*1. Circular Details*
*2. പരീക്ഷയ്ക്ക് മുൻപായി ചെയ്യേണ്ട കാര്യങ്ങൾ*
a) Lab Settings ( 18.04 )
b) Software Download - 17 (Thursday)
c) Student List csv download - 17 (Thursday)
d) Admit Report - download - ഇതിന്റ പ്രിന്റെടുത്ത് സൂക്ഷിക്കുക.
e) Schedule Students (കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് )
f) ഷെഡ്യൂളും രജിസ്റ്റർ നമ്പറും കുട്ടികളെ അറിയിക്കുക.
g) പരീക്ഷയ്ക്കായി Three Passwords ഉണ്ടായിരിക്കും
1. Chief Password available at the download window -17 2. Candidate Password (on the exam day through MTS)
3. Result upload password-(on the exam day through MTS)
h) Installation - 18 (Friday)
a) ഐ.ടി പരീക്ഷാ സോഫ്റ്റ്‍വെയർ അൺ-ഇൻസ്റ്റാൾ ചെയ്യേണ്ടതില്ല.
b) Desktop ലെ ഫയലുകൾ ഹോമിലെ ഒരു ഫോൾഡറിലേക്ക് മാറ്റേണ്ടതാണ്.
c) First Computer ലെ ഇൻസ്റ്റലേഷൻ പൂർത്തിയാക്കുക (യൂസർ ഗൈഡ് ഉപയോഗിച്ച് കാര്യങ്ങൾ പറയാം.)
d) Registration- Computer ID 1,2,3,4,5 എന്നു തന്നെ നൽകേണ്ടതാണ്
e) CSV Import ചെയ്യുക.
f) സോഫ്റ്റ്‍വെയറിൽ കാണുന്ന കുട്ടികളുടെ വിശദാംശങ്ങൾ admit Report മായി ഒത്തു നോക്കുക
g) ഇൻവിജിലേറ്റർമാരെ ചേർക്കുക
h) തുടർന്ന് School Registraion Details എക്സ്പോർട്ട് ചെയ്യുക.(itx)
i) മറ്റു കമ്പ്യൂട്ടറിൽ ഇൻസ്റ്റാൾ ചെയ്യുക
j) School Registration Details (itx) ഇംപോർട്ട് ചെയ്യുക.
*3. പരീക്ഷ നടത്തിപ്പ്*
a)Exam Time: 10.00 - 5.00
b)Admit Report ൽ sign വാങ്ങുക
c)ഇൻവിജിലേറ്ററായി ലോഗിൻ ചെയ്ത് സ്റ്റുഡന്റ് രജിസ്ട്രേഷൻ വിൻഡോ തുറന്ന് വെക്കുക
d)Student Registration നായി പാസ്‍വേഡ് നൽകണം ( 19 രാവിലെ ലഭിക്കും)
e)30 മിനുട്ട്, 20 ചോദ്യങ്ങൾ
f)കുട്ടികൾക്ക് വർക്ക് ചെയ്യാൻ പേപ്പർ നൽകുക
*4. പരീക്ഷയ്ക്ക് ശേഷം*
a)Verifty admit Report & Ensure all have attended
b)Export Result Data (tar Files)
c)Copy all the tar files to a computer fo uploading
d)lkms upload ( 11.00-5.30)
Password 11.15 ന് ലഭിക്കും.
e)പൂർത്തിയായ ഉടനെ റിസൾട്ട് അപ്‍ലോഡ് ചെയ്യുക. കുറഞ്ഞ കുട്ടികൾ ഉള്ള സ്കൂളുകൾ നിർബന്ധമായും 2 മണിക്ക് മുൻപായി അപ്‍ലോഡ് ചെയ്യണം.
f)After upload - Un install all LK Test from all system
*5. മറ്റുള്ളവ *