ഇഷ്ടമായില്ലെങ്കിൽ defaults env reset എന്നു തന്നെയാക്കി മാറ്റുക.
ടെർമിനലിൽ പാസ്‍വേഡ് നൽകുമ്പോൾ കാണാം
ടെർമിനലിൽ പാസ്‍വേഡ് നൽകുമ്പോൾ കാണുന്നില്ലേ....
******** എന്നെങ്കിലും കാണണമോ?
open terminal
type sudo visudo enter password
find defaults env resetenv reset,
pwfeedback എന്നാക്കി മാറ്റുക,ctrl+o കൊടുത്താൽ save ചെയ്യാൻ ചോദിക്കും. enter നൽകി സേവ് ചെയ്യുക.
exit or ctrl+xclose and reopen terminaljust test with sudo comment...
ഇഷ്ടമായില്ലെങ്കിൽ defaults env reset എന്നു തന്നെയാക്കി മാറ്റുക.
ഇഷ്ടമായില്ലെങ്കിൽ defaults env reset എന്നു തന്നെയാക്കി മാറ്റുക.
സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കാൻ
Module 6 - ൽ അവസാന ദിവസങ്ങളിൽ സ്കൂൾവിക്കിയിലും സമഗ്രയിലും അക്കൗണ്ട് സൃഷ്ടിക്കാൻ പഠിതാക്കളിൽ ഭൂരിഭാഗവും ശ്രമിക്കുന്നതായി കാണാം. കഴിഞ്ഞ ബാച്ചിൽ അവസാന ദിവസം മാത്രം 1754 പേർ സ്കൂൾവിക്കി രജിസ്ട്രേഷൻ എടുത്തു. ഇത് കൂടാതെ മൂവായിരത്തിലധികം പേർ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുകയും പേജിൽ എഡിറ്റിങ്ങ് നടത്തുകയും ചെയ്യുമ്പോൾ സെർവർ സ്ലോ ആവുന്നുണ്ട്. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ EMail കൺഫർമേഷൻ കൂടി ആവശ്യമായതിനാൽ അവസാന മണിക്കൂറിലെ തിരക്ക് പ്രശ്നമാവാം. മോഡ്യൂളിൽ മാറ്റമൊന്നും ഉണ്ടായിരിക്കുന്നതല്ല, എന്നാൽ, സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കുന്ന പ്രക്രിയ എങ്കിലും മുൻകൂട്ടി ചെയ്താൽ അവസാന മണിക്കൂറിലെ Traffic Jam കുറെയെങ്കിലും പരിഹരിക്കാം. ഇതിന് പഠിതാക്കൾക്ക് അറിയിപ്പ് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തുന്നു. Invite Link വഴി അംഗങ്ങളെ ചേർക്കുവാൻ സാധിക്കുന്നു.
സ്കൂൾ കലാമേള അപ്പ്ലിക്കേഷൻ ആരവം
സ്കൂൾ കലാമേള നടത്തിപ്പിനു സഹായകമായ ഒരു അപ്പ്ലിക്കേഷൻ ആണ് ആരവം. പാർട്ടിസിപ്പന്റ് കാർഡ്, സ്റ്റേജ് റിപ്പോർട്സ്, ജഡ്ജസ് ഷീറ്റ്സ്, കൺസോളിഡേറ്റഡ് സ്കോർ ഷീറ്റ് , സർട്ടിഫിക്കറ്റ് എന്നിവ പ്രിന്റ് എടുക്കുന്നതിനും സ്റ്റേജ് മാനേജ്‌മന്റ്, സ്കോർ എൻട്രി, റിസൾട്ട് പബ്ലിഷിംഗ് എന്നീ കാര്യങ്ങൾക്കുമുള്ള ഓപ്ഷനുകൾ ഈ സോഫ്ട്‍വെയറിൽ ലഭ്യമാണ് .
sudo apt install gmela
ഐ ടി മേള ശാരിക
ഐ ടി മേളയുടെ മലയാളം ടൈപ്പിംഗ് മത്സരത്തിനായുള്ള സോഫ്റ്റ്‌വെയർ ഇപ്പോൾ തന്നെ പരിശീലിച്ചു തുടങ്ങാം.
SCOREIT 2
പാദവർഷിക പരീക്ഷയുടെ പ്രൊഗ്രസ് കാർഡ് തയ്യാറാക്കുന്നതിനും, ജില്ലാതലം വരെ കുട്ടികളുടെ വിവരങ്ങൾ അറിയിക്കുന്നതിനും, കഴിഞ്ഞവർഷം മുതൽ നമ്മുടെ ജില്ലയിൽ തയ്യാറാക്കിയ സ്കോറിറ്റ് സോഫ്റ്റ്‌വെയറിന്റെ പുതുക്കിയ പതിപ്പ് ഇമേജിൽ ക്ലിക് ചെയ്യുമ്പോൾ ലങിക്കുന്നതാണ്. . ഉബുണ്ടു സോഫ്റ്റ്‌വെയർ ഉള്ള ലാപ്ടോപ്പിൽ/ കമ്പ്യൂട്ടറിൽ ഈ സോഫ്റ്റ്‌വെയർ ഇൻസ്റ്റാൾ ചെയ്യുകയും കുട്ടികളുടെ പാദവർഷിക പരീക്ഷാ വിവരങ്ങൾ അതിൽ മാർക്ക് എൻട്രി നടത്തുകയും വേണം. സോഫ്റ്റവെയർ ലഭിക്കുന്നതിനു ഇവിടെ ക്ലിക് ചെയ്യുക. ഇത് സംബന്ധിച്ചുള്ള ഹെൽപ്പ് ഫയൽ കാണുക.
സ്വതന്ത്ര വിജ്ഞാനോത്സവം മലപ്പുറത്ത്
പ്രിയരേ, അറിവിന്റെയും നൂതനാശയനിർമിതിയുടെയും സാങ്കേതികവിദ്യയുടെയും പ്രയോജനം എല്ലാവർക്കും പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെ കേരള സർക്കാർ 2023 ഓഗസ്റ്റ് 12 മുതൽ 15 വരെ തിരുവനന്തപുരത്ത് വെച്ച് സ്വതന്ത്ര വിജ്ഞാനോത്സവം 2023 എന്ന പരിപാടി സംഘടിപ്പിക്കുന്നുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയർ ആശയങ്ങളുടെ പ്രചരണത്തോടൊപ്പം സ്വതന്ത്ര ഹാർവെയർ പ്രചരണവും ലക്ഷ്യം വെച്ചുകൊണ്ടാണ് സർക്കാർ ഈ പരിപാടി സംഘടിപ്പിക്കുന്നത്. സ്വതന്ത്ര സോഫ്റ്റ്വെയറിന്റെ ഉപയോഗത്തിലൂടെ നിരവധി പ്രവർത്തനങ്ങൾ കൈറ്റിന്റെ പിന്തുണയോടുകൂടി പൊതുവിദ്യാഭ്യാസ വകുപ്പ് നടപ്പിലാക്കി വരുന്നുണ്ട്.
Digital Signature July 2023
ഈ പാക്കേജും ഉൾപ്പെടുത്തി Digital Signature സോഫ്റ്റ്‍വെയർ പാക്കേജ് അപ്ഡേറ്റ് ചെയ്ത് kite.kerala.gov.in ന്റെ Downloads ഉൾപ്പെടുത്തിയിട്ടുണ്ട്. നേരത്തെ ഷെയർ ചെയ്ത സ്ക്രിപ്റ്റ് ഉപയോഗിച്ചു ഇൻസ്റ്റാൾ ചെയ്ത പാക്കേജ് അൺ - ഇൻസ്റ്റാൾ ചെയ്യാനുള്ള സ്ക്രിപ്റ്റും ഇതിലുണ്ട്. HYP2003 എന്ന ടോക്കണാണെങ്കിൽ അതിന് മാത്രമായ ലൈബ്രറി ഫയൽ തന്നെയാണ് ലോഡ് ചെയ്തിരിക്കുന്നത് എന്ന് ഉറപ്പ് വരുത്തണം.
- Digital Signature updated click here
- Digital Signature installation Help click here
- digital signature installer tutorial click here
Subscribe to:
Posts (Atom)





