ITQuizWinners HS Section
First :
Rafad Abdul Rasheed Gvemhss Kuttippala
Second :
Abhinav. O Snmhss Parappanangadi
Third : M
ohammed Hashir KB Mvmrhss Valayalamkulam
ITQuizWinners HSS Section
First :
Jeena John GGHssMalappuram
Second :
Mohammed Basil V Ghss Mankada
Third :
Ajay Prabhakaran Ghss Pookkottumpadam
sudo add-apt-repository ppa:webupd8team/tor-browser
sudo apt-get update
sudo apt-get install tor-browser
ലാപ്ടോപ്പ് കമ്പ്യൂട്ടറുകൾ BIOS പാസ്‍വേഡ് മറന്നു പോയാല്‍ ഭാഗ്യമുണ്ടെങ്കില്‍ വീണ്ടെടുക്കാന്‍ വളരെയെളുപ്പം.

ഘട്ടം 1
ഏസർ ലാപ്ടോപ്പിൻറെ പിന്നിൽ നിന്ന് പവർ അഡാപ്റ്റർ വിച്ഛേദിക്കുക.
ഘട്ടം 2
ലിഡ് അടച്ച് തലകീഴായി ഏസർ ലാപ്ടോപ്പ് ഫ്ലിപ്പുചെയ്യുക.
ഘട്ടം 3
ലാപ്ടോപ്പിൽ
നിന്ന് പ്രധാന ബാറ്ററി നീക്കം ഹാർഡ് ഡിസ്ക് കമ്പാർട്ട്മെൻറ് കവർ തുറക്കുക,
സ്ക്രൂകൾ നീക്കം ചെയ്ത് കവചം മാറ്റിവെക്കുക.
ഘട്ടം 4
ഹാർഡ് ഡ്രൈവിന്റെ രണ്ടു സ്ക്രൂകളും നീക്കം ചെയ്യുക, സിസ്റ്റത്തിന്റെ ഹാർഡ് ഡ്രൈവിനെ സ്ലൈഡുചെയ്യുക.
ഘട്ടം 5
മദര്‍ബോർഡിലേക്ക്
ബയോസ് ക്ലോക്ക് ബാറ്ററി ചേർത്തിട്ട് വീണ്ടും ബന്ധിപ്പിക്കുന്നതിന് ഒരു
മണിക്കൂർ കാത്തിരിക്കാനുള്ള ചെറിയ പവർ ലീഡ് ഡിസ്കണക്ട് ചെയ്യുക. "CLRP1"
എന്ന് അടയാളപ്പെടുത്തിയ മഥർ മെറ്റീരിയലിൽ ചെറിയ മെറ്റൽ പാഡുകൾ
കണ്ടെത്താനും കോൺടാക്റ്റുകളിലുടനീളം ഒരു conductive ഉപകരണം സ്ഥാപിക്കാനും,
തുടർന്ന് വൈദ്യുതി ബോർഡിനെ ബയോസ് വൈദ്യുതിയിൽ നിന്ന് ബൂട്ടുചെയ്യുന്നത് വരെ
വൈദ്യുതി ബട്ടൺ അമർത്തിപ്പിടിക്കുക. പവർ ബട്ടൺ പുറത്തിറക്കി പവർ കോർഡ് വിച്ഛേദിക്കുക.
ഘട്ടം 6
ഹാർഡ് ഡ്രൈവിനും ബാറ്ററിയും മാറ്റി, പവർ അഡാപ്റ്ററുമായി ബന്ധിപ്പിക്കുക.
പ്രയാസമായി തോന്നുന്നുവല്ലേ, അതുകൊണ്ടാണ് പറഞ്ഞത് ഭാഗ്യമുണ്ടെങ്കില്‍ ചില ചേട്ടന്‍മാര്‍ നമുക്കായി ഒരു വീണ്ടെടുക്കല്‍ സൈറ്റ് തയ്യാറാക്കിയിട്ടുണ്ട്.
മൂന്ന് തവണ തെറ്റായ പാസ്‍വേഡു നല്‍കുമ്പോള്‍ സിസ്റ്റം ഷട്ട്ഡൗണ്‍ ചെയ്യണോ തുടര്‍ന്നും പാസ്‍വേഡു നല്‍കി തുടരണമോ എന്നൊരു ചോദ്യമുണ്ട്. തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് ഒരു ക്ലൂ കോഡു കൂടി ലഭിക്കുന്നു. ഈ കീ ഉപയോഗിച്ച് https://bios-pw.org സൈറ്റില്‍ നിന്ന് പാസ്വേഡ് ലഭിച്ചേക്കാം.
Application andCircular No 73-2018-Fin dated 07/08/2018
Download
1. സംസ്ഥാന സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും നടപ്പിലാക്കുന്ന ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ചേരുന്നത് നിർബന്ധമാണോ ? ആയതിലേക്ക് വിവരശേഖരണം എല്ലാ ജീവനക്കാരും പെന്ഷനക്കാരും നൽകേണ്ടതുണ്ടോ ?
24.04.2017 തീയതിയിലെ സ.ഉ(അച്ചടി)നം.54/2017/ധന ഉത്തരവു പ്രകാരം സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർ ഒഴികെയുള്ള എല്ലാ ജീവനക്കാർക്കും പെന്ഷൻകാർക്കും നിർബന്ധമായി പ്രസ്തുത പദ്ധതിയിലെ അംഗത്വം വ്യവസ്ഥ ചെയ്തിരിക്കുന്നു. ആയതിനാൽ എല്ലാ ജീവനക്കാർക്കും പെൻഷൻകാർക്കും ആയതു സംബന്ധിച്ചുള്ള വിവരം സർക്കാർ നിർദ്ദേശ പ്രകാരം നൽകേണ്ടതുണ്ട്. സംസ്ഥാന കേഡറിൽ ജോലി ചെയ്യുന്ന അഖിലേന്ത്യാ സർവ്വീസ് ഉദ്യോഗസ്ഥർക്കും പെന്ഷൻകാർക്കും പദ്ധതി ഓപ്ഷണൽ ആണ്.
ഹൈടെക്ക് ഉപകരണങ്ങളുടെ Complaint Registration
പുതിയ username/password ഇപ്രകാരമായിരിക്കും.
eg: Username: hs-11111
Password: hs-11111
hss-9999
vhss-900000
Site address:
kite.kerala.gov.in/support
ലിറ്റില്‍
കൈറ്റ്സ് പദ്ധതിയില്‍ അംഗങ്ങളായ
വിദ്യാര്‍ത്ഥികള്‍ക്ക് ആകെ
ഏഴു മൊഡ്യൂളുകളിലായി 25
ആഴ്ചകളിലൂടെ
നടപ്പിലാക്കുന്ന യൂണിറ്റ്തല
പരിശീലന പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങളടങ്ങിയ പരിശീലകര്‍ക്കുള്ള
കൈപുസ്തകത്തിന്റെ കരടിനായി
ഇവിടെ ക്ലിക്ക് ചെയ്യുക
(കടപ്പാട് കൈറ്റ് പാലക്കാട്)
ഹൈടെക് ഉപകരണങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള portal തയ്യാറായിട്ടുണ്ട്. യൂസർ മാന്വൽ സഹിതമുള്ള circalar വായിക്കുമല്ലോ. Speaker ഒഴികെ ബാക്കിയെല്ലാ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. Speaker ഡി ആർ സി യിൽ മാറ്റിത്തരുന്നതാണ്. സർക്കുലർ പ്രിന്റെടുത്ത് സ്കൂളിലെ എല്ലാ അധ്യാപകർക്കും എത്തിക്കേണ്ടതാണ്.
kite.kerala.gov.in/support
ഉബുണ്ടു ഒഎസ് ഹിന്ദിയില്‍ ഹല്‍ ചിഹ്നം ഉപയോഗിച്ചു ടൈപിംഗ് നടത്തുമ്പോള്‍ മിക്കവാറും സമയങ്ങളില്‍ അനുഭവപ്പെടുന്ന പ്രയാസമാണ് അക്ഷരങ്ങള്‍ പഴയ ലിപിയിലേക്കു മാറിപ്പോവുക എന്നത്. ഉദാഹരണമായി ഹിന്ദിയില്‍ द्वारा എന്നു ടൈപുചെയ്യുമ്പോള്‍ द्वारा എന്നു പഴയലിപിയിലാണു ലഭിക്കുക. എന്നാല്‍ പുതിയ ലിപിയിൽ ലഭിക്കുന്നതിനു charecter map തുറന്നു search ക്ലിക് ചെയ്തു u+200D സെര്‍ച് ചെയ്യുക. ലഭിക്കുന്ന വിന്‍ഢോയില്‍ u+200c, u+200d എന്നിവ ബ്ലാങ്കായി കാണാം. ബ്ലാങ്ക് സെല്‍ കോപി ചെയ്ത ശേഷം द् നു ശേഷം പേസ്റ്റു (ctrl+v) ചെയ്യുക. പിന്നീട് वारा എന്നു ടൈപ് ചെയ്താല്‍ द्वारा ലഭിക്കും. മറ്റുദാഹരണങ്ങള്‍ കൂടി കാണുക.
पन्ना, वक्त, अद्ध्यापक, विद्यार्थी.............