Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com
Showing posts with label samagra. Show all posts
Showing posts with label samagra. Show all posts

SSLC 2026 മാതൃക ചോദ്യങ്ങൾ

 
SSLC IT EXAMINATION 2026 മാതൃക ചോദ്യങ്ങൾ 
ഇപ്പോൾ സമഗ്ര സൈറ്റിൽ ലഭ്യമാണ്.

സമഗ്ര പ്ലസ്‌’

ഒമ്പതാം ക്ലാസുകളിലെ പരിഷ്ടരിച്ച പാഠപുസ്തകങ്ങള്‍ അടിസ്ഥാനമാക്കി "സമഗ്ര പ്ലസ്‌" ഉപയോഗിച്ചുകൊണ്ട്‌ അധ്യാപക പരിശീലനം നല്‍കുന്നത്‌ സംബന്ധിച്ച നിര്‍ദേശങ്ങള്‍ പുറപ്പെടുവിക്കുന്നു.

1 സേർച്ച്
ഡാഷ് ബോർഡിൽ മുകളിലായി ഇതു കാണാം. ഇതിൽ lens എന്ന് സേർച്ച് ചെയ്താൽ 1 മുതൽ 12 വരെ ക്ലാസുകളിൽ ഈ ടാഗുള്ള എല്ലാ റിസോഴ്സുകളും ക്ലാസ് ക്രമത്തിൽ ലിസ്റ്റ് ചെയ്യും. കൂടാതെ,  നമുക്ക് മൾട്ടിപ്പൾ വാക്കുകളും ഇവിടെ സേർച്ച് ചെയ്യാം. ഉദാഹരണമായി convex lens എന്നീ രണ്ടു വാക്കുകൾ ഒരുമിച്ച് സേർച്ച് ചെയ്ത് ആവശ്യമായ റിസൽറ്റ് കൃത്യമാക്കിയെടുക്കാം.

TEXT BOOKS IN SAMAGRA PORTAL

1 മുതൽ 12 വരെ എല്ലാ ക്ലാസ്സുകളുടെയും പാഠപുസ്തകങ്ങൾ സമഗ്രയിൽ ലഭ്യമാണ്. ലിങ്ക് ഇവിടെ ക്ലിക് ചെയ്യുക.

ഐടി@സ്കൂള്‍ സമഗ്ര ഇ-റിസോഴ്സ് ലൈബ്രറി

    കേരളത്തിലെ എല്ലാ സ്കൂളുകളും സ്മാര്‍ട്ട് സ്കൂളുകളായി മാറുകയാണല്ലോ. ഇത്തരത്തിലുള്ള സ്മാര്‍ട്ട് സ്കൂളുകളുടെ മുഖമുദ്രയാണ് ഡിജിറ്റല്‍ റിസോഴ്സുകള്‍ ഉപയോഗിച്ചുള്ള പഠനവും അധ്യാപനവും. ലാപ്‌റ്റോപ്പും പ്രോജക്റ്ററും അടച്ചുറപ്പുള്ള എല്ലാ ക്ലാസ് റൂമുകളിലും  ഉണ്ടായിരിക്കും.  ഈ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള എല്ലാ ക്ലാസുകളിലും ഉപയോഗിക്കാന്‍ ആവശ്യമായത്രയും ഡിജിറ്റല്‍ റിസോഴ്സുകള്‍ ഉണ്ടാക്കുക എന്നത് അത്യാവശ്യമായി നാം ഏറ്റെടുക്കേണ്ട വെല്ലുവിളിയാണ്.  നാമൊരുത്തരും ഇത്തരം റിസോഴ്സുകള്‍ നിര്‍മിക്കാന്‍ ബാധ്യതപ്പെട്ടവരുമാണ്. ഇങ്ങനെ നാമെല്ലാവരും മാത്രമല്ല, കേരളത്തിലാകമാനമുള്ള ഏതൊരു അധ്യാപകനും നിര്‍മിച്ച ഡിജിറ്റല്‍ പാഠ്യ റിസോഴ്സുകുള്‍ പങ്കുവെക്കുന്നതിനും ഇങ്ങനെ സമാഹരിക്കപ്പെട്ടവ  ക്ലാസ് റൂമുകളില്‍ നേരിട്ട് ഉപയോഗിക്കാനും ലക്ഷ്യമിട്ട് ഐടി@സ്കൂള്‍  സമഗ്ര എന്ന പേരില്‍ ഒരു ഇ-റിസോഴ്സ് ലൈബ്രറി തയ്യാറാക്കിയിട്ടുണ്ട്.   http://117.239.77.81/projects_html/samagra/index.php/ എന്ന വിലാസത്തില്‍ ഇപ്പോള്‍ എല്ലാ അധ്യാപകര്‍ക്കും ഈ സൈറ്റ് പരിശോധിക്കാവുന്നതാണ്.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom