2020-23 ബാച്ചിന്റെ (നിലവിലെ ഒമ്പതാം ക്ലാസ് അംഗങ്ങള്‍) അവശേഷിക്കുന്ന ദൈനംദിന ക്ലാസുകള്‍, ക്യാമ്പുകള്‍, 2019-22 ബാച്ചിന്റെ (നിലവിലെ പത്താം ക്ലാസ് അംഗങ്ങള്‍) മൂല്യനിര്‍ണയം, ലിറ്റില്‍ കെറ്റ്സ് യൂണിറ്റുകള്‍ വഴി അമ്മമാര്‍ക്ക് നല്കുന്ന സൈബര്‍ സുരക്ഷ സംബന്ധിച്ച പരിശീലനം എന്നീ പ്രവര്‍ത്തനങ്ങള്‍ 2022 ഏപ്രില്‍ - മെയ് മാസങ്ങളില്‍ നടക്കുന്നതാണ്. സർക്കുലർ
1. സൈബര്‍ സുരക്ഷ സംബന്ധിച്ച ഏറ്റവും കുറഞ്ഞത് 150 അമ്മമാര്‍ക്കുള്ള പരിശീലനം മെയ് ആദ്യവാരം.
2. ഉപജില്ലാക്യാമ്പൂകള്, 2019-22 ബാച്ചിന്റെ മൂല്യനിര്‍ണയം എന്നിവ മെയ് രണ്ടാം വാരം.
3. ലിറ്റില്‍ കൈറ്റ്സ് അംഗങ്ങള്‍ക്കും, കൈറ്റ് മാസ്റ്റര്‍ മിസ്മസ്മാര്ക്കും ഇതിനാവശ്യമായ പരിശീലനം ഏപ്രില്‍ മാസം.
4. പരിശീലനത്തിന്റെ മുന്നൊരുക്ക പ്രവര്‍ത്തനങ്ങളിലും പരിശീലനത്തിലും പങ്കെടുക്കുന്ന അംഗങ്ങള്‍ക്ക് ഗ്രേഡിംഗിന് സ്കോര്‍. 6. അവശേഷിക്കുന്ന ക്ലാസ്സുകൾ, സ്കൂൾ മാഗസിൻ തയാറാക്കൽ, ഏപ്രിൽ -മെയ് മാസം