Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com
Showing posts with label School. Show all posts
Showing posts with label School. Show all posts

പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങളും പ്രവർത്തന പുസ്തകങ്ങളും

I, III, V, VII, IX ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ( ഒന്നാം ഭാഗം)
പത്താം ക്ലാസിലെ പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങളും പ്രവർത്തന പുസ്തകങ്ങളും CLICK HERE
വിവര വിനിമയ സാങ്കേതിക വിദ്യ (മലയാളം) Std X
വിവര വിനിമയ സാങ്കേതിക വിദ്യ (ഇംഗ്ലീഷ്) Std X

🏠1 to 10 പുതിയ പാഠപുസ്തകങ്ങൾ PDF 2025 (എല്ലാ വിഷയങ്ങളും):👇

https://shorturl.at/q3O4z


🏠1 to 10 പുതിയ ഹാൻഡ്ബുക്കുകൾ 2025 PDF (എല്ലാ വിഷയങ്ങളും):👇

https://shorturl.at/NlkvG


E3 English Hindi Language Lab

E3 English Language Lab (ELL) Platform :-        Download package from here 
E3 Hindi Language Lab (ELL) Platform    :-        Download package from here

പാഠപുസ്തകളും ആക്ടിവിറ്റി പുസ്തകങ്ങളും

     പരിഷ്കരിച്ച 1, 3, 5, 7, 9 ക്ലാസുകളിലെ പാഠപുസ്തകളും ആക്ടിവിറ്റി പുസ്തകങ്ങളും  എസ് സി ഇ ആർ ടി വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. SCERT വെബ്സൈറ്റിൽ മലയാളം, ഇംഗ്ലീഷ്, തമിഴ്, കന്നട മീഡിയത്തിലുള്ള ഇ - പുസ്തകങ്ങൾ ലഭ്യമാണ്. I, III, V, VII, IX ക്ലാസുകളിലെ ടീച്ചർ ടെക്സ്റ്റുകൾ (കരട്),  പ്രവര്‍ത്തന പുസ്തകങ്ങള്‍ ലഭ്യമാണ്.

ഐസിടി ടെക്സ്റ്റ് ബുക്കുകൾ


കളിപ്പെട്ടി ക്ലാസ്സ്  1, 2, 3, 4


ഇ-വിദ്യ  ക്ലാസ്സ്    5, 6, 7


ഐസിടി ക്ലാസ്സ് 8 (1) (2) , 9 (1) (2), 10 (1) (2)

ഫസ്റ്റ്ബെല്‍" ഓഡിയോ ബുക്കുകള്‍ 2022

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകളാണ്  firstbell.kite.kerala.gov.in  പോര്‍ട്ടലില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കിയത്. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരിച്ചു.

ജി-സ്വീറ്റ് പ്ലാറ്റ്ഫോം പഠനത്തിന്റെ പൈലറ്റ് പദ്ധതി

 ഡിജിറ്റൽ പഠനത്തോടൊപ്പം ഓൺലൈൻ പഠനവും നടപ്പാക്കാനായി സർക്കാർ ആവിഷ്കരിച്ച ജി-സ്വീറ്റ് പ്ലാറ്റ്ഫോം പഠനത്തിന്റെ പൈലറ്റ് പദ്ധതിക്ക് തുടക്കമാകുന്നു. സംസ്ഥാനത്തെ തി രഞ്ഞെടുത്ത 375 വിദ്യാലയങ്ങളിലാണ് ആദ്യഘട്ട ത്തിൽ പദ്ധതി ആരംഭിക്കുക. 43 വിദ്യാലയങ്ങളുള്ള മലപ്പുറം ജില്ലയാണ് പദ്ധതി നടപ്പിലാക്കുന്നതി ലും മുൻപന്തിയിൽ. സർക്കുലർ 1 ,സർക്കുലർ 2 എന്നിവ ഡൗൺലോഡു ചെയ്യാം

പ്രവേശനോത്സവം 2021

മുരുകൻ കാട്ടാക്കടയുടെ വരികൾക്ക് രമേശ് നാരായണന്റെ സം​ഗീതം; 'പുതിയൊരു സൂര്യനുദിച്ചേ...' പ്രവേശനോത്സവഗാനം കേൾക്കാം. പുത്തനുടുപ്പും പുസ്‌തകങ്ങളുമായി കളിചിരികൾ നിറഞ്ഞ കൊച്ചുവർത്തമാനങ്ങളുമായി സ്‌കൂൾ അങ്കണങ്ങൾ വർണാഭമാകില്ലെങ്കിലും പകിട്ടുകുറയാതെ ഇത്തവണയും പ്രവേശനോത്സവം. ജൂൺ ഒന്നിന്‌ പകൽ 11നാണ്‌ സ്‌കൂളുകളിൽ ഓൺലൈനായി പ്രവേശനോത്സവം. രക്ഷിതാക്കൾ കുട്ടികളെ അണിയിച്ചൊരുക്കി ഓൺലൈനിലൂടെ പരിചയപ്പെടുത്തും. കലാപരിപാടികളുമുണ്ടാകും.

promotion

 1 മുതൽ 9 വരെ ക്ലാസ്സുകളിലെ കുട്ടികളുടെ ക്ലാസ് പ്രൊമോഷൻ സംബന്ധിച്ചു ബഹു DGE 18/05/2021 ന് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട് . എല്ലാ കുട്ടികളെയും പ്രൊമോട്ട് ചെയ്തുകൊണ്ടുള്ള ഒരു ലിസ്റ്റ് തയാറാക്കി HM ന് നൽകുക.HM sign ചെയ്ത് സൂക്ഷിക്കുക. സമ്പൂർണയിൽ കുട്ടികളെ പ്രൊമോട്ട് ചെയ്യുകയും ചെയ്യുക . Attendance register ൽ രേഖപ്പെടുത്തുക. മാർക്കും ഗ്രേഡും തത്കാലം

Usage and Maintenance of ICT Equipments

    ഹൈടെക് പദ്ധതി പ്രകാരം ക്ലാസ്റൂമുകൾ, ലാബ് എന്നിവിടങ്ങളിലേക്കുള്ള ലാപ്‍ടോപ്പുകൾ, പ്രോജക്ടറുകൾ കൂടാതെ സ്പീക്കർ, DSLR, Webcam, TV, Printer, Router, Switch എന്നീ ഐ സി ടി ഉപകരണങ്ങളുടെ ഇനം തിരിച്ച്,  സീരിയൽ നമ്പർ പ്രവർത്തനക്ഷമത, സംരക്ഷണ നടപടികൾ എന്നിവ പരിശോധിച്ചതിനു ശേഷം  survey.kite.kerala.gov.in -ല്‍  രേഖപ്പെടുത്തേണ്ടതാണ്.     
    സ്കൂളിലേക്ക് അനുവദിച്ച ഉപകരണങ്ങളുടെ സീരിയൽ നമ്പർ htspms.keltron.in എന്ന സൈറ്റിൽ ലഭ്യമാണ്.  HSS/VHSS ഒഴികെയുള്ളവര്‍ക്ക് സമ്പൂര്‍ണ ലോഗിനും   HSS/VHSS  ന്   username: <school code> password: <admin123>  യും ഉപയോഗിക്കാം. കൈറ്റ് പ്രതിനിധികളുടെ ഓൺസൈറ്റ് വെരിഫിക്കേഷൻ അടുത്ത പ്രവർത്തി ദിവസങ്ങളിൽ നടക്കുന്നതാണ്. സന്ദർശനം പ്രഥമാധ്യാപകരെ മുൻകൂട്ടി അറിയിക്കുന്നതാണ്.     
Help File: download click here
കംപ്ലയിൻറ് ബുക്കിംഗ് ഹെൽപ് : click here
ജില്ലാ കോർഡിനേറ്റർ, കൈറ്റ് - മലപ്പുറം.

എസ്.എസ്.എൽ.സി


കോവിഡിനെ തോല്പിച്ച എസ്.എസ്.എൽ.സി. കുട്ടികൾക്ക് വിജയാശംസകൾ
മലപ്പുറം റവന്യു ജില്ലയിലെ റിശൾട്ട് തരംതിരിച്ചതു ലഭിക്കുവാൻ ഇവിടെ ക്ലിക്കുക

എസ്എസ്എൽസി ഫലമറിയാനുള്ള പോർട്ടലും ആപ്ലിക്കേഷനും തയ്യാർ

മലപ്പുറം: എസ്‌എസ്‌എല്‍സി ഫലം ജൂണ്‍ 30-ന്‌, ചൊവ്വാഴ്ച വരാനിരിക്കെ, http://www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൂൌഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും "സഫലം 2020 ' എന്ന മൊബൈല്‍ ആപ്‌ വഴിയും എസ്‌.എസ്‌.എല്‍.സി ഫലമറിയാന്‍ 'കൈറ്റ്‌' സംവിധാനം ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂള്‍ - വിദ്യാഭ്യാസ ജില്ല -റവന്യൂ ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട്‌ അവലോകനം,
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom