Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

PRB-4, PRB-5 Batch കളുടെ Certificates വിതരണം

PRB-4, PRB-5 Batch കളുടെ Certificates കള്‍  Malappuram DRC യില്‍ വിതരണത്തിനു തയ്യാറായിട്ടുണ്ട്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് ഓഫീസ് പ്രവര്‍ത്തിദിനങ്ങളിൽ 10.30 മുതല്‍ 4മണി വരെ Certificate കള്‍ വിതരണം ചെയ്യുന്നതാണ്.  Certificate വാങ്ങാന്‍ വരുമ്പോൾ Hall Ticket നിര്‍ബന്ധമായും കൊണ്ടുവരേണ്ടതാണ്. പരീക്ഷാര്‍ത്ഥിക്കു പകരം മറ്റാരെങ്കിലും ആണ് വരുന്നതെങ്കില്‍ Hall Ticket ന്റെ കൂടെ പ്രസ്തുത ആളെ ചുമതലപ്പെടുത്തിയ Authorization Letter കൂടി കൊണ്ടുവരേണ്ടതാണ്. ഒരു സ്കൂളിൽ നിന്നും ഒന്നില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടെങ്കിൽ പ്രധാനാധ്യാപകന്‍ അവരിലൊരാളെ ചുമതലപ്പെടുത്തുകയും അദ്ദേഹത്തിന്റെ വശം എല്ലാവരുടെയും Hall Ticketഉം കൊടുത്തു വിടുകയും ചെയ്യേണ്ടതാണ്. സ്കിൽ ടെസ്റ്റ് നടന്ന ഉപജില്ലാ ക്രമത്തിൽ വിതരണ ഷെഡ്യൂൾ താഴെ :

31-8-21 ചൊവ്വ : പൊന്നാനി, തിരൂർ

1-9 -21 ബുധൻ : നിലമ്പൂർ, മേലാറ്റൂർ

2-9 -21 വ്യാഴം : കൊണ്ടോട്ടി, കിഴിശ്ശേരി

3-9 -21 വെള്ളി : വേങ്ങര, പരപ്പനങ്ങാടി

6-9 -21 തിങ്കൾ : കുറ്റിപ്പുറം, എടപ്പാൾ

7-9 -21 ചൊവ്വ : വണ്ടൂർ , അരീക്കോട്

8-9 -21 ബുധൻ : മഞ്ചേരി, മലപ്പുറം

9-9 -21 വ്യാഴം : താനൂർ, മങ്കട

10-9 -21 വ്യാഴം : പെരിന്തൽമണ്ണ

KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom