Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

ഐ.ടി ക്വിസ് ഒരേ ദിവസം ഒരേ സമയം.

മലപ്പുറം ജില്ലയിലെ പതിനേഴ് ഉപജില്ലകളിലും  ഐടി മേളയോടനുബന്ധിച്ചു നടത്തിവരാറുള്ള, ഐടി ക്വിസ്  ഒക്ടോബര്‍ നാലിനു വിവധ കേന്ദ്രങ്ങളില്‍ നടന്നു. ജില്ലയില്‍ ആദ്യമായാണ് ഇത്തരത്തില്‍ ഒറ്റ ദിവസം ക്വിസ് നടത്തുന്നത്. ഹയര്‍ സെക്കണ്ടറി വിഭാഗത്തിനു രാവിലെ പതിനൊന്നു മണിക്കും ഹൈസ്കൂള്‍ വിഭാഗത്തിനു ഉച്ചക്കു ശേഷം ഒന്നരക്കുമായിരുന്നു മത്സരം.  രണ്ടു വിഭാഗത്തിനും പ്രത്യേകം പ്രത്യേകം ചേദ്യങ്ങള്‍ തയ്യാറാക്കിയിരുന്നു. യു പി വിഭാഗത്തിന്റെ ക്വിസ് നേരത്തേ മാറ്റി വെച്ചിരുന്നു. ജില്ലയില്‍ ക്വിസ് നടത്തുവാന്‍ ഉപയോഗിച്ച ചോദ്യാവലി അടുത്ത ദിവസം ബ്ലാഗില്‍ പ്രസിദ്ധീകരിക്കുന്നതാണ്.
മത്സരഫലങ്ങള്‍ .....‌ഉപജില്ല

വിവിധ സ്രോതസ്സുകളില്‍നിന്ന് സമാഹരിച്ച ക്വിസ് ചോദ്യങ്ങള്‍ പോസ്റ്റ് ചെയ്യുന്നു.
1. IT QUIZ HS LEVEL  - KASARAGOD
2.IT QUIZ HS LEVEL 2008 KASARAGOD 
3.IT QUIZ UP LEVEL PALAKKAD 2010
4.IT QUIZ HS LEVEL PALAKKAD 2010
5. IT QUIZ HSS LEVEL PALAKKAD 2010 
6.IT QUIZ HS LEVEL BY JAYDEEP
7.IT QUIZ LEVEL(DIST LEVEL) KANNUR  DIST
8.IT STATE QUIZ 2014 PRELIMINARY ROUND HS BY ADARSH V.K 
9.IT STATE QUIZ 2014 FINAL ROUND BY ADARSH V.K 
10.IT STATE QUIZ 2014 FINAL ROUND 2014 HSS BY ADARSH V K
11.IT STATE QUIZ HS FIRST ROUND 2013 HS BY V K ADARSH 
12. IT STATE QUIZ FINAL ROUND 2013 HS BY V K ADARSH
13.IT STATE QUIZ FINAL ROUND 2013 HSS 1 BY V K ADARSH
14.IT STATE QUIZ FINAL ROUND 2013 HSS 2 BY V K ADARSH
15.IT STATE QUIZ PRELIMINARY ROUND HS 2015 BY V K ADARSH
16.IT STATE QUIZ FINAL ROUND HS 2015 BY V K ADARSH
17.IT STATE QUIZ FINAL ROUND HSS 2015 BY V.K ADARSH  
18.IT STATE QUIZ 2016 PRELIMINARY HS BY  V K ADARSH
19.IT STATE QUIZ 2016 HS FINAL BY V K ADARSH
20.IT STATE QUIZ 2016 - HSS FINAL BY V K ADARSH
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom