കഴിഞ്ഞ ദിവസം ഗണിത മേളയ്ക്ക് പോയതാ ഞങ്ങൾ അവിടെ ചെന്നപ്പോ ഞങ്ങക്ക് മാത്രം പ്രദർശനത്തിനു വയ്ക്കാൻ സ്ഥലമില്ല ഞങ്ങൾ ഓടിപ്പോയി കൺവീനർ സാറിനെ കണ്ടു . സാർ പറയുകയാ ദാ ആ മുറിയിൽ നിങ്ങൾക്ക് ഒരുക്കാം പക്ഷേ 20 മീറ്റർ ചുറ്റള വേ എടുക്കാവൂ അപ്പഴാ ഞങ്ങടെ ടീച്ചർ വന്നത്. ടീച്ചർ പറഞ്ഞു പരമാവധി പ രപ്പളവ് കിട്ടത്തക്കവിധമാവണം സ്ഥലം എടുക്കേണ്ടത് എന്ന് . എന്താ ചെയ്യുക?
അപ്പഴാ ഞങ്ങടെ ടെക്കി ഉണർന്നത്.( ആ നിതയേii) അവളോടിച്ചെന്ന് ലാപ്പ്ടോപ്പ് എടുത്തു എന്നിട്ട് ഒരു സോഫ്റ്റ്വയർ അങ്ങ് തുറന്നു ഏതാന്ന റിയോ? നമ്മുടെ ഏരിയാ ബിൽഡർ . അതിൽ എന്തൊക്കെയോ ചെയ്തിട്ട് അവള് പറയ്യാ 5 മീറ്റർ നീളവും വീതിയുമുള്ള സമചതുരാകൃതിയിൽ സ്ഥലമെടുത്താൽ മതിയെന്ന്. എന്റെ ഏരിയാ ബിൽഡറേ താങ്ക് യൂii ' ''
help file download from here
Kolor Paint Help file
Troubleshoot Installer
UP_OS_updater ഇന്‍സ്റ്റാള്‍ ചെയ്യുമ്പോള്‍ ചില കമ്പ്യൂട്ടറുകളില്‍ "Installation failed" എന്ന error message വരുന്നതായി ശ്രദ്ധയില്‍ പെട്ടിട്ടുണ്ട്. updaterല്‍ ഉള്‍പ്പെടുത്തിയ eXe, simplescreenrecorder എന്നീ പാക്കേജുകളുടെ ഇന്‍സ്റ്റലേഷനിലാണ് പ്രശ്നം എന്നു മനസ്സിലാക്കുന്നു. ഇവ ഒഴിവാക്കിക്കൊണ്ടുള്ള UP_OS_updater_2.tar ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്യാവുന്നതാണ് (52 MB). ഇന്‍സ്റ്റലേഷന്‍ പ്രശ്നം കാണിക്കുന്ന കമ്പ്യൂട്ടറുകളില്‍ ഈ ഇന്‍സ്റ്റാളര്‍ ഉപയോഗിക്കുക.
ഇനിയും പ്രശ്നങ്ങള്‍ കാണിക്കുന്ന കമ്പ്യൂട്ടറുകളില്‍ ചുവടെ കൊടുത്തിട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ചെയ്യുക.
1. Synaptic Package Manager തുറക്കുക
(System Tools > Administration > Synaptic Package Manager)
2. Broken packages സംബന്ധിച്ച സന്ദേശങ്ങള്‍ വരുന്നുണ്ടോ എന്ന് ശ്രദ്ധിക്കുക. ഉണ്ടെങ്കില്‍ അവ fix ചെയ്യാന്‍ Synaptic Pacakage Manager ന്റെ Edit മെനുവില്‍ നിന്ന് Fix broken Pacakges ക്ലിക്ക് ചെയ്യുക. മുകളിലെ ടൂള്‍ ബാറിലുള്ള Apply ബട്ടണ്‍ ക്ലിക്ക് ചെയ്യുക. Synaptic Package Manager ക്ലോസ് ചെയ്യുക.
UP_OS_updater ഇന്‍സ്റ്റാളര്‍ വീണ്ടും പ്രവര്‍ത്തിപ്പിക്കുക.
eXe, simplescreenrecorder എന്നിവയുെടെ പ്രശ്നം പരിഹരിച്ച ഒരു ഇന്‍സ്റ്റാളര്‍ UP_OS_updater-new.tar ചുവടെയുള്ള ലിങ്കില്‍ നല്‍കിയിട്ടുണ്ട് (152 MB). ഡൗണ്‍ലോഡ് ചെയ്ത് പരിശോധിക്കാവുന്നതാണ്.
https://drive.google.com/file/d/0B-YmRZnIKOuCWXoxdXdJNV9yamc/view?usp=sharing