ഹൈടെക്ക് ഉപകരണങ്ങളുടെ Complaint Registration
പുതിയ username/password ഇപ്രകാരമായിരിക്കും.
eg: Username: hs-11111
Password: hs-11111
hss-9999
vhss-900000
Site address:
kite.kerala.gov.in/support
ലിറ്റില്‍
കൈറ്റ്സ് പദ്ധതിയില്‍ അംഗങ്ങളായ
വിദ്യാര്‍ത്ഥികള്‍ക്ക് ആകെ
ഏഴു മൊഡ്യൂളുകളിലായി 25
ആഴ്ചകളിലൂടെ
നടപ്പിലാക്കുന്ന യൂണിറ്റ്തല
പരിശീലന പ്രവര്‍ത്തനങ്ങളുടെ
വിശദാംശങ്ങളടങ്ങിയ പരിശീലകര്‍ക്കുള്ള
കൈപുസ്തകത്തിന്റെ കരടിനായി
ഇവിടെ ക്ലിക്ക് ചെയ്യുക
(കടപ്പാട് കൈറ്റ് പാലക്കാട്)
ഹൈടെക് ഉപകരണങ്ങളുടെ പരാതികൾ രജിസ്റ്റർ ചെയ്യാനുള്ള portal തയ്യാറായിട്ടുണ്ട്. യൂസർ മാന്വൽ സഹിതമുള്ള circalar വായിക്കുമല്ലോ. Speaker ഒഴികെ ബാക്കിയെല്ലാ ഉപകരണങ്ങളുമായി ബന്ധപ്പെട്ട പരാതി എങ്ങനെ രജിസ്റ്റർ ചെയ്യാമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. Speaker ഡി ആർ സി യിൽ മാറ്റിത്തരുന്നതാണ്. സർക്കുലർ പ്രിന്റെടുത്ത് സ്കൂളിലെ എല്ലാ അധ്യാപകർക്കും എത്തിക്കേണ്ടതാണ്.
kite.kerala.gov.in/support
ഉബുണ്ടു ഒഎസ് ഹിന്ദിയില്‍ ഹല്‍ ചിഹ്നം ഉപയോഗിച്ചു ടൈപിംഗ് നടത്തുമ്പോള്‍ മിക്കവാറും സമയങ്ങളില്‍ അനുഭവപ്പെടുന്ന പ്രയാസമാണ് അക്ഷരങ്ങള്‍ പഴയ ലിപിയിലേക്കു മാറിപ്പോവുക എന്നത്. ഉദാഹരണമായി ഹിന്ദിയില്‍ द्वारा എന്നു ടൈപുചെയ്യുമ്പോള്‍ द्वारा എന്നു പഴയലിപിയിലാണു ലഭിക്കുക. എന്നാല്‍ പുതിയ ലിപിയിൽ ലഭിക്കുന്നതിനു charecter map തുറന്നു search ക്ലിക് ചെയ്തു u+200D സെര്‍ച് ചെയ്യുക. ലഭിക്കുന്ന വിന്‍ഢോയില്‍ u+200c, u+200d എന്നിവ ബ്ലാങ്കായി കാണാം. ബ്ലാങ്ക് സെല്‍ കോപി ചെയ്ത ശേഷം द् നു ശേഷം പേസ്റ്റു (ctrl+v) ചെയ്യുക. പിന്നീട് वारा എന്നു ടൈപ് ചെയ്താല്‍ द्वारा ലഭിക്കും. മറ്റുദാഹരണങ്ങള്‍ കൂടി കാണുക.
पन्ना, वक्त, अद्ध्यापक, विद्यार्थी.............
പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി ഹൈസ്കൂള്‍, ഹയര്‍ സെക്കന്ററി, വൊക്കേഷണല്‍ ഹയര്‍ സെക്കന്ററിക്ലാസ്സ് മുറികളില്‍ ഹൈടെക് ഉപകരണങ്ങള്‍ സ്ഥാപിക്കുന്ന പ്രവര്‍ത്തനങ്ങള്‍ ധൃതഗതിയില്‍ പൂര്‍ത്തിയാക്കി വരികയാണ്. പഠന വിഭവങ്ങളെ ക്ലാസ്സ് മുറികളില്‍ എത്തിക്കുകയെന്ന സുപ്രധാന പ്രവര്‍ത്തനത്തിന് വഴിയൊരുക്കുന്നത് സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കുന്ന പ്രവര്‍ത്തനത്തിലൂടെയാണ്. ഈ പ്രവര്‍ത്തനം നിലവില്‍ മിക്കവാറും സ്കൂളുകളില്‍ സാദ്ധ്യമായിട്ടുണ്ട്.
വിജ്ഞാനശേഖരങ്ങളുടെ ഫലപ്രദമായ ഉപയോഗത്തിന്റെയും പഠനപ്രവര്‍ത്തനങ്ങളുടേയും ഭാഗമായി കുട്ടികളും, അദ്ധ്യാപകരും ഉപയോഗിക്കേണ്ട ഇന്റര്‍നെറ്റ് സ്കൂളുകളില്‍ സ്ഥാപിക്കേണ്ട നിബന്ധനകളും, നിര്‍ദ്ദേശങ്ങളെയും സംബന്ധിച്ച് 29.07.2008 ല്‍ പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ പുറപ്പെടുവിച്ച സര്‍ക്കുലറില്‍ പരാമര്‍ശിച്ചിട്ടുണ്ട്. 2008 ആഗസ്റ്റ് മാസം മുതല്‍ പൊതുവിദ്യാഭ്യാസ വകുപ്പ് ഐ.റ്റി. സ്കൂളിന്റെ മേല്‍നോട്ടത്തില്‍ സ്കൂളുകളില്‍ ഇന്റര്‍നെറ്റ് ബന്ധം സ്ഥാപിക്കുന്ന പ്രവര്‍ത്തനം നടത്തി വരുന്നു.
1. ഹൈടെക് പദ്ധതിയിലൂടെ സ്കൂളുകള്‍ക്ക് ലഭിച്ച ഉപകരണങ്ങളുടെ സ്റ്റോക്ക് രജിസ്റ്റര്‍ ലാപ്ടോപ്പുകളുടെ വിതരണ കേന്ദ്രത്തിലെ കൗണ്ടറില്‍ പരിശോധനയ്ക്ക് ഹാജരാക്കേണ്ടതാണ്.
2. സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച പ്രകാരം മുന്‍പ് ഹൈടെക് പദ്ധതിയിലൂടെ ലഭിച്ച ഉപകരണവിവരങ്ങള്‍ സ്റ്റോക്ക് രജിസ്റ്ററില്‍ രേഖപ്പെടുത്തേണ്ടതും ആയത് ഹെഡ്മാസ്റ്റര്‍ ഒപ്പു വച്ചിട്ടുള്ളതുമാകണം.
3. ജില്ലാ കോര്‍ഡിനേറ്റര്‍ ചുമതലപ്പെടുത്തിയ മാസ്റ്റര്‍ ട്രയിനര്‍മാര്‍ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിക്കുന്നതും കൈറ്റിന്റെ പരിശോധനാ കുറിപ്പ് നല്‍കുന്നതുമാണ്.
4. ജില്ലാ കോര്‍ഡിനേറ്റര്‍/ചുമതലപ്പെടുത്തിയ മാസ്റ്റര്‍ ട്രയിനര്‍ സ്റ്റോക്ക് രജിസ്റ്റര്‍ പരിശോധിച്ച് ഉറപ്പാക്കിയ ഉപകരണങ്ങളുടെ സ്റ്റോക്കിനുമാത്രമാണ് കംപ്ലേന്റ് സെല്ലിന്റെ സര്‍വ്വീസ് പിന്‍തുണ ഉറപ്പാക്കുകയുള്ളൂ.
5. വിദ്യഭ്യാസ സംരക്ഷണയജ്ഞത്തിലൂടെ കൂട്ടികള്‍ക്ക് സര്‍ക്കാര്‍ ലഭ്യമാക്കിയ ഉപകരണങ്ങളുടെ സുരക്ഷിതത്വത്തിനും, പരിപാലനത്തിനും, സര്‍വ്വീസ് പിന്‍തുണയ്ക്കും കൃത്യതയുള്ള സ്റ്റോക്ക് രജിസ്റ്റര്‍ സൂക്ഷിക്കേണ്ടതാണ്.
6. ജില്ലാ കോര്‍ഡിനേറ്റര്‍ നിശ്ചയിക്കുന്ന തീയതിക്കുള്ളില്‍ സ്റ്റോക്ക് രജിസ്റ്റര്‍ പൂര്‍ത്തിയാക്കി പരിശോധനക്ക് വിധേയമാക്കാത്ത സ്കൂളുകളുടെ ഉപകരണങ്ങള്‍ നഷ്ടപ്പെട്ടതായോ, നശിപ്പിക്കപ്പെട്ടതായോ ആയി കണക്കാക്കുന്നതും ആയത് തുടര്‍ നടപടികള്‍ക്കായി മേലധികാരികള്‍ക്ക് സമര്‍പ്പിക്കുന്നതുമാണ്. ഇതുമൂലം സര്‍ക്കാര്‍ നിഷ്കര്‍ഷിച്ച ഹൈടെക് കരാര്‍ ഉടമ്പടി പ്രകാരമുള്ള നിയമ നടപടികള്‍ക്ക് കരാറിലേര്‍പ്പെട്ടവര്‍ വിധേയരായേക്കാവുന്നതുമാണ്.
In computer networking, a Media Access Control address, better known as MAC address, is a unique identifier assigned to a network adapter or network interface card (NIC) by the manufacturer for identification. The MAC address can also be called the Ethernet Hardware Address (EHA), hardware address, adapter address or physical address. Your computer may have more than one MAC address. Do you have wireless and an ethernet port? Then you have at least two MAC addresses. Your smart phone probably also has a MAC address -- eg: iPhone has two; one for wireless and one for bluetooth.
MAC addresses are typically 6 groups of two hexadecimal digits (0-9,A,B,C,D,E,F), separated either by colons (:) or hyphens (-). The Wi-Fi Mac address on iPhone, for example is: 00:1C:B3:09:85:15. The first three numbers, 00:1C:B3, are an Apple manufacturing code; only Apple products will have MAC address starting with those digits. (Settings then General then About then Wi-Fi Address)
Why do you care about MAC addresses? Generally speaking, you don't. But if you are having trouble with connecting to a network or if your computer has been hacked, then the ACCC's security, networking, operations, or repair folks might need you to tell them what it is to help them troubleshoot your problem. So here is how to tell.
Note that you must have TCP/IP installed to be able to query your MAC address.
Find the MAC Address of Your Computer ubuntu 14.04
terminal command is
ifconfig -a | grep -ioE '([a-z0-9]{2}:){5}..'