2026 സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള സ്കൂൾപോൾ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ധാരാളം പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർത്തുകൊണ്ട് ഏറ്റവും എളുപ്പമാക്കിയിട്ടുണ്ട്.
പരിചയം: വോട്ടിംഗ് മെഷീൻ സോഫ്റ്റവെ്‌യർ സ്കൂൾ ക്ലാസ് ലീഡർ തിരഞ്ഞെടുപ്പ്, ക്ലബ് ഭാരവാഹി തിരഞ്ഞെടുപ്പ്, സംഘടനാ തിരഞ്ഞെടുപ്പുകൾ തുടങ്ങിയ ആവശ്യങ്ങൾക്കായി രൂപകൽപ്പന ചെയ്തിട്ടുള്ള ഒരു ഇലക്ട്രോണിക് വോട്ടിംഗ് സംവിധാനമാണ്.
