വോട്ടിംഗ് മെഷീൻ (Electronic Voting Machine) 2026
പരിചയം: വോട്ടിംഗ് മെഷീൻ സോഫ്റ്റവെ്‌യർ സ്കൂൾ ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ്, ക്ലബ് ഭാരവാഹി തിരഞ്ഞെടുപ്പ്, സംഘടനാ തിരഞ്ഞെടുപ്പുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനമാണ്.
KOOL batch 22 സർട്ടിഫിക്കറ്റുകൾ
KOOL batch 22 ന്റെ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു വരുന്നു. പരീക്ഷാർത്ഥികൾ ഹാൾ ടിക്കറ്റുമായി വന്നു സർട്ടിഫിക്കറ്റുകൾ കൈപറ്റുക. ഞായർ അവധി
Subscribe to:
Posts (Atom)