സ്വതന്ത്ര വിജ്ഞാനോത്സവം മലപ്പുറത്ത്
ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്കു തുടക്കമായി
2022 ഡിസംബർ 26 മുതല്‍ 31 വരെ ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് അംഗങ്ങൾക്കുള്ള ഉപജില്ലാക്യാമ്പ് നടത്തുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ താഴെ ചേര്‍ക്കുന്നു.
1. ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ 2022 ഡിസംബർ 26 – 31 തീയതികള്‍ക്കിടയിലായി നടത്തുന്നതാണ്. അതാത് ഉപജില്ലകളുടെ ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ സ്കൂൾതല ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്കൂളുകള്‍ (പ്രഥമാദ്ധ്യാപകര്‍/കൈറ്റ് മാസ്റ്റര്‍മാര്‍) നടത്തേണ്ടതാണ്.
ലിറ്റിൽ കൈറ്റ്സ് 2020-2023 – കോഴ്സ് അസൈൻമെന്റ്
സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ അംഗങ്ങൾ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി വ്യക്തിഗത ഗ്രൂപ്പ് അസൈൻമെന്റുകൾ തയ്യാറാക്കി സമർപ്പിക്കണമെന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ മാർഗനിർദ്ദേശത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എല്ലാ അംഗങ്ങളും അവർക്ക് താല്പര്യമുള്ള മേഖലകളിൽ (അനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്/റാസ്പ്ബറി പൈറോബോട്ടിക്സ്) ഒരു വ്യക്തിഗത അസൈൻമെന്റും ഒരു ഗ്രൂപ്പ് അസൈൻമെന്റും തയ്യാറാക്കി ചുവടെ ചേർത്തിരിക്കുന്ന മാർഗനിർദേശങ്ങൾക്കനുസരണം സമർപ്പിക്കേണ്ടതാണ്< 2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അസൈൻമെന്റ് സമർപ്പണം 2022 സെപ്റ്റംബർ 20-
Cyber Safty Aware 4 Mothers
മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, ഇ-ബുക്ക് റീഡറുകൾ തുടങ്ങിയവയിലൂടെയെല്ലാം നാം ഏവരിലേക്കും എത്തിച്ചേരുന്ന ഉള്ളടക്കത്തെ ഡിജിറ്റൽ മീഡിയ എന്നാണ് വിളിക്കുന്നത്. നമ്മുടെ കുട്ടികൾ ഓരോ ദിവസവും ചിലവിടുന്ന സമയത്തിൽ ഒരു വലിയ പങ്ക് ഡിജിറ്റൽ മീഡിയക്കുള്ളതായി മാറിയിട്ടുണ്ട്.
ലിറ്റില്‍ കൈറ്റസ് 2021-22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍
2020-23 ബാച്ചിന്റെ (നിലവിലെ ഒമ്പതാം ക്ലാസ് അംഗങ്ങള്‍) അവശേഷിക്കുന്ന ദൈനംദിന ക്ലാസുകള്‍, ക്യാമ്പുകള്‍, 2019-22 ബാച്ചിന്റെ (നിലവിലെ പത്താം ക്ലാസ് അംഗങ്ങള്‍) മൂല്യനിര്‍ണയം, ലിറ്റില്‍ കെറ്റ്സ് യൂണിറ്റുകള്‍ വഴി അമ്മമാര്‍ക്ക് നല്‍കുന്ന സൈബര്‍ സുരക്ഷ സംബന്ധിച്ച പരിശീലനം എന്നീ പ്രവര്‍ത്തനങ്ങള്‍ 2022 ഏപ്രില്‍ - മെയ് മാസങ്ങളില്‍ നടക്കുന്നതാണ്. സർക്കുലർ
LK Aptitude Test
*1. Circular Details*
*2. പരീക്ഷയ്ക്ക് മുൻപായി ചെയ്യേണ്ട കാര്യങ്ങൾ*
a) Lab Settings ( 18.04 )
b) Software Download - 17 (Thursday)
c) Student List csv download - 17 (Thursday)
d) Admit Report - download - ഇതിന്റ പ്രിന്റെടുത്ത് സൂക്ഷിക്കുക.
e) Schedule Students (കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് )
f) ഷെഡ്യൂളും രജിസ്റ്റർ നമ്പറും കുട്ടികളെ അറിയിക്കുക.
ലിറ്റിൽ കൈറ്റ്സ് 2021 – 24 ബാച് നിർദേശങ്ങൾ
ലിറ്റിൽ കൈറ്റ്സ്’ നിലവിൽ യൂണിറ്റില്ലാത്ത സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ‘ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ യൂണിറ്റുകളിലേയ്ക്കും 2021 – 24 ബാച്ചിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും കൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്. കൈറ്റ് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ ഇവിടെ വായിക്കാം.
നിലവില്‍ യൂണിറ്റ് ഉള്ള സ്കൂളുകള്‍ ചെയ്യേണ്ടത്
2019-22 ബാച്ച് പ്രവര്‍ത്തനങ്ങള്‍
2021-22 അധ്യയന വര്‍ഷത്തില്‍ പത്താം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ അടങ്ങുന്ന ലിറ്റില്‍ കൈറ്റ്സ് ബാച്ചിന്റെ പ്രവര്‍ത്തനങ്ങള്‍ മുന്നോട്ട് കൊണ്ടുപോകാന്‍ കഴിയാത്ത വിദ്യാലയങ്ങള്‍ സ്കൂള്‍ പിടിഎ-യുമായി ആലോചിച്ച് പ്രസ്തുത ബാച്ചിന്റെ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഈ വര്‍ഷത്തേക്ക് മാത്രം ആവശ്യമെങ്കില്‍ സ്വമേധയാ പിന്‍മാറാന്‍ അവസരം നല്‍കുന്നതാണ്. ഈ വിവരം 2022 ജനുവരി 10-നകം ജില്ലാ കോര്‍ഡിനേറ്റര്‍മാരെ രേഖാമൂലം അറിയിക്കേണ്ടതാണ്. പ്രവര്‍ത്തിക്കുന്ന മറ്റ് യൂണിറ്റുകള്‍ ചുവടെ ചേര്‍ത്തിരിക്കുന്ന പ്രവര്‍ത്തനങ്ങള്‍ എല്ലാ അംഗങ്ങള്‍ക്കും ലഭ്യമായിട്ടുണ്ട് എന്ന് ഉറപ്പുവരുത്തേണ്ടതാണ്.
1. ലിറ്റില്‍ കൈറ്റ്സ് പ്രവര്‍ത്തന പദ്ധതിക്കനുസരണമായി തയ്യാറാക്കിയിട്ടുള്ള മൊഡ്യൂള്‍ പ്രകാരമുള്ള ദൈനംദിന ക്ലാസുകളില്‍ ഗ്രാഫിക്സ് & അനിമേഷന്‍, മലയാളം കമ്പ്യൂട്ടിങ്, സ്ക്രാച്ച് എന്നീ മൊഡ്യൂളുകള്‍
Little KiTEs 2021-23 Aptitude Test
ലിറ്റിൽ കൈറ്റ്സ് 2020-2023 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നിർദേശങ്ങൾ കൈറ്റ് പുറത്തിറക്കി.സംസ്ഥാനത്തെ സർക്കാർ-എയിഡഡ് ഹൈസ്കൂളുകളിൽ 2021-2022 അധ്യയന വർഷത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളില്‍ നിന്ന് ലിറ്റിൽ കൈറ്റ്സിന്റെ 2020-23 ബാച്ചിൽ അംഗങ്ങളാകുന്നതിന് താല്പര്യമുള്ളവരോട് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് മുന്‍പ് നിർദേശിച്ചിരുന്നു.
ലിറ്റിൽ കൈറ്റ്സ് ഓണ്‍ലൈന്‍ അഭിരുചി പരീക്ഷ.
ലിറ്റിൽ കൈറ്റ്സ് അഭിരുചി പരീക്ഷയ്ക്ക് ഓണ്‍ലൈന്‍ എന്‍റോള്‍മെന്റ് ആരംഭിച്ചു.കൈറ്റ് – ലിറ്റിൽ കൈറ്റ്സ് 2020-2023 ബാച്ചിലേക്കുള്ള അംഗങ്ങളുടെ പ്രവേശന പരീക്ഷ സംബന്ധിച്ച് കൈറ്റ് സർക്കുലർ പ്രസിദ്ധീകരിച്ചു. സർക്കുലർ
അംഗത്വത്തിന് മാർച്ച് 10 വരെ അപേക്ഷിക്കാം
ഇന്ത്യയിലെ കുട്ടികളുടെ ഏറ്റവും വലിയ ഐടി കൂട്ടായ്മയായ 'ലിറ്റിൽ കൈറ്റ്സ് ക്ലബിലേക്ക് യൂണിറ്റ് നിലവിലുള്ള പൊതുവിദ്യാലയങ്ങളിലെ ഈ വർഷം എട്ടാം ക്ലാസിൽ പിക്കുന്ന കുട്ടികൾക്ക് അപേക്ഷിക്കാം. ഏപ്രിൽ മാസത്തിൽ സോഫ്റ്റ് വെയർ അധിഷ്ഠിതമായി നടത്തുന്ന അഭിരുചി പരീക്ഷയിൽ നാൽപതു ശതമാനത്തിൽ കൂടുതൽ മാർക്ക് നേടുന്നവരിൽ നിന്ന് നിശ്ചിത എണ്ണം കുട്ടികളെയാണ് ഓരോ യൂണിറ്റിലും തിരഞ്ഞെടുക്കുന്നത്. അഭിരുചി പരീക്ഷയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അപേക്ഷ 2021 മാർച്ച് 10-നകം ക്ലാസ് ടീച്ചർ മുഖാന്തിരം അതത് പ്രഥമാധ്യാപകർക്ക് സമർപ്പിക്കേണ്ടതാണ്. രണ്ടായിരത്തിലധികം സൾ യൂണിറ്റുകളിലായി അറുപതിനായിരം കുട്ടികൾക്ക് ഈ വർഷം അവസരം ലഭിക്കാം.
2019-21 ലിറ്റിൽ കൈറ്റ്സ് സർട്ടിഫിക്കറ്റുകൾ
വിവിധ പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള സ്നോറുകളുടെ വിശദാംശങ്ങള്‍ ചുവടെ ചേര്‍ക്കുന്നു.
ജില്ലാ ക്യാമ്പില്‍ നിന്നും സംസ്ഥാന ക്യാമ്പിലേയ്ക്കുള്ള അംഗങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തിയിട്ടുണ്ട്. ഈ വര്‍ഷത്തെ പ്രത്യേക സാഹചര്യത്തില്‍ സംസ്ഥാന ക്യാമ്പില്‍ പങ്കെടുക്കുന്നതിന് അര്‍ഹത നേടിയ വിദ്യാര്‍ത്ഥികള്‍ക്ക് സംസ്ഥാന ക്യാമ്പിനുള്ള സ്കോര്‍ നല്‍കുന്നതാണ്.
ഗ്രേഡിംഗ് മാനദണ്ഡം
80-100% മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് A ഗ്രേഡ്
60-79% മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് B ഗ്രേഡ്
40-59% മാര്‍ക്ക് നേടുന്ന വിദ്യാര്‍ത്ഥികള്‍ക്ക് C ഗ്രേഡ്
ലിറ്റിൽ കൈറ്റ്സ് പരിശീലന ക്ലാസുകൾ
- പ്രായോഗിക ക്ലാസ്സിനാവശ്യമായ റിസോഴ്സസ് പാക്കേജ്
- ലിറ്റിൽ കൈറ്റ്സ് ക്ലാസ് ക്രമീകരണങ്ങളെക്കുറിച്ചുള്ള സർക്കുലർ
- ഉപകരണങ്ങൾ ഇഷ്യ ചെയ്യുമ്പോൾ പാലിക്കേണ്ട നിർദ്ദേശങ്ങൾ
- ആപ്ഇൻവെന്റർ ഇവിടെ
- സ്കാച് 2 ഇവിടെ റിസോഴ്സുകൾ ഇവിടെ നിന്നും ഡൗൺലോഡു ചെയ്യാം.
- ടുപി ട്യൂബ്ടെസ്ക് ഇവിടെ നിന്നും ഡൗൺലോഡു ചെയ്യാം.
- ആനിമേഷൻ അധികപ്രവർത്തനങ്ങൾക്കാവശ്യമായ റിസോഴ്സുകൾ cane ഇവിടെ നിന്നും ഡൗൺലോഡു ചെയ്യാം.
അവധിക്കാല സന്തോഷങ്ങൾ
ബഹു. കേരള വിദ്യാഭ്യാസ വകുപ്പു മന്ത്രി ശ്രീ. രവീന്ദ്രനാഥ് കുട്ടികളോടു പറയുന്നു. സ്കൂളുകളൊക്കെ അടച്ചു. നിങ്ങൾ 45 ലക്ഷം കുട്ടികൾ ഇപ്പോൾ വീടുകൾക്കുള്ളിൽ തന്നെ കഴിയുകയാണ്. അവധിക്കാലമാണെങ്കിലും പുറത്തിറങ്ങാൻ പാടില്ല. കൊറോണ വൈറസിനെതിരെ വലിയൊരു യുദ്ധത്തിലാണ് നാമിപ്പോൾ. നിങ്ങളേയും കുടുംബാംഗങ്ങളേയും സം രക്ഷിക്കാൻ സർക്കാർ എല്ലാ ശ്രമങ്ങളും നടത്തുന്നുണ്ട്. നിങ്ങൾ ആധുനിക സാങ്കേതിക വിദ്യയുടെ സഹായത്തോടെ വിശ്രമദിനങ്ങൾ ഫലപ്രദമായി ഉപയോഗിക്കണം. സംസ്ഥാന സഹവാസ ക്യാമ്പിലേക്കു യോഗ്യത നേടിയവര്‍
പറവണ്ണയില്‍
വെച്ച് നടന്ന ലിറ്റിൽ
കൈറ്റ്സ്‍ന്റെ ദ്വിദിന
മലപ്പുറം ജില്ലാതല സഹവാസ
ക്യാമ്പിൽ പങ്കെടുത്ത് ഉയർന്ന
നിലവാരം കാഴ്ചവെച്ച അംഗങ്ങളിൽ
നിന്നും സംസ്ഥാനതല സഹവാസ
ക്യാമ്പിലേക്ക് യോഗ്യത
നേടിയവർക്കുള്ള ഗ്രൂമിങ്
13
- 3 - 19 ബുധനാഴ്ച
10.00
മണിക്ക്
കൈറ്റ്-മലപ്പുറ്റം
ജില്ലാ കേന്ദ്രത്തിൽ വെച്ച്
നടക്കുന്നതാണ്.
ദ്വിദിന ലിറ്റിൽ കൈറ്റ്‌സ് ജില്ലാ സഹവാസ ക്യാമ്പിന് തുടക്കമായി
ലിറ്റില്‍ കൈറ്റ്‌സ് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം
- തിരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഫെബ്രുവരി 26ന് പ്രസിദ്ധീകരിക്കും
- പത്ത് കമ്പ്യൂട്ടറില്‍ കുറയാത്ത ലാബ് സൗകര്യമുള്ള വിദ്യാലയങ്ങളായിരിക്കണം
- യൂണിറ്റ് ചുതലക്കായി ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ദ്ദേശിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കണം
- യൂണിറ്റ് അനുവദിക്കുന്ന വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ യൂണിറ്റില്‍ അംഗത്വം എടുക്കുന്നതിന് മാര്‍ച്ച് ഒന്നിനകം നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കണം
- ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്
- ചുരുങ്ങിയത് 20 കുട്ടികള്‍ വേണം ഒരു യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന്
- 2018 ഏപ്രില്‍ മാസം മുതല്‍ വിദ്യാലയങ്ങളില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും
- Click Here to Apply Online
- Click Here for the Help File for Online Application
- Click Here for the Circular
- Click Here for Govt Order
- Click Here for the Brochure (For School Notice Board)

