Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

Canon LBP 2900 B Printer Ubuntu 18.04

Driver ready to use July 2023 click here
Ubuntu 18.04 driver 
Download Driver from here 
Double click the CanonLBP.sh file and follow the instructions and complete the wizard.
Another Offline Driver customized 
by Abdul Hakkim CP Click here
Canon MF232W Digital Multifunction Laser Printer  
 Updated Driver Click here

ഉബണ്ടു 22.04 വേർഷനിൽ Canon LBP 2900 നന്നായി വർക്ക് ചെയ്യുംഅതിന്റെ പ്രന്റർ ‍ഡ്രൈവർ ചുവടെ നൽകുന്നുഇൻസ്റ്റലേഷൻ സമയത്ത് ഇൻ്റ‍ർനെറ്റ് കണക്ഷൻ ആവശ്യമാണ്CanonLBP.sh ൽ റൈറ്റ് ക്ലിക്ക് ചെയ്ത്  run as a program സെലക്ട് ചെയ്യുക. Printer Driver    Canon LBP Printer driver for Ubuntu 22.04

epson printers drivers available here



ITQuiz 2018 Result

                                ITQuizWinners HS Section                      
First     : Rafad Abdul Rasheed        Gvemhss Kuttippala
Second : Abhinav. O                         Snmhss Parappanangadi
Third    : Mohammed Hashir KB     Mvmrhss Valayalamkulam
                             ITQuizWinners HSS Section                        
First      : Jeena John                       GGHssMalappuram
Second  : Mohammed Basil V        Ghss Mankada
Third     : Ajay Prabhakaran           Ghss Pookkottumpadam

How To Easily Install Tor Browser In Ubuntu 14.04

sudo add-apt-repository ppa:webupd8team/tor-browser
sudo apt-get update
sudo apt-get install tor-browser

Forgot BIOS password?

ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ BIOS പാസ്‍വേഡ് മറന്നു പോയാല്‍ ഭാഗ്യമുണ്ടെങ്കില്‍ വീണ്ടെടുക്കാന്‍ വളരെയെളുപ്പം. 
ഘട്ടം 1
ഏസർ ലാപ്ടോപ്പിൻറെ പിന്നിൽ നിന്ന് പവർ അഡാപ്റ്റർ വിച്ഛേദിക്കുക.
ഘട്ടം 2
ലിഡ് അടച്ച് തലകീഴായി ഏസർ ലാപ്ടോപ്പ് ഫ്ലിപ്പുചെയ്യുക.
ഘട്ടം 3
ലാപ്ടോപ്പിൽ നിന്ന് പ്രധാന ബാറ്ററി നീക്കം ഹാർഡ് ഡിസ്ക് കമ്പാർട്ട്മെൻറ് കവർ തുറക്കുക, സ്ക്രൂകൾ നീക്കം ചെയ്ത് കവചം മാറ്റിവെക്കുക.
ഘട്ടം 4
ഹാർഡ് ഡ്രൈവിന്റെ രണ്ടു സ്ക്രൂകളും നീക്കം ചെയ്യുക, സിസ്റ്റത്തിന്റെ ഹാർഡ് ഡ്രൈവിനെ സ്ലൈഡുചെയ്യുക.
ഘട്ടം 5
മദര്‍ബോർഡിലേക്ക് ബയോസ് ക്ലോക്ക് ബാറ്ററി ചേർത്തിട്ട് വീണ്ടും ബന്ധിപ്പിക്കുന്നതിന് ഒരു മണിക്കൂർ കാത്തിരിക്കാനുള്ള ചെറിയ പവർ ലീഡ് ഡിസ്കണക്ട് ചെയ്യുക. "CLRP1" എന്ന് അടയാളപ്പെടുത്തിയ മഥർ മെറ്റീരിയലിൽ ചെറിയ മെറ്റൽ പാഡുകൾ കണ്ടെത്താനും കോൺടാക്റ്റുകളിലുടനീളം ഒരു conductive ഉപകരണം സ്ഥാപിക്കാനും, തുടർന്ന് വൈദ്യുതി ബോർഡിനെ ബയോസ് വൈദ്യുതിയിൽ നിന്ന് ബൂട്ടുചെയ്യുന്നത് വരെ വൈദ്യുതി ബട്ടൺ അമർത്തിപ്പിടിക്കുക. പവർ ബട്ടൺ പുറത്തിറക്കി പവർ കോർഡ് വിച്ഛേദിക്കുക.
ഘട്ടം 6
ഹാർഡ് ഡ്രൈവിനും ബാറ്ററിയും മാറ്റി, പവർ അഡാപ്റ്ററുമായി ബന്ധിപ്പിക്കുക.
പ്രയാസമായി തോന്നുന്നുവല്ലേ, അതുകൊണ്ടാണ് പറഞ്ഞത് ഭാഗ്യമുണ്ടെങ്കില്‍ ചില ചേട്ടന്‍മാര്‍ നമുക്കായി ഒരു വീണ്ടെടുക്കല്‍ സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്. 
മൂന്ന് തവണ തെറ്റായ പാസ്‍വേഡു നല്‍കുമ്പോള്‍ സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്യണോ തുടര്‍ന്നും പാസ്‍വേഡു നല്‍കി തുടരണമോ എന്നൊരു ചോദ്യമുണ്ട്. തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഒരു ക്ലൂ കോഡു കൂടി ലഭിക്കുന്നു. ഈ കീ ഉപയോഗിച്ച് https://bios-pw.org സൈറ്റില്‍ നിന്ന് പാസ്വേഡ് ലഭിച്ചേക്കാം.

MEDICAL INSURANCE FOR STATE EMPLOYEES

 Application andCircular No 73-2018-Fin dated 07/08/2018 Download

1. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നത് നിർബന്ധമാണോ ? ആയതിലേക്ക് വിവരശേഖരണം എല്ലാ ജീവനക്കാരും പെന്ഷനക്കാരും നൽകേണ്ടതുണ്ടോ ?

24.04.2017 തീയതിയിലെ സ.ഉ(അച്ചടി)നം.54/2017/ധന ഉത്തരവു പ്രകാരം സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും പെന്ഷൻകാർക്കും നിർബന്ധമായി പ്രസ്തുത പദ്ധതിയിലെ അംഗത്വം വ്യവസ്ഥ ചെയ്തിരിക്കുന്നു. ആയതിനാൽ എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും ആയതു സംബന്ധിച്ചുള്ള വിവരം സർക്കാർ നിർദ്ദേശ പ്രകാരം നൽകേണ്ടതുണ്ട്. സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർക്കും പെന്ഷൻകാർക്കും പദ്ധതി ഓപ്ഷണൽ ആണ്.

ഹൈടെക്ക് ഉപകരണങ്ങളുടെ Complaint Registration

ഹൈടെക്ക് ഉപകരണങ്ങളുടെ Complaint Registration
പുതിയ username/password ഇപ്രകാരമായിരിക്കും.
eg:           Username: hs-11111
                Password:  hs-11111
                                  hss-9999
                                  vhss-900000
Site address:
kite.kerala.gov.in/support

ലിറ്റില്‍ കൈറ്റ്സ് കൈപുസ്തകം (കരട്)

ലിറ്റില്‍ കൈറ്റ്സ് പദ്ധതിയില്‍ അംഗങ്ങളായ വിദ്യാര്‍ത്ഥികള്‍ക്ക് ആകെ ഏഴു മൊഡ്യൂളുകളിലായി 25 ആഴ്ചകളിലൂടെ നടപ്പിലാക്കുന്ന യൂണിറ്റ്തല പരിശീലന പ്രവര്‍ത്തനങ്ങളുടെ വിശദാംശങ്ങളടങ്ങിയ പരിശീലകര്‍ക്കുള്ള കൈപുസ്തകത്തിന്റെ കരടിനായി ഇവിടെ ക്ലിക്ക് ചെയ്യുക 
(കടപ്പാട് കൈറ്റ് പാലക്കാട്)

HiTech Complaint Registration portal

ഹൈടെക് ഉപകരണങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള portal തയ്യാറായിട്ടുണ്ട്. യൂസർ മാന്വൽ  സഹിതമുള്ള circalar  വായിക്കുമല്ലോ. Speaker ഒഴികെ ബാക്കിയെല്ലാ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. Speaker ഡി ആർ സി യിൽ  മാറ്റിത്തരുന്നതാണ്. സർക്കുലർ പ്രിന്റെടുത്ത്  സ്കൂളിലെ എല്ലാ അധ്യാപകർക്കും എത്തിക്കേണ്ടതാണ്.
kite.kerala.gov.in/support

ഹിന്ദി ടൈപിംഗ് പ്രയാസങ്ങള്‍

        ഉബുണ്ടു ഒഎസ് ഹിന്ദിയില്‍ ഹല്‍ ചിഹ്നം ഉപയോഗിച്ചു ടൈപിംഗ് നടത്തുമ്പോള്‍ മിക്കവാറും സമയങ്ങളില്‍ അനുഭവപ്പെടുന്ന പ്രയാസമാണ് അക്ഷരങ്ങള്‍ പഴയ ലിപിയിലേക്കു മാറിപ്പോവുക എന്നത്.  ഉദാഹരണമായി  ഹിന്ദിയില്‍ द्‍वारा എന്നു ടൈപുചെയ്യുമ്പോള്‍ द्वारा എന്നു പഴയലിപിയിലാണു ലഭിക്കുക. എന്നാല്‍ പുതിയ ലിപിയിൽ ലഭിക്കുന്നതിനു charecter map തുറന്നു search ക്ലിക് ചെയ്തു  u+200D സെര്‍ച് ചെയ്യുക. ലഭിക്കുന്ന വിന്‍ഢോയില്‍ u+200c, u+200d എന്നിവ ബ്ലാങ്കായി കാണാം. ബ്ലാങ്ക് സെല്‍ കോപി ചെയ്ത ശേഷം द् നു ശേഷം പേസ്റ്റു (ctrl+v) ചെയ്യുക. പിന്നീട് वारा എന്നു ടൈപ് ചെയ്താല്‍ द्‍वारा ലഭിക്കും. മറ്റുദാഹരണങ്ങള്‍ കൂടി കാണുക.
पन्‍ना, वक्‍त, अद्‍ध्यापक, विद्‍यार्थी.............

ഹൈടെക് ക്ലാസ്സ് മുറികളില്‍ ഇന്റര്‍നെറ്റ്

പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ലാസ്സ് മുറികളില്‍ ഹൈടെക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പൂര്‍ത്തിയാക്കി വരികയാണ്. പഠന വിഭവങ്ങളെ ക്ലാസ്സ് മുറികളില്‍ എത്തിക്കുകയെന്ന സുപ്രധാന പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്നത് സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിലൂടെയാണ്. ഈ പ്രവര്‍ത്തനം നിലവില്‍ മിക്കവാറും സ്കൂളുകളില്‍ സാദ്ധ്യമായിട്ടുണ്ട്.

വിജ്ഞാനശേഖരങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിന്റെയും പഠനപ്രവര്‍ത്തനങ്ങളുടേയും ഭാഗമായി കുട്ടികളും, അദ്ധ്യാപകരും ഉപയോഗിക്കേണ്ട ഇന്റര്‍നെറ്റ് സ്കൂളുകളില്‍ സ്ഥാപിക്കേണ്ട നിബന്ധനകളും, നിര്‍ദ്ദേശങ്ങളെയും സംബന്ധിച്ച് 29.07.2008 ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2008 ആഗസ്റ്റ് മാസം മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഐ.റ്റി. സ്കൂളിന്റെ മേല്‍നോട്ടത്തില്‍ സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കുന്ന പ്രവര്‍ത്തനം നടത്തി വരുന്നു.

ലാപ്ടോപ്പുകള്‍ സ്വീകരിക്കാനെത്തുന്നവരുടെ ശ്രദ്ധയ്ക്ക്.

1. ഹൈടെക് പദ്ധതിയിലൂടെ സ്കൂളുകള്‍ക്ക് ലഭിച്ച ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്റര്‍ ലാപ്ടോപ്പുകളുടെ വിതരണ കേന്ദ്രത്തിലെ കൗണ്ടറില്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
2. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച പ്രകാരം മുന്‍പ് ഹൈടെക് പദ്ധതിയിലൂടെ ലഭിച്ച ഉപകരണവിവരങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും ആയത് ഹെഡ്മാസ്റ്റര്‍ ഒപ്പു വച്ചിട്ടുള്ളതുമാകണം.
3. ജില്ലാ കോര്‍ഡിനേറ്റര്‍ ചുമതലപ്പെടുത്തിയ മാസ്റ്റര്‍ ട്രയിനര്‍മാര്‍ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിക്കുന്നതും കൈറ്റിന്റെ പരിശോധനാ കുറിപ്പ് നല്‍കുന്നതുമാണ്.
4. ജില്ലാ കോര്‍ഡിനേറ്റര്‍/ചുമതലപ്പെടുത്തിയ മാസ്റ്റര്‍ ട്രയിനര്‍ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ച് ഉറപ്പാക്കിയ ഉപകരണങ്ങളുടെ സ്റ്റോക്കിനുമാത്രമാണ് കംപ്ലേന്റ് സെല്ലിന്റെ സര്‍വ്വീസ് പിന്‍തുണ ഉറപ്പാക്കുകയുള്ളൂ.
5. വിദ്യഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കൂട്ടികള്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കിയ ഉപകരണങ്ങളുടെ സുരക്ഷിതത്വത്തിനും, പരിപാലനത്തിനും, സര്‍വ്വീസ് പിന്‍തുണയ്ക്കും കൃത്യതയുള്ള സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്.
6. ജില്ലാ കോര്‍ഡിനേറ്റര്‍ നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ സ്റ്റോക്ക് രജിസ്റ്റര്‍ പൂര്‍ത്തിയാക്കി പരിശോധനക്ക് വിധേയമാക്കാത്ത സ്കൂളുകളുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതായോ, നശിപ്പിക്കപ്പെട്ടതായോ ആയി കണക്കാക്കുന്നതും ആയത് തുടര്‍ നടപടികള്‍ക്കായി മേലധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതുമാണ്. ഇതുമൂലം സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച ഹൈടെക് കരാര്‍ ഉടമ്പടി പ്രകാരമുള്ള നിയമ നടപടികള്‍ക്ക് കരാറിലേര്‍പ്പെട്ടവര്‍ വിധേയരായേക്കാവുന്നതുമാണ്.

Media Access Control address

In computer networking, a Media Access Control address, better known as MAC address, is a unique identifier assigned to a network adapter or network interface card (NIC) by the manufacturer for identification. The MAC address can also be called the Ethernet Hardware Address (EHA), hardware address, adapter address or physical address. Your computer may have more than one MAC address. Do you have wireless and an ethernet port? Then you have at least two MAC addresses. Your smart phone probably also has a MAC address -- eg: iPhone has two; one for wireless and one for bluetooth.

MAC addresses are typically 6 groups of two hexadecimal digits (0-9,A,B,C,D,E,F), separated either by colons (:) or hyphens (-). The Wi-Fi Mac address on  iPhone, for example is: 00:1C:B3:09:85:15. The first three numbers, 00:1C:B3, are an Apple manufacturing code; only Apple products will have MAC address starting with those digits. (Settings then General then About then Wi-Fi Address)

Why do you care about MAC addresses? Generally speaking, you don't. But if you are having trouble with connecting to a network or if your computer has been hacked, then the ACCC's security, networking, operations, or repair folks might need you to tell them what it is to help them troubleshoot your problem. So here is how to tell.

Note that you must have TCP/IP installed to be able to query your MAC address.
Find the MAC Address of Your Computer ubuntu 14.04
terminal command is

ifconfig -a | grep -ioE '([a-z0-9]{2}:){5}..'
പ്രിയ സുഹൃത്ത് ശബരീഷ് മാസ്റ്റര്‍ക്ക് ആദരാഞ്ജലികള്‍...

സ്വതന്ത്ര സോഫ്റ്റ് വെയറിലൂടെ കാലത്തിന് മുന്നേ സഞ്ചരിച്ച അധ്യാപകന്‍; ജീവിതം മുഴുവന്‍ മാറ്റിവെച്ചത് 'ഐടി@സ്‌കൂള്‍' പ്രസ്ഥാനം വളര്‍ത്തിയെടുക്കാന്‍..

നെറ്റ് കണക്ഷനില്ലാതെ സമഗ്ര എങ്ങനെ ക്ലാസ് റൂമില്‍ ഉപയോഗിക്കാം ?

വളരെ ലളിതമാണിത്.
ഒഴിവ് സമയത്ത് ഐ.റ്റി.ലാബിലോ, വീട്ടിലോ ഇരുന്ന് അല്പം മെനക്കെട്ടാല്‍ സംഗതി സാധ്യമാവും.

Step 1

നമ്മുടെ അക്കൗണ്ടില്‍ ലോഗിന്‍ ചെയ്യുക.

Step 2.

Basic Ubuntu Commands for Beginner

1. sudo

sudo (SuperUser DO) Linux command allows you to run programs or other commands with administrative privileges like “Run as administrator” in Windows. This is useful when, for example, you need to modify files in a directory that your user wouldn’t normally have access to.
2. cd

cd (change director”) Linux command also known as chdir used to change the current working directory. You can use full paths to folders or simply the name of a folder within the directory you are currently working. Some common uses are:

മൗണ്ടിങ് കിറ്റിന്റെ ഇൻസ്റ്റലേഷനും ഭിത്തി പെയിന്റിങ്ങിനും

    മൗണ്ടിങ് കിറ്റിന്റെ ഇൻസ്റ്റലേഷനും ഭിത്തി പെയിന്റിങ്ങിനും ഉള്ള തുക അനുവദിക്കുന്നതിനുള്ള അപേക്ഷകൾ  26/02/2018 മുമ്പായി എല്ലാ ഹൈടെക്  (HS, HSS, VHSS) സ്കൂളുകളും survey.itschool.gov.in വഴി സമര്‍പ്പിക്കേണ്ടതാണ്. ഹൈസ്കൂളുകള്‍ IT Advisory council ന്റെ Joint Account number ഉപയോഗിക്കണം. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ IT Advisory council ന്റെ Joint Account  ഇല്ലായെങ്കില്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കേണ്ടതാണ്. നടക്കാത്ത സാഹചര്യത്തില്‍ പ്രധാനദ്ധ്യാപകന്റെ ഔദ്യോഗിക അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. 
KITE Tutorial video for Screen Setting & Projector Mounting 

ലിറ്റില്‍ കൈറ്റ്‌സ് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം

 
          പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടത്തുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനായി കുട്ടികളെ സജ്ജരാക്കുന്നതിനായി വിദ്യാലയങ്ങളില്‍ 2018-19 വര്‍ഷം മുതല്‍ ആരംഭിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി നടപ്പിലാക്കുന്നതിനും ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നതിനുമായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 24നകം ഓണലൈന്‍ ആയി അപേക്ഷിക്കണം. 
  1. തിരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഫെബ്രുവരി 26ന് പ്രസിദ്ധീകരിക്കും 
  2. പത്ത് കമ്പ്യൂട്ടറില്‍ കുറയാത്ത ലാബ് സൗകര്യമുള്ള വിദ്യാലയങ്ങളായിരിക്കണം
  3. ‌യൂണിറ്റ് ചുതലക്കായി ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ദ്ദേശിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കണം
  4. യൂണിറ്റ് അനുവദിക്കുന്ന വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ യൂണിറ്റില്‍ അംഗത്വം എടുക്കുന്നതിന് മാര്‍ച്ച് ഒന്നിനകം നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കണം
  5. ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്
  6. ചുരുങ്ങിയത് 20 കുട്ടികള്‍ വേണം ഒരു യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് 
  7. 2018 ഏപ്രില്‍ മാസം മുതല്‍ വിദ്യാലയങ്ങളില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും

ഐ ടി പ്രാക്‌ടിക്കല്‍ ഫോമുകള്‍

        SSLC IT Practical പരീക്ഷ ഫെബ്രുവരി 22ന് ആരംഭിക്കുകയാണല്ലോ, പരീക്ഷക്ക് മുന്നോടിയായി വിവിധ ഫോമുകള്‍ തയ്യാറാക്കുന്നതിനും ലാബുകള്‍ സജ്ജീകരിക്കുന്നതിനുമായി മുമ്പ് പ്രസിദ്ധീകരിച്ച സ്‌പ്രെഡ്ഷീറ്റ് മാതൃക പരിഷ്കരിച്ച് അവതരിപ്പിക്കുകയാണ്. 2016ല്‍ ശ്രീ സുഷേണ്‍ മാഷ് തയ്യാറാക്കിയ മാതൃകാ ഫോം പരിഷ്‌കരിച്ചതാണ് ഇത്. ഇതിലെ ഡേറ്റാ പേജിലെ പച്ച കള്ളികളില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാല്‍ തുടര്‍ന്നുള്ള P3, P4, P5, P7 എന്നീ ഷീറ്റുകളില്‍ നിന്നും പ്രസ്തുത ഫോമുകള്‍ പ്രിന്റ് എടുക്കാവുന്നതാണ്. 1000 കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങള്‍ക്ക് തയ്യാറാക്കിയതിനാല്‍ പ്രിന്റ് എടുക്കുമ്പോള്‍ പ്രിവ്യൂ നോക്കി ആവശ്യമായ ഷീറ്റുകള്‍ മാത്രം എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. courtesy SITC Forum
Click Here to Download IT Practical Forms
Click here for Notice for Practical
Click here for the Directions to Children Before Exam

Master PDF Editor 4

           How to Install Master PDF Editor 4 on Ubuntu 14.04, 16.04 and Ubuntu 16.10. Since master PDF editor is not available from Ubuntu software repository, so you can’t use apt-get or apt to install it. First you need to download the deb package from official website. .Open up a terminal window (CTRL+ALT+T), and download master PDF editor 4 with the following command.

64 bits

wget http://get.code-industry.net/public/master-pdf-editor-4.0.10_qt5.amd64.deb

32 bits

wget http://get.code-industry.net/public/master-pdf-editor-4.0.10_i386.deb

Then use dpkg tool to install it.

sudo dpkg -i master-pdf-editor-*.deb

If there’s any dependency error, then simply run the command below to fix it.

sudo apt -f install

IT Exam Helper

     ഐ ടി സ്കൂള്‍ പുറത്തിറക്കിയ ചോദ്യശേഖരത്തിലെ തിയറി ചോദ്യങ്ങള്‍ പരിശീലിക്കുന്നതിനുതകുന്ന തരത്തില്‍ ഒരു പ്രാക്ടീസിങ്ങ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിനല്‍കിയിരിക്കുകയാണ് കണ്ടൂര്‍കുന്ന് TSNMHSSലെ ഐ ടി ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് Right Click ചെയ്ത് Open with gdebi Package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Appilcation→ Education →IT_Theory_Helper എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. courtesy: sitcforum palakkd 

Click Here to Download the Practicing Software(Mal Medium)

Click Here to Download the Practicing Software(Eng Medium)

Sample questions for Model and SSLC IT Examination

    Theory   -  English | Malayalam | Tamil Kannada  

    Practical - English | Malayalam | Tamil | Kannada   

                       Documents      |         Images
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom