Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

ShajiCK_Apps

sudo add-apt-repository ppa:shajick/shaboard
repository ആഡ് ചെയ്തിട്ടില്ലാത്തവർ ഒരിക്കൽ മാത്രം ചെയ്യുക. 
ഇന്റർനെറ്റ് കണക്ട് ചെയ്ത ശേഷം മാത്രം ഇൻസ്റ്റാളേഷൻ ആരംഭിക്കുക

SCOREIT 3

പാദവർഷിക പരീക്ഷയുടെ പ്രൊഗ്രസ് കാർഡ്  തയ്യാറാക്കുന്നതിനും, ജില്ലാതലം വരെ കുട്ടികളുടെ വിവരങ്ങൾ അറിയിക്കുന്നതിനും, കഴിഞ്ഞ വർഷം മുതൽ നമ്മുടെ ജില്ലയിൽ തയ്യാറാക്കിയ സ്കോറിറ്റ് സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ പതിപ്പ് താഴെ ലിങ്കിൽ ക്ലിക് ചെയ്യുമ്പോൾ ലങിക്കുന്നതാണ്. ഉബുണ്ടു 18.04, 22.04 എന്നീ ഓപറേറ്റിംഗ് സിസ്റ്റം ഉള്ള ലാപ്ടോപ്പിൽ / കമ്പ്യൂട്ടറിൽ ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും കുട്ടികളുടെ പാദവർഷിക പരീക്ഷാ വിവരങ്ങൾ അതിൽ മാർക്ക് എൻട്രി നടത്തുകയും വേണം. 
സോഫ്റ്റ‍വെയർ ലഭിക്കുന്നതിനു ഇവിടെയോ ഇവിടെയോ ക്ലിക് ചെയ്യുക.  ഇത് സംബന്ധിച്ചുള്ള ഹെൽപ്പ് ഫയൽ കാണുക. 

SCHOOOLPOLL

2024 സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള സ്കൂൾപോൾ സോഫ്റ്റ്വെ‍യർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ധാരാളം പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർത്തുകൊണ്ട് ഏറ്റവും എളുപ്പമാക്കിയിട്ടുണ്ട്.
Ubuntu Operating System ല്‍ സ്കൂൾ പാര്‍ലമെന്റ് ഇലക്ഷൻ ഡിജിറ്റൽ ആയി നടത്താനുള്ള സോഫ്റ്റ്‌വെയർ ഇന്‍സ്റ്റാൾ ചെയ്യുന്ന വിധം:
ഇവിടെ ക്ലിക് ചെയ്തു ലഭിക്കുന്ന zip ഫയലിനു മേൽ റൈറ്റ് ക്ലിക് ചെയ്തു ലഭിക്കുന്ന extract here ഉപയോഗിച്ചു ഫോൾഡ‍ർ ആക്കി മാറ്റുക. ലഭിക്കുന്ന schoollpoll_install.sh എന്ന ഫയൽ ഇന്റർനെറ്റു കണക്ടുു ചെയ്തു എന്നുറപ്പാക്കിയ ഷേഷം മാത്രം ഡബിൾ ക്ലിക് ചെയ്തു run in terminal വഴി ഇൻസ്റ്റളേഷൻ പൂർത്തിയാക്കുുക. (ubuntu 22.04ൽ ആണെങ്കിൽ run) (പാസ്‌വേഡ് ചോദിക്കുമ്പോൾ സിസ്റ്റം പാസ്‌വേഡ് നല്കുക). ഇൻസ്റ്റളേഷൻ പൂർത്തിയാക്കിയ ശേഷം നിർബന്ധമായും  റീസ്റ്റാർട്ടു ചെയ്യുക.
ഇന്‍സ്റ്റലേഷന്‍ പൂര്‍ത്തിയായ ശേഷം Application>Education>School parliament election എന്ന ക്രമത്തിൽ സോഫ്റ്റ്‌വെയർ തുറക്കാം. Help എന്ന മെനുവില്‍ സോഫ്റ്റ്‌വെയർ പ്രവര്‍ത്തിപ്പിക്കുന്ന വിധം വിശദീകരിച്ചിട്ടുണ്ട്.

gtimer

  • ഷാജി മാഷ് തയ്യാറാക്കിയ Timer Clock.
  • LK ക്യാമ്പിൽ game കളിപ്പിക്കുമ്പോൾ ഉപയോഗപ്പെടും . RP Lapൽ ചെയ്ത് display ചെയ്താൽ മതി. ഇൻസ്റ്റാൾ ചെയ്താൽ Education മെനുവിൽ Timer Clock കിട്ടും. open ചെയ്താൽ . Time set ചെയ്യുക. മുകളിലെ പാനൽ ട്രേയിൽ കാണാം.
sudo add-apt-repository ppa:shajick/shaboard
sudo apt install gtimer
  • open ആകുന്നില്ലെങ്കിൽ gambas 3 കൂടി ചെയ്യേണ്ടിവരും
sudo apt install gambas3

SCOREIT 2

ഓഫീസർമാരുടെയും പ്രധാന അധ്യാപകരുടെയും ശ്രദ്ധയ്ക്ക്,  പാദവർഷിക പരീക്ഷയുടെ പ്രൊഗ്രസ് കാർഡ്  തയ്യാറാക്കുന്നതിനും, ജില്ലാതലം വരെ കുട്ടികളുടെ വിവരങ്ങൾ അറിയിക്കുന്നതിനും, കഴിഞ്ഞവർഷം മുതൽ നമ്മുടെ ജില്ലയിൽ തയ്യാറാക്കിയ സ്കോറിറ്റ് സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ പതിപ്പ് ഇമേജിൽ ക്ലിക് ചെയ്യുമ്പോൾ ലങിക്കുന്നതാണ്. ഉബുണ്ടു സോഫ്റ്റ്‌വെയർ ഉള്ള ലാപ്ടോപ്പിൽ/ കമ്പ്യൂട്ടറിൽ ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും കുട്ടികളുടെ പാദവർഷിക പരീക്ഷാ വിവരങ്ങൾ അതിൽ മാർക്ക് എൻട്രി നടത്തുകയും വേണം. സോഫ്റ്റ‍വെയർ ലഭിക്കുന്നതിനു ഇവിടെയോ ഇവിടെയോ ക്ലിക് ചെയ്യുക.  ഇത് സംബന്ധിച്ചുള്ള ഹെൽപ്പ് ഫയൽ കാണുക. 

Speedtest

ഐ ടി മേളയുടെ മലയാളം ടൈപ്പിംഗ്‌ മത്സരത്തിനായുള്ള സോഫ്റ്റ്‌വെയർ ഇപ്പോൾ തന്നെ പരിശീലിച്ചു തുടങ്ങാം.

sudo add-apt-repository ppa:shajick/shaboard
sudo apt install speedtest

kiteboard

  • ഷാജി മാഷ് തയ്യാറാക്കിയ kiteboard കൂൾ പരിശീലനത്തിന് ഉപയോഗപ്പെടും . 
sudo add-apt-repository ppa:shajick/shaboard
sudo apt install kiteboard
നേരത്തേ ഇൻസ്റ്റാൾ ചെയ്ത കൈറ്റ്ബോർഡിൽ എറർ കാണിക്കുന്നുവെങ്കിൽ താഴെ നൽകിയ അപ്‍ഡേറ്റു കൂടി ചെയ്യുക.
sudo apt update
sudo apt install kiteboard

സ്കൂളുകളിൽ സമയത്തിനു ബെല്ലടിക്കാൻ

  • സ്കൂളിലെ ബെല്ലിന്റെ സമയം സെറ്റ് ചെയ്യാം
  • വെല്ലിന്റെ സമയത്ത് ബൈല് റിംഗ് ചെയ്യും
  • ബെല്ലിന്റെ ടോൺ സെറ്റ് ചെയ്യാം...
  • Prayer Song, National Anthem എന്നിവ സെറ്റ് ചെയ്യാം
  • സ്കൂളിൽ അനൗൺസ്മെന്റ് നൽകാം.
  • പരീക്ഷ, ടൈമിംഗിനനുസരിച്ച് ബെൽ ക്രമീകരിക്കാം
sudo add-apt-repository ppa:shajick/shaboard
sudo apt install school-bell

YouTube downloader

sudo apt install utube-dl-gui
youtube downloader വർക്കു ചെയ്യുന്നില്ലെങ്കിൽ update ചെയ്തെങ്കിൽ മാത്രമേ work ചെയ്യുകയുള്ളൂ.. Update ചെയ്യുന്നതിനായി

sudo apt update
sudo apt install utube-dl-gui
എന്നീ commands നൽകുക.

photogalore. .. gui for  fgallery

sudo apt install photogallery

resource organiser

sudo apt install resorg

നിങ്ങളുടെ ഡോക്യുമെന്റ് വായിച്ചു കേൾക്കാൻ

sudo apt install espeak-gui

സ്കൂൾ തലത്തിൽ കലാമേള

സ്കൂൾ കലാമേള നടത്തിപ്പിനു സഹായകമായ ഒരു അപ്പ്ലിക്കേഷൻ ആണ് ആരവം. പാർട്ടിസിപ്പന്റ് കാർഡ് , സ്റ്റേജ് റിപ്പോർട്സ് , ജഡ്ജസ് ഷീറ്റ്സ്, കൺസോളിഡേറ്റഡ് സ്കോർ ഷീറ്റ്, സർട്ടിഫിക്കറ്റ് എന്നിവ പ്രിന്റ് എടുക്കുന്നതിനും സ്റ്റേജ് മാനേജ്‌മന്റ് , സ്കോർ എൻട്രി , റിസൾട്ട് പബ്ലിഷിംഗ് എന്നീ കാര്യങ്ങൾക്കുമുള്ള ഓപ്ഷനുകൾ ഈ സോഫ്ട്‍വെയറിൽ ലഭ്യമാണ് .
sudo add-apt-repository ppa:shajick/shaboard
sudo apt install gambas3
sudo apt install gmela

x-o-x

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom