Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

കൈറ്റിൽ നിന്ന്....

IT@School ന്റെ ഭാഗമായും പിന്നീട് KITEന്റെ ഭാഗമായും മാസ്റ്റർ ടെയ്നറായി നാളിതുവരെ പ്രവർത്തിക്കുകയും നമ്മുടെയൊക്കെ ഗുരുസ്ഥാനീയനായും ഫ്രീസോഫ്റ്റ് വെയറിനെ നെഞ്ചോട് ചേർത്ത് പിടിച്ച് അതിനെ കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ പ്രാവർത്തികമാക്കാൻ നമ്മെ സന്നദ്ധരാക്കാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ടീം കൈറ്റ് മലപ്പുറത്തിന്റെ പ്രിയങ്കരനായ സിപി അബ്ദുൽ ഹക്കീം സാറും  മാസ്റ്റർ ട്രെയ്നറായ പി അബ്ദുൽ റസാഖ് സാറും മാതൃവിദ്യാലയത്തിൽ ജോയിൻ ചെയ്യുന്നതിനായി  കൈറ്റിൽ നിന്ന് മാർച് 30ന് റിലീവ് ചെയ്തു. മലപ്പുറം എയർലൈൻസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ

ലിറ്റില്‍ കൈറ്റസ്‌ 2021-22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍

2020-23 ബാച്ചിന്റെ (നിലവിലെ ഒമ്പതാം ക്ലാസ്‌ അംഗങ്ങള്‍) അവശേഷിക്കുന്ന ദൈനംദിന ക്ലാസുകള്‍, ക്യാമ്പുകള്‍, 2019-22 ബാച്ചിന്റെ (നിലവിലെ പത്താം ക്ലാസ്‌ അംഗങ്ങള്‍) മൂല്യനിര്‍ണയം, ലിറ്റില്‍ കെറ്റ്സ്‌ യൂണിറ്റുകള്‍ വഴി അമ്മമാര്‍ക്ക്‌ നല്‍കുന്ന സൈബര്‍ സുരക്ഷ സംബന്ധിച്ച പരിശീലനം എന്നീ പ്രവര്‍ത്തനങ്ങള്‍ 2022 ഏപ്രില്‍ - മെയ്‌ മാസങ്ങളില്‍  നടക്കുന്നതാണ്. സർക്കുലർ

LK Aptitude Test

*1. Circular Details*
*2. പരീക്ഷയ്ക്ക് മുൻപായി ചെയ്യേണ്ട കാര്യങ്ങൾ*
a) Lab Settings ( 18.04 )
b) Software Download - 17 (Thursday)
c) Student List csv download - 17 (Thursday)
d) Admit Report - download - ഇതിന്റ പ്രിന്റെടുത്ത് സൂക്ഷിക്കുക.
e) Schedule Students (കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് )
f) ഷെഡ്യൂളും രജിസ്റ്റർ നമ്പറും കുട്ടികളെ അറിയിക്കുക.

ഐടി ഓഡിറ്റ് & സർവ്വേ

വിദ്യാലയത്തിൽ ഐടി ഓഡിറ്റ് & സർവ്വേ  നടക്കുന്നതിനാൽ
1) സ്റ്റോക്ക് രജിസ്റ്റർ,
2) വിതരണ രജിസ്റ്റർ,
3) പരാതി പരിഹാര രജിസ്റ്റർ,
4) ഐടി ഉപദേശകസമതി രേഖകൾ (HS, HSS ) തുടങ്ങിയവയും ലിറ്റിൽ കൈറ്റ്സ് രേഖകളും, ഹൈടക് / ഹൈടെക് ലാബ് പദ്ധതി പ്രകാരം ലഭ്യമാക്കിയ ഉപകരണങ്ങൾ (Laptop , Projector, Speaker - for LP, UP), (Laptop , Projector, Speaker, Camera, Webcam, Printer, TV - For HS, HSS),
ഹൈടെക് ക്ലാസ് മുറികൾ, കമ്പ്യൂട്ടർ ലാബ്, നെറ്റ് വർക് - ഇന്റർനെറ്റ് സംവിധാനങ്ങൾ എന്നിവയും സ്കൂൾവിക്കി പേജും കൈറ്റിനു പരിശോധിക്കേണ്ടതുണ്ട്. രേഖകൾ അപ്‍ഡേറ്റു ചെയ്തു വെക്കുമല്ലോ.
(ഐ ടി സർവേ &ഓഡിറ്റ് സബ്മിറ്റു ചെയ്ത പ്രിന്റൗട്ട് ഓഡിറ്റ് ഉദ്യോഗസ്ഥർക്ക് ആദ്യം നൽകുക. ഏതെങ്കിലും ഡാറ്റയിൽ തിരുത്തൽ ആവശ്യമുണ്ടെങ്കിൽ നടത്തുന്നതിനു കഴിയും.)

ലിറ്റിൽ കൈറ്റ്സ് 2021 – 24 ബാച് നിർദേശങ്ങൾ

ലിറ്റിൽ കൈറ്റ്സ്’ നിലവിൽ യൂണിറ്റില്ലാത്ത സർക്കാർ, എയ്ഡഡ് വിദ്യാലയങ്ങളിൽ ‘ലിറ്റിൽ കൈറ്റ്സ് യൂണിറ്റിന് ഇപ്പോള്‍ അപേക്ഷിക്കാം. എല്ലാ യൂണിറ്റുകളിലേയ്ക്കും 2021 – 24 ബാച്ചിലേക്ക് വിദ്യാർഥികളെ പ്രവേശിപ്പിക്കുന്നതിനുള്ള നിർദേശങ്ങളും കൈറ്റ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.  കൈറ്റ് പ്രസിദ്ധീകരിച്ച സര്‍ക്കുലര്‍ ഇവിടെ വായിക്കാം.
നിലവില്‍ യൂണിറ്റ് ഉള്ള സ്കൂളുകള്‍ ചെയ്യേണ്ടത്

SSLC 2022 March - ICT Model Questions

SSLC 2022 March - ICT Model Questions.

Malayalam | English | Kannada | Tamil | Resources

ഫസ്റ്റ്ബെല്‍" ഓഡിയോ ബുക്കുകള്‍ 2022

കൈറ്റ് വിക്ടേഴ്സിലൂടെ സംപ്രേഷണം ചെയ്യുന്ന ഫസ്റ്റ്ബെല്‍ ഡിജിറ്റല്‍ ക്ലാസുകളുടെ തുടര്‍ച്ചയായി പൊതുപരീക്ഷയുള്ള 10, 12 ക്ലാസുകളിലെ റിവിഷന്‍ ഭാഗങ്ങള്‍ പ്രത്യേക ഓഡിയോ ബുക്കുകളുടെ പ്രകാശനം പൊതുവിദ്യാഭ്യാസവകുപ്പു മന്ത്രി ശ്രീ. വി. ശിവന്‍കുട്ടി നിര്‍വഹിച്ചു. പത്താം ക്ലാസിലെ മുഴുവന്‍ വിഷയങ്ങളുടെയും റിവിഷന്‍ ക്ലാസുകള്‍ ആകെ പത്ത് മണിക്കൂറിനുള്ളില്‍ കുട്ടികള്‍ക്ക് കേള്‍ക്കാന്‍ കഴിയുന്ന രൂപത്തിലുള്ള ഓഡിയോ ബുക്കുകളാണ്  firstbell.kite.kerala.gov.in  പോര്‍ട്ടലില്‍ കേരള ഇന്‍ഫ്രാസ്ട്രക്ചര്‍ ആന്‍റ് ടെക്നോളജി ഫോര്‍ എഡ്യൂക്കേഷന്‍ (കൈറ്റ്) ലഭ്യമാക്കിയത്. കൈറ്റ് സി.ഇ.ഒ. കെ. അന്‍വര്‍ സാദത്ത് പദ്ധതി വിശദീകരിച്ചു.

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom