Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

കൈറ്റിൽ നിന്ന്....

IT@School ന്റെ ഭാഗമായും പിന്നീട് KITEന്റെ ഭാഗമായും മാസ്റ്റർ ടെയ്നറായി നാളിതുവരെ പ്രവർത്തിക്കുകയും നമ്മുടെയൊക്കെ ഗുരുസ്ഥാനീയനായും ഫ്രീസോഫ്റ്റ് വെയറിനെ നെഞ്ചോട് ചേർത്ത് പിടിച്ച് അതിനെ കേരളത്തിലുടനീളമുള്ള സ്കൂളുകളിൽ പ്രാവർത്തികമാക്കാൻ നമ്മെ സന്നദ്ധരാക്കാൻ അക്ഷീണം പ്രയത്നിക്കുകയും ചെയ്ത ടീം കൈറ്റ് മലപ്പുറത്തിന്റെ പ്രിയങ്കരനായ സിപി അബ്ദുൽ ഹക്കീം സാറും  മാസ്റ്റർ ട്രെയ്നറായ പി അബ്ദുൽ റസാഖ് സാറും മാതൃവിദ്യാലയത്തിൽ ജോയിൻ ചെയ്യുന്നതിനായി  കൈറ്റിൽ നിന്ന് മാർച് 30ന് റിലീവ് ചെയ്തു. മലപ്പുറം എയർലൈൻസ് ഹോട്ടലിൽ സംഘടിപ്പിച്ച ചടങ്ങിൽ

ലിറ്റില്‍ കൈറ്റസ്‌ 2021-22 വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍

2020-23 ബാച്ചിന്റെ (നിലവിലെ ഒമ്പതാം ക്ലാസ്‌ അംഗങ്ങള്‍) അവശേഷിക്കുന്ന ദൈനംദിന ക്ലാസുകള്‍, ക്യാമ്പുകള്‍, 2019-22 ബാച്ചിന്റെ (നിലവിലെ പത്താം ക്ലാസ്‌ അംഗങ്ങള്‍) മൂല്യനിര്‍ണയം, ലിറ്റില്‍ കെറ്റ്സ്‌ യൂണിറ്റുകള്‍ വഴി അമ്മമാര്‍ക്ക്‌ നല്‍കുന്ന സൈബര്‍ സുരക്ഷ സംബന്ധിച്ച പരിശീലനം എന്നീ പ്രവര്‍ത്തനങ്ങള്‍ 2022 ഏപ്രില്‍ - മെയ്‌ മാസങ്ങളില്‍  നടക്കുന്നതാണ്. സർക്കുലർ

LK Aptitude Test

*1. Circular Details*
*2. പരീക്ഷയ്ക്ക് മുൻപായി ചെയ്യേണ്ട കാര്യങ്ങൾ*
a) Lab Settings ( 18.04 )
b) Software Download - 17 (Thursday)
c) Student List csv download - 17 (Thursday)
d) Admit Report - download - ഇതിന്റ പ്രിന്റെടുത്ത് സൂക്ഷിക്കുക.
e) Schedule Students (കുട്ടികളുടെ എണ്ണത്തിന് അനുസരിച്ച് )
f) ഷെഡ്യൂളും രജിസ്റ്റർ നമ്പറും കുട്ടികളെ അറിയിക്കുക.

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom