IT@School ന്റെ ഭാഗമായും പിന്നീട് KITEന്റെ ഭാഗമായും മാസ്റ്റർ ടെയ്നറായി നാളിതുവരെ പ്രവർത്തിക്കുകയും നമ്മുടെയൊക്കെ ഗുരുസ്ഥാനീയനായും ഫ്രീസോഫ്റ്റ് വെയറിനെ നെഞ്ചോട് ചേർത്ത് പി
ടിച്ച് അതിനെ കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ പ്രാവർത്തികമാക്കാൻ നമ്മെ സന്നദ്ധരാക്കാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ടീം കൈറ്റ് മലപ്പുറത്തിന്റെ പ്രിയങ്കരനായ സിപി അബ്ദുൽ ഹക്കീം സാറും മാസ്റ്റർ ട്രെയ്നറായ പി അബ്ദുൽ റസാഖ് സാറും മാതൃവിദ്യാലയത്തിൽ ജോയിൻ ചെയ്യുന്നതിനായി കൈറ്റിൽ നിന്ന് മാർച് 30ന് റിലീവ് ചെയ്തു. മലപ്പുറം എയർലൈൻസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ