Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

ലിറ്റിൽ കൈറ്റ്സ് ഉപജില്ലാ ക്യാമ്പുകൾക്കു തുടക്കമായി

2022 ഡിസംബർ 26 മുതല്‍ 31 വരെ ലിറ്റിൽ കൈറ്റ്സ് 2021-24 ബാച്ച് അംഗങ്ങൾക്കുള്ള ഉപജില്ലാക്യാമ്പ് നടത്തുന്നതു സംബന്ധിച്ച നിർദ്ദേശങ്ങൾ താഴെ ചേര്‍ക്കുന്നു.

1. ദ്വിദിന ഉപജില്ലാ ക്യാമ്പുകള്‍ 2022 ഡിസംബർ 26 – 31 തീയതികള്‍ക്കിടയിലായി നടത്തുന്നതാണ്. അതാത് ഉപജില്ലകളുടെ ക്യാമ്പ് നടക്കുന്ന ദിവസങ്ങളില്‍ സ്കൂൾതല ക്യാമ്പില്‍ നിന്ന് തെരഞ്ഞെടുത്ത കുട്ടികളെ പങ്കെടുപ്പിക്കുന്നതിനുള്ള ക്രമീകരണങ്ങള്‍ സ്കൂളുകള്‍ (പ്രഥമാദ്ധ്യാപകര്‍/കൈറ്റ് മാസ്റ്റര്‍മാര്‍) നടത്തേണ്ടതാണ്.

Sasthrolsavam Malappuram Results

Results announced Malappuram District Click Here

Thiruvananthapuram        Kollam     Pathanamthitta       Alappuzha Kottayam     Idukki    Ernakulam  Thrissur                        Palakkad          Malappuram     Kozhikode      Wayanad      Kannur    Kasaragod

മലപ്പുറം ജില്ലാ ഐടി മേള ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ചേരിയിൽ

മലപ്പുറം ജില്ലാ ശാസ്‌ത്ര, ഐടി, പ്രവൃത്തിപരിചയ മേള 2022 Nov 2,3,4 ചൊവ്വ, ബുധൻ, വ്യാഴം ദിവസങ്ങളിൽ മഞ്ചേരിയിൽ നടക്കും. പതിനേഴ് സബ്‌ ജില്ലകളിൽനിന്നായി 6500 വിദ്യാർഥികൾ മേളയിൽ മാറ്റുരയ്‌ക്കും. ശാസ്‌ത്രമേള, പ്രവൃത്തി പരിചയമേള എന്നിവ എച്ച്‌എംവൈഎച്ച്‌എസ്‌ മഞ്ചേരിയിലും സാമൂഹ്യശാസ്‌ത്ര മേള ജിജിഎച്ച്‌എസ്‌എസ്‌ മഞ്ചേരിയിലും ഐടി മേള, ഉപന്യാസ മത്സരം എന്നിവ ജിബിഎച്ച്‌എസ്‌എസ്‌ മഞ്ചേരിയിലും ഗണിതശാസ്‌ത്ര മേള എച്ച്‌എംഎസ്‌എയുപിഎസ്‌ തുറക്കലിലും നടക്കും. ശാസ്‌ത്ര നാടകം വ്യാഴാഴ്‌ച കോട്ടക്കൽ രാജാസ്‌ എച്ച്‌എസ്‌എസിലാണ്‌ നടക്കുന്നത്‌. 

സ്വതന്ത്രസോഫ്റ്റ്‍വെയര്‍ ദിനാചരണം


 

കേരളത്തിലെ 14 ജില്ലകളിലായി 14 സാങ്കേതിക വിഷയങ്ങളിൽ സമഗ്ര പരിശീലനം  REGISTER HERE

സ്കോറിറ്റ് സോഫ്റ്റ്‍വെയർ ഫോ‍ർ റിപ്പോർട്ടിംഗ്

വിദ്യാലയങ്ങളിലെ എല്ലാവിധ പരീക്ഷകളുടേയും മൂല്യനിർണയ മാർക്കുകളും ഗ്രേഡുകളും രേഖപ്പെടുത്തുന്നതിനും തുടർന്ന് വിവിധ രീതിയിൽ പരിശോധനകൾക്കും വിലയിരുത്തലുകൾക്കും വിധേയമാക്കുന്നതിനുമുള്ള സ്കോറിറ്റ് ScoreIT സോഫ്റ്റ്‍വെയർ ടീം കൈറ്റ് മലപ്പുറം വികസിപ്പിച്ചിരിക്കുന്നു. പ്രസ്തുത സോഫ്റ്റ്‍വെയർ ഉപയോഗിക്കുന്നതിനെ കുറിച്ച് സ്കൂളിലെ SITC മാർക്ക് ഈ മാസം 12 തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം കൃത്യം 2 മണിക്ക് പരിശീലനം നൽകുന്നതായിരിക്കുമെന്ന് ഡിഡിഇ മലപ്പുറം അറിയിക്കുന്നു.

ലിറ്റിൽ കൈറ്റ്സ് 2020-2023 – കോഴ്സ് അസൈൻമെന്റ്

സർക്കാർ ഉത്തരവ് പ്രകാരം സംസ്ഥാനത്തെ സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിലെ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലെ അംഗങ്ങൾ യൂണിറ്റ് പ്രവർത്തനങ്ങളുടെ ഭാഗമായി വ്യക്തിഗത ഗ്രൂപ്പ് അസൈൻമെന്റുകൾ തയ്യാറാക്കി സമർപ്പിക്കണമെന്ന് ലിറ്റിൽ കൈറ്റ്സ് പ്രവർത്തനങ്ങളുടെ മാർഗനിർദ്ദേശത്തിൽ പ്രതിപാദിച്ചിട്ടുണ്ട്. എല്ലാ അംഗങ്ങളും അവർക്ക് താല്പര്യമുള്ള മേഖലകളിൽ (അനിമേഷൻ, ഗ്രാഫിക്സ്, പ്രോഗ്രാമിംഗ്/റാസ്പ്ബറി പൈറോബോട്ടിക്സ്) ഒരു വ്യക്തിഗത അസൈൻമെന്റും ഒരു ഗ്രൂപ്പ് അസൈൻമെന്റും തയ്യാറാക്കി ചുവടെ ചേർത്തിരിക്കുന്ന മാർഗനിർദേശങ്ങൾക്കനുസരണം സമർപ്പിക്കേണ്ടതാണ്< 2020-23 ബാച്ചിലെ ലിറ്റിൽ കൈറ്റ്സ് അംഗങ്ങളുടെ അസൈൻമെന്റ് സമർപ്പണം 2022 സെപ്റ്റംബർ 20-

ശബരീഷ് അനുസ്മരണ പ്രഭാഷണം

ശബരീഷ് സ്മാരക ട്രസ്റ്റ് മലപ്പുറം കൈറ്റിന്റെ സഹകരണത്തോടെ നടത്തുന്ന ഒന്നാമത് ശബരീഷ് അനുസ്മരണ പ്രഭാഷണം (2022 ഓഗസ്റ്റ്‌ 13) ഉച്ചക്ക് ശേഷം 3 മണി മുതൽ മലപ്പുറം പ്രസ് ക്ലബ് ഹാളിൽ വെച്ച് നടന്നു. കോവിഡാനന്തര കാലത്തെ എഡ്യുടെക്കും സ്വതന്ത്ര സോഫ്റ്റ്‌വെയറുകളും എന്ന വിഷയം അവതരിപ്പിച്ചു കൊണ്ട് കൈറ്റ് സിഇഒ ശ്രീ കെ അൻവർ സാദത്ത് ആണ് അനുസ്മരണ പ്രഭാഷണ സീരീസ് ഉദ്ഘാടനം ചെയ്തു. വീഡിയോ

ഇ-ക്യൂബ് പരിശീലനം

ഇ-ക്യൂബ് ഇംഗ്ലീഷ് സോഫ്റ്റ്‍വെയർ ഉപയോഗിക്കുന്നതിനുള്ള സഹായം മലയാളത്തിൽ ഇംഗ്ലീഷിൽ

കൈറ്റ് വികസിപ്പിച്ച വിദ്യാർത്ഥികളുടെ ഇംഗ്ലീഷ് ഭാഷാ പ്രാവീണ്യം വർധിപ്പിക്കുന്നതിനായി എവിടെയും ഉപയോഗിക്കാനും വിന്യസിക്കാനും എളുപ്പമുള്ള ഒരു FOSS അടിസ്ഥാനമാക്കിയുള്ള ഡിജിറ്റൽ മൾട്ടിമീഡിയ സോഫ്റ്റ്‌വെയർ. പൊതുവിദ്യാഭ്യാസ പുനരുജ്ജീവന മിഷന്റെ ഭാഗമായി കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്‌നോളജി ഫോർ എജ്യുക്കേഷൻ

Little KITEs Malappuram District Camp

റോബോട്ടിക്സ്, ഹോം ഓട്ടോമേഷൻ, 3ഡി മോഡലിങ്ങ് എന്നിവയുടെ പരിശീലനങ്ങളുമായി ‘ലിറ്റില്‍ കൈറ്റ്സ്’ ജില്ലാ ക്യാമ്പ് കൈറ്റ് സിഇഒ അൻവർ സാദാത്ത് 16-7-22 ശനിയാഴ്ച ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. സമാപന ദിവസമായ ഇന്ന് (17.07.2022 ഞായറാഴ്ച) വൈകുന്നേരം 03.30 ന് പൊതുവിദ്യാഭ്യാസ വകപ്പ് മന്ത്രി വി.ശിവന്‍കുട്ടി ക്യാമ്പ് അംഗങ്ങളുമായി വീഡിയോ കോണ്‍ഫറന്‍സിംഗിലൂടെ സംവദിക്കും.

ലിറ്റിൽ കൈറ്റ്സ് 2022-25 ബാച്ചിലേക്കുള്ള പ്രവേശനം

നിലവിൽ അംഗീകാരം ലഭിച്ചിട്ടുള്ള എല്ലാ ലിറ്റിൽ കൈറ്റ്സ് യൂണിറ്റുകളിലും 2022-25 ബാച്ചിലേക്ക് അംഗങ്ങളെ തെരഞ്ഞെടുക്കുന്നതിനുള്ള നിർദേശങ്ങൾ കൈറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്.

കൈറ്റ് നല്‍കിയ സര്‍ക്കുലര്‍ ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

കുട്ടികള്‍ക്കുള്ള അപേക്ഷാ ഫോം ഇവിടെ നിന്നും ഡൗണ്‍ലോഡ് ചെയ്യാം.

 

ഐ.ടി അനുബന്ധ ഉപകരണങ്ങൾക്ക് ഇൻഷുറൻസ്

ഹൈടെക് സ്കൂൾ പദ്ധതി, ഹൈടെക് ലാബ് പദ്ധതി, വിദ്യാകിരണം പദ്ധതി എന്നീ പദ്ധതികളിലൂടെ സ്കൂളുകൾക്ക് വിതരണം ചെയ്ത ഐ.ടി അനുബന്ധ ഉപകരണങ്ങൾക്ക് ഇൻഷുറൻസ് പരിരക്ഷ ഏര്‍പ്പെടുത്തിക്കൊണ്ടുള്ള നിർദ്ദേശങ്ങൾ കൈറ്റ് പുറപ്പെടുവിച്ചിട്ടുണ്ട്. പ്രഥമാദ്ധ്യാപകരുടെ അറിവിലേയ്ക്കായി കൈറ്റിന്റെ സര്‍ക്കുലര്‍ താഴെ അറ്റാച്ച് ചെയ്യുന്നു. സ്കൂള്‍ പ്രഥമാദ്ധ്യാപകര്‍‍ ഉപകരണങ്ങളുടെ സുരക്ഷിതത്തിന് ജാഗ്രതാപൂര്‍വ്വമായ കരുതല്‍ എടുക്കേണ്ടതാണെന്ന് അറിയിക്കുന്നു. പ്രസക്തഭാഗങ്ങള്‍

updated circular click here 13-7-2023

Cyber Safty Aware 4 Mothers

മൊബൈൽ ഫോണുകൾ, ടെലിവിഷനുകൾ, കമ്പ്യൂട്ടറുകൾ, ഇ-ബുക്ക് റീഡറുകൾ തുടങ്ങിയവയിലൂടെയെല്ലാം നാം ഏവരിലേക്കും എത്തിച്ചേരുന്ന ഉള്ളടക്കത്തെ ഡിജിറ്റൽ മീഡിയ എന്നാണ് വിളിക്കുന്നത്. നമ്മുടെ കുട്ടികൾ ഓരോ ദിവസവും ചിലവിടുന്ന സമയത്തിൽ ഒരു വലിയ പങ്ക് ഡിജിറ്റൽ മീഡിയക്കുള്ളതായി മാറിയിട്ടുണ്ട്.

കൈറ്റിൽ നിന്ന്....

IT@School ന്റെ ഭാഗമായും പിന്നീട് KITEന്റെ ഭാഗമായും മാസ്റ്റർ ടെയ്നറായി നാളിതുവരെ പ്രവർത്തിക്കുകയും നമ്മുടെയൊക്കെ ഗുരുസ്ഥാനീയനായും ഫ്രീസോഫ്റ്റ് വെയറിനെ നെഞ്ചോട് ചേർത്ത് പിടിച്ച് അതിനെ കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ പ്രാവർത്തികമാക്കാൻ നമ്മെ സന്നദ്ധരാക്കാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ടീം കൈറ്റ് മലപ്പുറത്തിന്റെ പ്രിയങ്കരനായ സിപി അബ്ദുൽ ഹക്കീം സാറും  മാസ്റ്റർ ട്രെയ്നറായ പി അബ്ദുൽ റസാഖ് സാറും മാതൃവിദ്യാലയത്തിൽ ജോയിൻ ചെയ്യുന്നതിനായി  കൈറ്റിൽ നിന്ന് മാർച് 30ന് റിലീവ് ചെയ്തു. മലപ്പുറം എയർലൈൻസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ

ലിറ്റില്‍ കൈറ്റസ്‌ 2021-22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍

2020-23 ബാച്ചിന്റെ (നിലവിലെ ഒമ്പതാം ക്ലാസ്‌ അംഗങ്ങള്‍) അവശേഷിക്കുന്ന ദൈനംദിന ക്ലാസുകള്‍, ക്യാമ്പുകള്‍, 2019-22 ബാച്ചിന്റെ (നിലവിലെ പത്താം ക്ലാസ്‌ അംഗങ്ങള്‍) മൂല്യനിര്‍ണയം, ലിറ്റില്‍ കെറ്റ്സ്‌ യൂണിറ്റുകള്‍ വഴി അമ്മമാര്‍ക്ക്‌ നല്‍കുന്ന സൈബര്‍ സുരക്ഷ സംബന്ധിച്ച പരിശീലനം എന്നീ പ്രവര്‍ത്തനങ്ങള്‍ 2022 ഏപ്രില്‍ - മെയ്‌ മാസങ്ങളില്‍  നടക്കുന്നതാണ്. സർക്കുലർ

LK Aptitude Test

*1. Circular Details*
*2. പരീക്ഷയ്ക്ക് മുൻപായി ചെയ്യേണ്ട കാര്യങ്ങൾ*
a) Lab Settings ( 18.04 )
b) Software Download - 17 (Thursday)
c) Student List csv download - 17 (Thursday)
d) Admit Report - download - ഇതിന്റ പ്രിന്റെടുത്ത് സൂക്ഷിക്കുക.
e) Schedule Students (കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് )
f) ഷെഡ്യൂളും രജിസ്റ്റർ നമ്പറും കുട്ടികളെ അറിയിക്കുക.

ഐടി ഓഡിറ്റ് & സർവ്വേ

വിദ്യാലയത്തിൽ ഐടി ഓഡിറ്റ് & സർവ്വേ  നടക്കുന്നതിനാൽ
1) സ്റ്റോക്ക് രജിസ്റ്റർ,
2) വിതരണ രജിസ്റ്റർ,
3) പരാതി പരിഹാര രജിസ്റ്റർ,
4) ഐടി ഉപദേശകസമതി രേഖകൾ (HS, HSS ) തുടങ്ങിയവയും ലിറ്റിൽ കൈറ്റ്സ് രേഖകളും, ഹൈടക് / ഹൈടെക് ലാബ് പദ്ധതി പ്രകാരം ലഭ്യമാക്കിയ ഉപകരണങ്ങൾ (Laptop , Projector, Speaker - for LP, UP), (Laptop , Projector, Speaker, Camera, Webcam, Printer, TV - For HS, HSS),
ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, നെറ്റ് വർക് - ഇന്റർനെറ്റ് സംവിധാനങ്ങൾ എന്നിവയും സ്കൂൾവിക്കി പേജും കൈറ്റിനു പരിശോധിക്കേണ്ടതുണ്ട്. രേഖകൾ അപ്‍ഡേറ്റു ചെയ്തു വെക്കുമല്ലോ.
(ഐ ടി സർവേ &ഓഡിറ്റ് സബ്മിറ്റു ചെയ്ത പ്രിന്റൗട്ട് ഓഡിറ്റ് ഉദ്യോഗസ്ഥർക്ക് ആദ്യം നൽകുക. ഏതെങ്കിലും ഡാറ്റയിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ നടത്തുന്നതിനു കഴിയും.)

ലിറ്റിൽ കൈറ്റ്സ് 2021 – 24 ബാച് നിർദേശങ്ങൾ

ലിറ്റിൽ കൈറ്റ്സ്’ നിലവിൽ യൂണിറ്റില്ലാത്ത സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ‘ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ യൂണിറ്റുകളിലേയ്ക്കും 2021 – 24 ബാച്ചിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും കൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൈറ്റ് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ ഇവിടെ വായിക്കാം.
നിലവില്‍ യൂണിറ്റ് ഉള്ള സ്കൂളുകള്‍ ചെയ്യേണ്ടത്

SSLC 2022 March - ICT Model Questions

SSLC 2022 March - ICT Model Questions.

Malayalam | English | Kannada | Tamil | Resources

ഫസ്റ്റ്ബെല്‍" ഓഡിയോ ബുക്കുകള്‍ 2022

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകളാണ്  firstbell.kite.kerala.gov.in  പോര്‍ട്ടലില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കിയത്. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരിച്ചു.

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom