ഹൈടെക് പദ്ധതി പ്രകാരം ക്ലാസ്റൂമുകൾ, ലാബ് എന്നിവിടങ്ങളിലേക്കുള്ള ലാപ്‍ടോപ്പുകൾ, പ്രോജക്ടറുകൾ കൂടാതെ സ്പീക്കർ, DSLR, Webcam, TV, Printer, Router, Switch എന്നീ ഐ സി ടി ഉപകരണങ്ങളുടെ ഇനം തിരിച്ച്, സീരിയൽ നമ്പർ പ്രവർത്തനക്ഷമത, സംരക്ഷണ നടപടികൾ എന്നിവ പരിശോധിച്ചതിനു ശേഷം survey.kite.kerala.gov.in -ല്‍ രേഖപ്പെടുത്തേണ്ടതാണ്.
സ്കൂളിലേക്ക് അനുവദിച്ച ഉപകരണങ്ങളുടെ സീരിയൽ നമ്പർ htspms.keltron.in എന്ന സൈറ്റിൽ ലഭ്യമാണ്. HSS/VHSS ഒഴികെയുള്ളവര്‍ക്ക് സമ്പൂര്‍ണ ലോഗിനും HSS/VHSS ന് username: <school code> password: <admin123> യും ഉപയോഗിക്കാം. കൈറ്റ് പ്രതിനിധികളുടെ ഓൺസൈറ്റ് വെരിഫിക്കേഷൻ അടുത്ത പ്രവർത്തി ദിവസങ്ങളിൽ നടക്കുന്നതാണ്. സന്ദർശനം പ്രഥമാധ്യാപകരെ മുൻകൂട്ടി അറിയിക്കുന്നതാണ്.
Help File: download click here
See circular : Usage and Maintenance of ICT Equipments
കംപ്ലയിൻറ് ബുക്കിംഗ് ഹെൽപ് : click here
ജില്ലാ കോർഡിനേറ്റർ, കൈറ്റ് - മലപ്പുറം.
ജില്ലാ കോർഡിനേറ്റർ, കൈറ്റ് - മലപ്പുറം.