Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

Little KiTEs 2021-23 Aptitude Test

    ലിറ്റിൽ കൈറ്റ്സ് 2020-2023 ബാച്ചിലേക്കുള്ള അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നിർദേശങ്ങൾ കൈറ്റ് പുറത്തിറക്കി.സംസ്ഥാനത്തെ സർക്കാർ-എയിഡഡ് ഹൈസ്കൂളുകളിൽ 2021-2022 അധ്യയന വർഷത്തെ ഒൻപതാം ക്ലാസ് വിദ്യാർത്ഥികളില്‍ നിന്ന് ലിറ്റിൽ കൈറ്റ്സിന്റെ 2020-23 ബാച്ചിൽ അംഗങ്ങളാകുന്നതിന് താല്പര്യമുള്ളവരോട് അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്യുന്നതിന് മുന്‍പ് നിർദേശിച്ചിരുന്നു.

ഇതനുസരിച്ച് സംസ്ഥാനത്ത് 85946 വിദ്യാർത്ഥികൾ അഭിരുചി പരീക്ഷയ്ക്ക് രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ കുട്ടികള്‍ക്കാണ് ഇപ്പോള്‍ അഭിരുചി പരീക്ഷ നടത്താന്‍ തീരുമാനിച്ചിട്ടുള്ളത്. 2021 നവംബർ 20-ാം തീയതി രാവിലെ 10.00 മണി മുതലാണ് അഭിരുചി പരീക്ഷ നടത്താൻ തീരുമാനിച്ചിട്ടുള്ളത്. 

https://youtu.be/l8rZMYtW9aE      https://youtu.be/tR5i3Xbj89A      

https://youtu.be/5BlE67XaMcM     https://youtu.be/bY3LC_-F5a0

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom