ജില്ലാ കോർഡിനേറ്റർ, കൈറ്റ് - മലപ്പുറം.
Usage and Maintenance of ICT Equipments
ഹൈടെക് പദ്ധതി പ്രകാരം ക്ലാസ്റൂമുകൾ, ലാബ് എന്നിവിടങ്ങളിലേക്കുള്ള ലാപ്‍ടോപ്പുകൾ, പ്രോജക്ടറുകൾ കൂടാതെ സ്പീക്കർ, DSLR, Webcam, TV, Printer, Router, Switch എന്നീ ഐ സി ടി ഉപകരണങ്ങളുടെ ഇനം തിരിച്ച്, സീരിയൽ നമ്പർ പ്രവർത്തനക്ഷമത, സംരക്ഷണ നടപടികൾ എന്നിവ പരിശോധിച്ചതിനു ശേഷം survey.kite.kerala.gov.in -ല്‍ രേഖപ്പെടുത്തേണ്ടതാണ്.
സ്കൂളിലേക്ക് അനുവദിച്ച ഉപകരണങ്ങളുടെ സീരിയൽ നമ്പർ htspms.keltron.in എന്ന സൈറ്റിൽ ലഭ്യമാണ്. HSS/VHSS ഒഴികെയുള്ളവര്‍ക്ക് സമ്പൂര്‍ണ ലോഗിനും HSS/VHSS ന് username: <school code> password: <admin123> യും ഉപയോഗിക്കാം. കൈറ്റ് പ്രതിനിധികളുടെ ഓൺസൈറ്റ് വെരിഫിക്കേഷൻ അടുത്ത പ്രവർത്തി ദിവസങ്ങളിൽ നടക്കുന്നതാണ്. സന്ദർശനം പ്രഥമാധ്യാപകരെ മുൻകൂട്ടി അറിയിക്കുന്നതാണ്.
Help File: download click here
See circular : Usage and Maintenance of ICT Equipments
കംപ്ലയിൻറ് ബുക്കിംഗ് ഹെൽപ് : click here
ജില്ലാ കോർഡിനേറ്റർ, കൈറ്റ് - മലപ്പുറം.
ജില്ലാ കോർഡിനേറ്റർ, കൈറ്റ് - മലപ്പുറം.
എസ്.എസ്.എൽ.സി
കോവിഡിനെ തോല്പിച്ച എസ്.എസ്.എൽ.സി. കുട്ടികൾക്ക് വിജയാശംസകൾ
മലപ്പുറം റവന്യു ജില്ലയിലെ റിശൾട്ട് തരംതിരിച്ചതു ലഭിക്കുവാൻ ഇവിടെ ക്ലിക്കുക
എസ്എസ്എൽസി ഫലമറിയാനുള്ള പോർട്ടലും ആപ്ലിക്കേഷനും തയ്യാർ
മലപ്പുറം: എസ്‌എസ്‌എല്‍സി ഫലം ജൂണ്‍ 30-ന്, ചൊവ്വാഴ്ച വരാനിരിക്കെ, http://www.result.kite.kerala.gov.in എന്ന പ്രത്യേക ക്ലൂൌഡധിഷ്ഠിത പോര്‍ട്ടല്‍ വഴിയും "സഫലം 2020 ' എന്ന
മൊബൈല്‍ ആപ് വഴിയും എസ്.എസ്.എല്‍.സി ഫലമറിയാന്‍ 'കൈറ്റ്' സംവിധാനം
ഒരുക്കി. വ്യക്തിഗത റിസൾട്ടിനു പുറമെ സ്‌കൂള്‍ - വിദ്യാഭ്യാസ ജില്ല -റവന്യൂ
ജില്ലാ തലങ്ങളിലുള്ള റിസള്‍ട്ട് അവലോകനം,
വിക്‌ടേഴ്‌സ് ചാനലിലൂടെ ഓൺലൈൻ ക്ലാസ്സുകൾ
STD 8 |
STD 9 |
STD 10 |
X |
X |
|
X |
||
| Click here to get all online class videos |
X |
വിക്ടേഴ്സ് ചാനലിലൂടെ മെയ് 14 മുതൽ പ്രത്യേക പരിപാടി
അക്ഷരവൃക്ഷം Vol.1 & Vol.2 പ്രകാശനം ചെയ്തു
ലോക്ഡൗണിൻറെ പശ്ചാത്തലത്തിൽ അവധിക്കാലം വീടിനുള്ളിൽ തന്നെ ചെലവഴിക്കേണ്ടി വന്ന കുട്ടികളുടെ സർഗ്ഗശേഷികൾ പ്രകാശിപ്പിക്കുന്നതിന് അവസരം നൽകിക്കൊണ്ട് പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കിയ ‘അക്ഷര വൃക്ഷം‘ പദ്ധതിക്ക് ലഭിച്ച പ്രതികരണം വിസ്മയകരമാണ്. ശുചിത്വം, പരിസ്ഥിതി, രോഗ പ്രതിരോധം എന്നീ വിഷയങ്ങളെ ആധാരമാക്കി കഥ, കവിത, ലേഖനം എന്നീ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് ഓണ്‍ലൈൻ ഐടി പരിശീലനം
കോവിഡ് -19 ന്റെ പശ്ചാത്തലത്തില്‍ സംസ്ഥാനത്ത് ലോവർ പ്രൈമറി- അപ്പര്‍ പ്രൈമറി കുട്ടികള്‍ക്ക് അവധി നല്‍കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ അധ്യാപകര്‍ സ്കൂളിലെത്തി വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ നടത്താനായിരുന്നു നിര്‍ദ്ദേശം നല്‍കിയത്. ഈ സാഹചര്യത്തില്‍ പ്രൈമറി സ്കൂള്‍ അധ്യാപകര്‍ക്ക് അടുത്ത അധ്യയനവര്‍ഷത്തേക്കുള്ള പരിശീലന പരിപാടിക്ക് തുടക്കമായിരിക്കുന്നു. എന്നാല്‍ ഈ പരിശീലനത്തിന് ഒരു പ്രത്യേകതയുണ്ട്, പൂര്‍ണ്ണമായും ഓണ്‍ലൈനിലാണ് പരിശീലനം.
Subscribe to:
Posts (Atom)