SCOREIT 2
സ്വതന്ത്ര വിജ്ഞാനോത്സവം മലപ്പുറത്ത്
Digital Signature July 2023
- Digital Signature updated click here
- Digital Signature installation Help click here
- digital signature installer tutorial click here
Kdenlive 20.08-ഇൻസ്റ്റാൾ
Ubuntu 18.04ൽ ഇൻസ്റ്റാൾ ചെയ്യുന്നതിനാണ് ഈ സോഫ്റ്റ്‍വെയർ തയ്യാറാക്കിയിരിക്കുന്നത്. Kdenlive 20.08 – ഇൻസ്റ്റാൾ എന്ന ലിങ്കിൽനിന്നും Kdenlive_20.08 എന്ന പാക്കേജ് ഡൗൺലോഡ് ചെയ്യാം.
ഉബുണ്ടു വൈഫൈ പരിഹാരങ്ങൾ
Packages Installer for Vidyakiranam OS
(KITE GNU-Linux-Lite 2020)
https://drive.google.com/file/d/1sJnz5dzcClXJwlYdLHv1vAhkcQJatbe1/view?usp=sharing
KITE OS 18.04.5
https://drive.google.com/file/d/1cRNzrjpPPIOHxCQO7Zg3iomdDQLPxZio/view?usp=sharing
Wifi driver - rtl c822 (rtw88)
https://drive.google.com/file/d/1qdlMnRYG6BoZTQJcwusevP0HdBXQCJDM/view?usp=sharing
Batch 12 KOOL 15.07.2023 മുതല്‍
പ്രൊബേഷൻ പൂര്‍ത്തിയാക്കേണ്ട അധ്യാപകര്‍ക്കുവേണ്ടി കൈറ്റ് തയ്യാറാക്കിയ ഓണ്‍ലൈന്‍ പോര്‍ട്ടല്‍ വഴിയുള്ള അടിസ്ഥാന ഐ.സി.ടി പരിശീലനത്തിന്റെ പുതിയ ബാച്ച് (KOOL Batch 12) പരിശീലനത്തിനായി സമഗ്ര പോര്‍ട്ടലില്‍ 17.06.2023 മുതല്‍ 24.06.2023 വരെ രജിസ്റ്റര്‍ ചെയ്ത അധ്യാപകര്‍ക്കുള്ള പരിശീലനം 15.07.2023 മുതല്‍ ആരംഭിക്കുന്നതാണ്.
എം.ടി. സമ്മിറ്റ്
കൈറ്റ് മാസ്റ്റർടെയിനർമാരുടെയും മറ്റു ജീവനക്കാരുടെയും വാർഷിക യോഗം 2023 ഏപ്രിൽ 23, 24, 25 തീയ്യതികളിൽ മൂന്നാറിൽ നടക്കുന്നതിനാൽ ആ ദിവസങ്ങളിൽ കൈറ്റ് മലപ്പുറം ജില്ലാ ഓഫീസിന് അവധിയായിരിക്കും.



