ഹരായ കുട്ടികളെ ക്ലാസ് പ്രമോഷന്‍ നല്‍കി 2017-18 വര്‍ഷത്തെ ബാച്ചുകളിലേക്ക് പ്രവേശിപ്പിക്കാവൂ.
ഒന്നാം ക്ലാസിലേക്കും, മറ്റു ക്ലാസുകളിലേക്കും പുതിയതായി കുട്ടികളെ ചേര്‍ക്കേണ്ടതുണ്ടെങ്കില്‍ എല്ലാ വിവരങ്ങളും നല്‍കി കുട്ടികളെ പുതിയ അഡ്‌മിഷനായി ചേര്‍ക്കേണ്ടതാണ്.
സമ്പൂര്‍ണയില്‍ ഉള്‍പ്പെടുത്തുന്ന കുട്ടികളുടെ എണ്ണത്തിന്റെയും വിശദാംശങ്ങളുടെയും അടിസ്ഥാനത്തിലായിരിക്കും ആറാം പ്രവര്‍ത്തി ദിവസത്തിലെ കുട്ടികളുടെ കണക്ക് എടുക്കുന്നത്. കുട്ടികളുടെ എണ്ണം മാത്രം ഉള്‍പ്പെടുത്തുന്നതിനുള്ള proforma ലഭിക്കുന്നതല്ല.
കുട്ടികളുടെ വിവരങ്ങള്‍ എന്റര്‍ ചെയ്യുമ്പോള്‍, മീഡിയം, റിലീജിയന്‍, കാറ്റഗറി, പ്രധാന വിഷയം, (First language) എന്നിവ കൃത്യമായി നല്‍കേണ്ടതാണ്. ഈ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും വിവിധ റിപ്പോര്‍ട്ടുകള്‍ ജനറേറ്റ് ചെയ്യുന്നത്. ആറാം പ്രവൃത്തി ദിവസത്തിലെ കുട്ടികളുടെ കണക്കെടുക്കുന്നതിന് താഴെപ്പറയുന്ന പ്രവര്‍ത്തികള്‍ കൃത്യമായി ചെയ്യുക.

സ്ഥലംമാറ്റ ഉത്തരവ്
മലപ്പുറം ജില്ലയിലെ ഗവ. ഹൈസ്കൂള്‍ അദ്ധ്യാപകരുടെ സ്ഥലംമാറ്റ ഉത്തരവ് പ്രസിദ്ധീകരിച്ചു. Click Here
പാഠപുസ്തക വില
2017-18 അധ്യയന വര്‍ഷത്തെ പരിഷ്‌കരിച്ച പാഠപുസ്തകങ്ങളില്‍ 242 വാല്യം 1 പാഠപുസ്തകങ്ങളുടെ വില സര്‍ക്കാര്‍ അംഗീകരിച്ച് ഉത്തരവായി. പാഠപുസ്തകങ്ങളുടെ വില ജില്ലകളിലെ എല്ലാ വിദ്യാഭ്യാസ ഓഫീസുകളിലും വിദ്യാഭ്യാസ വകുപ്പിന്റെയും ഐ.ടി @ സ്‌കൂളിന്റെയും വെബ്‌സൈറ്റിലും പരസ്യപ്പെടുത്തിയിട്ടുണ്ടെന്ന് പാഠപുസ്തക ഓഫീസര്‍ ഇന്‍-ചാര്‍ജ് അറിയിച്ചു.
എസ്.എസ്.എല്‍.സി ഫലമറിയാന്‍ ഐ.ടി@സ്‌കൂളിന്റെ സഫലം മൊബൈല്‍ ആപ്
എസ്.എസ്.എല്‍.സി ഫലപ്രഖ്യാപനം നടന്ന ഉടനെ www.results.itschool.gov.in വെബ്‌സൈറ്റിലൂടെ ഫലമറിയാന്‍ ഐടി@സ്‌കൂള്‍ സംവിധാനം ഒരുക്കി. ഇതിനുപുറമെ സഫലം 2017 എന്ന മൊബൈല്‍ ആപ് വഴിയും ഫലമറിയാം. വ്യക്തിഗത റിസള്‍ട്ടിനു പുറമെ സ്‌കൂള്‍-വിദ്യാഭ്യാസ ജില്ല-റവന്യൂജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനവും, വിഷയാധിഷ്ഠിത അവലോകനങ്ങളും റിപ്പോര്‍ട്ടുകളും പോര്‍ട്ടലിലും മൊബൈല്‍ ആപ്പിലും ലഭ്യമാകും. ഗൂഗിള്‍ പ്ലേ സ്റ്റോറില്‍ നിന്നും Saphalam 2017 എന്നു നല്‍കി ആപ് ഡൗണ്‍ലോഡ് ചെയ്യാം. ഹൈസ്‌കൂള്‍-ഹയര്‍ സെക്കന്‍ഡറി സ്‌കൂളുകള്‍ക്കു പുറമെ ഈ വര്‍ഷം പുതുതായി ബ്രോഡ്ബാന്‍ഡ് ഇന്റര്‍നെറ്റ് സംവിധാനം ലഭ്യമാക്കിയ ഒന്‍പതിനായിരത്തോളം എല്‍.പി.-യു.പി സ്‌കൂളുകളിലും വിദ്യാര്‍ത്ഥികള്‍ക്ക് റിസള്‍ട്ടറിയാനുള്ള സംവിധാനമൊരുക്കാന്‍ നിര്‍ദേശിച്ചതായി ഐടി@സ്‌കൂള്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ കെ. അന്‍വര്‍ സാദത്ത് അറിയിച്ചു.
എട്ടു മുതല്‍ 12 വരെയുള്ള മുഴുവന്‍ അധ്യാപകര്‍ക്കും ഐടി പരിശീലനം നല്‍കാന്‍ തീരുമാനം
മലപ്പുറം: ( 29.04.2017) സംസ്ഥാനത്തെ എട്ടു മുതല്‍ 12 വരെയുള്ള 45,000 ക്ലാസ് മുറികള്‍ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി മുഴുവന്‍ ഹൈസ്‌കൂള്‍ അധ്യാപകര്‍ക്കും ഐ ടി പരിശീലനം നല്കുമെന്ന് ഐ ടി @ സ്‌കൂള്‍ എക്‌സിക്കുട്ടീവ് ഡയറക്ടര്‍ കെ അന്‍വര്‍ സാദത്ത് വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.
ഹൈടെക് സ്‌കൂള്‍ പദ്ധതിയുടെ ഭാഗമായാണ് പരിശീലനം. ഐ ടിയില്‍ അധിഷ്ഠിതമായി എല്ലാ വിഷയങ്ങളും പഠിപ്പിക്കുകയാണ് പരിശീലനത്തിന്റെ ലക്ഷ്യം. മെയ് എട്ടുമുതലാണ് സംസ്ഥാനത്ത് പരിശീലനം തുടങ്ങുക. റിസോഴ്‌സ് ഗ്രൂപ്പുകളുടെ പരിശീലനം ആറിനകം പൂര്‍ത്തിയാവും. 56,000 അധ്യാപകര്‍ക്കാണ് പരിശീലനം നല്കുക. മള്‍ട്ടിമീഡിയ പ്രസന്റേഷന്‍ തയ്യാറാക്കല്‍, ഡിജിറ്റല്‍ വിഭവങ്ങള്‍ ഇന്റര്‍നെറ്റും അനുബന്ധ സൗകര്യങ്ങളും ഉപയോഗിച്ച് ശേഖരിക്കല്‍. ശേഖരിച്ച വിഭവങ്ങള്‍ വീഡിയോയും ശബ്ദവുമുപയോഗിച്ച് പഠനവിഭവമാക്കുക, ചിത്രം നിര്‍മിക്കല്‍, ഭാഷാ കംപ്യട്ടിംഗ് തുടങ്ങിയ മേഖലകളിലാണ് മൂന്നു ദിവസത്തെ ഐ ടി പരിശീലനത്തിലൂടെ നല്കുക.
ഓരോ വിഷയത്തിനും അതത് വിഷയ വിദഗ്ധരും ഐ സി ടി വിദഗ്ധരും സംയുക്തമായി പരിശീലനം നല്കുകയാണ് ചെയ്യുന്നത്. സംസ്ഥാനത്ത് 550 കേന്ദ്രങ്ങളില്‍ 11,000 റിസോഴ്‌സ് അധ്യാപകരുടെ നേതൃത്വത്തിലാണ് പരിശീലനം. ഓരോ വിഷയത്തിനും പ്രത്യേകം തയ്യാറാക്കിയ പരിശീലന മൊഡ്യൂളും ഇ കണ്ടന്റുമുണ്ടാവും. കാഴ്ച പരിമിതിയുള്ള അധ്യാപകര്‍ക്ക് സ്‌ക്രീന്‍ റീഡിംഗ് സോഫ്റ്റ് വെയറിലടിസ്ഥാനമാക്കിയുള്ള പ്രത്യേക പരിശീലന സംവിധാനങ്ങളുമൊരുക്കും. ഡിജിറ്റള്‍ സാങ്കേതിക വിദ്യ ക്ലാസ്മുറിയിലെത്തിക്കുന്ന പശ്ചാത്തലത്തില്‍ ഡിജിറ്റല്‍ വിഭവ സമാഹരണത്തിന് സമഗ്രവിഭവ പോര്‍ട്ടല്‍ തയ്യാറായി വരുകയാണെന്നും അദ്ദേഹം പറഞ്ഞു.
ജൂലൈ, സെപ്റ്റംബര്‍, ഡിസംബര്‍ മാസങ്ങളിലായി മൂന്നുഘട്ടത്തിലൂടെ ക്ലാസ്മുറികള്‍ ഹൈടെക്കാക്കാനാണ് ലക്ഷ്യമിടുന്നത്. എട്ടുമുതല്‍ 12 വരെയുള്ള ക്ലാസ് മുറികള്‍ ഹൈടെക് ആക്കാന്‍ കിഫ് ബി വഴി 400 കോടി രൂപ അനുവദിച്ചിട്ടുണ്ട്. നാല് നിയമസഭാ മണ്ഡലങ്ങളില്‍ പരീക്ഷണാടിസ്ഥാനത്തില്‍ തുടങ്ങിയ പദ്ധതിയാണ് സംസ്ഥാന വ്യാപകമാക്കുന്നത്.

അവധിക്കാല അധ്യാപകപരിശീലനം
ഹൈസ്കൂള്‍ അധ്യാപകരുടെ അവധിക്കാല പരിശീലനത്തിനായി എല്ലാ അധ്യാപകരെയും
Training Management Systemല്‍ ഉള്‍പ്പെടുത്തുന്നതിന് IT@School
നിര്‍ദ്ദേശം. സ്കൂള്‍ പ്രധാനാധ്യാപകര്‍ അവരവരുടെ വിദ്യാലയങ്ങളിലെ എല്ലാ
അധ്യാപകരുടെയും വിശദാംശങ്ങള്‍ ഏപ്രില്‍ 29ന് മുമ്പായി രജിസ്ററര്‍ ചെയ്യണം. ഇതുമായി ബന്ധപ്പെട്ട IT@School Circular ഇവിടെ.
CLICK HERE to Register Teachers in Training Management System (Use Sampoorna Username and Password)
ഇതോടൊപ്പം തന്നെ വിഷയാധിഷ്‌ഠിതമായി നടത്തുന്ന പരിശീലനങ്ങള്‍ക്കുള്ള SRG പരിശീലനം ഏപ്രില്‍ 27,28,29.30 തീയതികളില്‍ വിവിധ ജില്ലകളിലായി നടക്കുന്നു. ഇതിനുള്ള പരിശീലനകേന്ദ്രങ്ങളുടെ ലിസ്റ്റ് ഇവിടെ. SRG മാരുടെ ലിസ്റ്റ് RMSA ജില്ലാ ഓഫീസുകളില്‍ നിന്നും അറിയിക്കുന്നതാണ്.

NMMS Scholarship Results Published
എസ്.സി.ഇ.ആര്‍.ടി എട്ടാം ക്ലാസ് വിദ്യാര്‍ത്ഥികള്‍ക്കായി നടത്തിയ നാഷണല്‍ മീന്‍സ് കം മെരിറ്റ് സ്‌കോളര്‍ഷിപ്പ് പരീക്ഷയുടെ (എന്‍.എം.എം.എസ്) ഫലം പ്രസിദ്ധീകരിച്ചു. www.education.kerala.gov.in, www.itschool.gov.in എന്നീ വെബ്‌സൈറ്റുകളില്‍ ഫലം അറിയാം. വിജയികള്‍ ബന്ധപ്പെട്ട സ്‌കൂള്‍ അധികാരികളുമായി ബന്ധപ്പെടണമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ അറിയിച്ചു.
2012-13, 2013-14 വര്‍ഷങ്ങളില്‍ NMMS സ്കോളര്‍ഷിപ്പിന് അര്‍ഹരായ കുട്ടികളില്‍ ബാങ്ക് അക്കൗണ്ടിലെ പിഴവുകള്‍ മൂലം സ്കോളര്‍ഷിപ്പ് തുക നല്‍കാന്‍ കഴിയാത്ത കുട്ടികളുടെ ലിസ്റ്റ് പരിശോധിച്ച് അക്കൗണ്ട് വിവരങ്ങള്‍ Excel Formatല്‍ തയ്യാറാക്കി DEOമാര്‍ മുഖാന്തരം സമര്‍പ്പിക്കുന്നതിന് നിര്‍ദ്ദേശം. സര്‍ക്കുലറും ലിസ്റ്റും
NMMS Bank Details Correction : CIRCULAR : 2012-13 List : 2013-14 List
RESULTS HERE
NMMS 2016-17 Instructions

urdu fonts
Alvi Nastaleeq_1_0_0..> 15-Jul-2010 13:39 9.1M
Fajer Noori Nastaliq..> 15-Jul-2010 13:39 255K
Jameel Noori Nastale..> 15-Jul-2010 13:40 12M
Pak Nastaleeq (Beta ..> 15-Jul-2010 13:39 166K
Punjabi Naskh.ttf 15-Jul-2010 13:39 104K
asunaskh.ttf 15-Jul-2010 13:39 91K
tahoma.ttf 15-Jul-2010 13:39 374K
tahomabd.ttf 15-Jul-2010 13:39 347K
http://www.urdujahan.com/urdu-fonts/
മലപ്പുറം ജില്ലയിലെ വിദ്യാലയങ്ങൾ IT മേഖലയിൽ മാതൃകാപരമായ പ്രവർത്തനങ്ങൾ കാഴ്ചവെക്കുന്നു.
കെ.അൻവർ സാദത്ത്, [എക്സിക്യൂട്ടീവ് ഡയറക്ടർ ]
തുടക്കം മുതൽ തന്നെ ഐടി രംഗത്ത് ജില്ലയിലെ വിദ്യാലയങ്ങൾ മാതൃകാപരമായ പ്രവർത്തനങ്ങൾ നടത്തുവെന്നു് IT@School എക്സിക്യൂട്ടീവ് ഡയറക്ടർ കെ.അൻവർ സാദത്ത് പറഞ്ഞു. അതിൽ ചില പ്രവർത്തനങ്ങൾ സ്റ്റേറ്റിൽ മുഴുവൻ നടപ്പക്കാൻ സഹായകരമാണ്. പൊതു വിദ്യാഭ്യാസ സംരക്ഷണയജ്ഞ ത്തിന്റെ ഭാഗമായി നമ്മുടെ ക്ലാസ് മുറികൾ ഹൈ ട്ടക്ക് ആക്കുന്നതിന് വേണ്ടിപതിനായിരം അദ്ധ്യാപകർക്ക് ഐ.ടി.ട്രെയിനിംഗ് തുടങ്ങിക്കഴിഞ്ഞു. കൂടാതെ ക്ലാസ് മുറികളിലേക്ക് വേണ്ടി ഡിജിറ്റൽ ഉള്ള ടക്കം ഉൾപ്പെടുത്തിയ പ്രത്യേക പോർട്ടൽ ജൂൺ മാസം മുതൽ പ്രവർത്തനം തുടങ്ങുമെന്നും എക്സിക്യുട്ടീവ് ഡയറക്ടർ പറഞ്ഞു.കരുവാരകുണ്ടു് ഒലിപ്പുഴയുടെ തീരത്തുള്ള ചേറുമ്പ് ഇക്കോ വില്ലേജിൽ മലപ്പുറം ജില്ല വിദ്യാഭ്യാസ ഓഫീസർമാരുടെ ഒരുദിവസം നീണ്ടു നിന്ന സംഗമത്തിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. മലപ്പുറം ജില്ല വിദ്യാഭ്യാസ ഉപഡയറക്ടർ സഫറുള്ള ഏകദിന സംഗമം ഉദ്ഘാടനം ചെയ്തു.മലപ്പുറം ജില്ല AE0 ഫോറം സെക്രട്ടറി പി.ഹുസൈൻ അദ്ധ്യക്ഷനായി. ഈ വർഷം സർവിസിൽ നിന്നു വിരമിക്കുന്ന ഡി ,ഇ, ഒ മാരായ സിസി ആന്റണി തിരൂർ, അഹമ്മദ് കുട്ടി തിരൂരങ്ങാടി, ശിവദാസ്.പി.SSAജില്ല പ്രോജക്ട് ഓഫീസർ മലപ്പുറം, എ ഇ ഒ മാരായ പി.എസ് .എം.ബഷീർ, സൈദാബി.കെ.കെ.എടപ്പാൾ, ബാലകൃഷണൻ തിരൂർ, പി.ജയപ്രകാശ് മലപ്പുറം, പി.പി.നരേന്ദ്രൻ , വണ്ടൂർ എന്നിവർക്കു യാത്രയയപ്പു നൽകി.ഏകദിന സംഗമത്തിൽ വിവിധ സെഷനുകളിലായിAE0 മാരായ പി.എസ്.എം.ബഷീർ, ഗോപാലകൃഷ്ണൻ, വി.സി.താനൂർ, ആശിഷ് .കെ. കൊണ്ടോട്ടി .ഷാജൻ.കെ.എസ്. മങ്കട, രാജേന്ദ്രൻ .ടി .കീഴിശ്ശേരി, അജിത് മോൻ.കെ.ജെ. പെരിന്തൽമണ്ണ, ഇസ്മായിൽ ഷരീഫ് .ടി . അരീക്കോടു്. സുലൈഖ.കെ.ടി.മേലാറ്റൂർ. നരേന്ദ്രൻ.പി.പി. വണ്ടൂർ, സൈദാ ബി.കെ.കെ.എടപ്പാൾ, ജയപ്രകാശ്'.പി.മലപ്പുറം. അജിത, മഞ്ചേരി എന്നിവർ വിവിധ സെഷനിൽ സംസാരിച്ചു.
കിഴിശ്ശേരി എ ഇ ഒ ശ്രീ. രാജന്‍ കരുവാരകുണ്ട് - (ഫോസ്ബുക്ക് പോസ്റ്റ്)
ഐടി@സ്കൂള്‍ സമഗ്ര ഇ-റിസോഴ്സ് ലൈബ്രറി
കേരളത്തിലെ എല്ലാ സ്കൂളുകളും സ്മാര്‍ട്ട് സ്കൂളുകളായി മാറുകയാണല്ലോ. ഇത്തരത്തിലുള്ള സ്മാര്‍ട്ട് സ്കൂളുകളുടെ മുഖമുദ്രയാണ് ഡിജിറ്റല്‍ റിസോഴ്സുകള്‍ ഉപയോഗിച്ചുള്ള പഠനവും അധ്യാപനവും. ലാപ്‌റ്റോപ്പും പ്രോജക്റ്ററും അടച്ചുറപ്പുള്ള എല്ലാ ക്ലാസ് റൂമുകളിലും ഉണ്ടായിരിക്കും. ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ക്ലാസുകളിലും ഉപയോഗിക്കാന്‍ ആവശ്യമായത്രയും ഡിജിറ്റല്‍ റിസോഴ്സുകള്‍ ഉണ്ടാക്കുക എന്നത് അത്യാവശ്യമായി നാം ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്. നാമൊരുത്തരും ഇത്തരം റിസോഴ്സുകള്‍ നിര്‍മിക്കാന്‍ ബാധ്യതപ്പെട്ടവരുമാണ്. ഇങ്ങനെ നാമെല്ലാവരും മാത്രമല്ല, കേരളത്തിലാകമാനമുള്ള ഏതൊരു അധ്യാപകനും നിര്‍മിച്ച ഡിജിറ്റല്‍ പാഠ്യ റിസോഴ്സുകുള്‍ പങ്കുവെക്കുന്നതിനും ഇങ്ങനെ സമാഹരിക്കപ്പെട്ടവ ക്ലാസ് റൂമുകളില്‍ നേരിട്ട് ഉപയോഗിക്കാനും ലക്ഷ്യമിട്ട് ഐടി@സ്കൂള്‍ സമഗ്ര എന്ന പേരില്‍ ഒരു ഇ-റിസോഴ്സ് ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട്. http://117.239.77.81/projects_html/samagra/index.php/ എന്ന വിലാസത്തില്‍ ഇപ്പോള്‍ എല്ലാ അധ്യാപകര്‍ക്കും ഈ സൈറ്റ് പരിശോധിക്കാവുന്നതാണ്.
ഡി.ആർ, ജി.പരിശീലനം മലപ്പുറം ഐ-ടി @ സ്കൂളിൽ
യു.പി.അദ്ധ്യാപകരുടെ അവധിക്കാല പരിശിലനപരിപാടിയുടെ ഡി.ആർ, ജി.പരിശീലനം മലപ്പുറം ഐ-ടി @ സ്കൂളിൽ ആരംഭിച്ചു. നാലു വിദ്യാഭ്യാസ ജില്ലയിൽ നിന്നുമായി 120 അധ്യാപകർ പങ്കെടുത്തു - മൂന്ന് ദിവസങ്ങളിലായാണ് പരിശീലനം. ഏപ്രിൽ 8 ന് ആരംഭിച്ച് 30ന് അവസാനിക്കുന്ന രീതിയിലാണ് സർക്കുലർ മുഖേന വിദ്യാഭ്യാസ വകുപ്പ് സർക്കുലറിൽ ആവശ്യപ്പെട്ടിട്ടുള്ളത് - എന്നാൽ മലപ്പുറം ജില്ലയിലെ ഉപതെരെഞ്ഞെടുപ്പ് പ്രമാണിച്ച് ഏപ്രിൽ ആറിനു തന്നെ ആദ്യ ബാച്ച് ആരംഭിക്കുന്നതാണ്. ഹൈസ്കൂൾ വിദ്യാർത്ഥികൾക്കുള്ള ഹായ് സ്കൂൾ കുട്ടിക്കൂട്ടം പദ്ധതി പരിശീലനം കൂടി ഇതോടൊപ്പം തന്നെ നടത്തുന്നുണ്ട്-
എസ്.എസ്.എല്‍.സി മൂല്യനിര്‍ണയ ക്യാമ്പുകളില്‍ മാറ്റം
മലപ്പുറം മണ്ഡലം ലോക്‌സഭാ ഉപതിരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ മാര്‍ച്ചിലെ എസ്.എസ്.എല്‍.സി പരീക്ഷയോടനുബന്ധിച്ച് ജി.എച്ച്.എസ്.എസ്, മഞ്ചേരി, ജി.വി.എച്ച്.എസ്.എസ് മക്കരപ്പറമ്പ എന്നിവിടങ്ങളിലെ മൂല്യനിര്‍ണയ ക്യാമ്പുകള്‍ യഥാക്രമം എ.കെ.എം.എച്ച്.എസ്.എസ്, കോട്ടൂര്‍, ജി.എച്ച്.എസ്.എസ്, ഏഴൂര്‍ എന്നിവിടങ്ങളിലേക്ക് മാറ്റി. ജി.എച്ച്.എസ്.എസ് മഞ്ചേരിയില്‍ ഏപ്രില്‍ മൂന്ന്, നാല് തീയതികളില്‍ നടക്കാനിരുന്ന സ്‌കീം ഫൈനലൈസേഷന്‍ ക്യാമ്പും എ.കെ.എം.എച്ച്.എസ്.എസ് കോട്ടൂരിലേക്ക് മാറ്റിയതായി പരീക്ഷാഭവന്‍ സെക്രട്ടറി അറിയിച്ചു.dt.31-03-2017
Link for downloading the EyeRIS software for SMART Board
- Ubuntu 14.04_32bit_EyeRIS (390Mb)
- Ubuntu 14.04_64bit_EyeRIS (390Mb)
1. Download the software and extract
2. Give permission to install.sh file
3. Double click -> Run in Terminal.
Subscribe to:
Posts (Atom)