പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി നടപ്പിലാക്കുന്ന പ്രൈമറി സ്കൂള്‍ ഹൈടെക് ലാബ് പദ്ധതി 2019 ജൂലൈ 5 ന് ബഹു കേരള മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന് ഉദ്ഘാടനം ചെയ്തു. പദ്ധതി പ്രകാരമുള്ള ഉപകരണങ്ങള്‍ മലപ്പുറം സിവില്‍സ്റ്റേഷനില്‍ പ്രവര്‍ത്തിക്കുന്ന കൈറ്റ് ജില്ലാ കേന്ദ്രത്തില്‍ നിന്ന് വിതരണം ആരംഭിച്ചു.
ഉപകരണങ്ങള്‍ വാങ്ങാനെത്തുന്നവര്‍ താഴെ പറയുന്ന വിവരങ്ങള്‍ നിര്‍ബന്ധമായും സശ്രദ്ധം വായിക്കുക.
വോട്ടിംഗ് മെഷീന് ഇപ്പോള്‍ പരിഷ്കരിച്ചിരിക്കുന്നു. വാർത്ത
സ്കൂളുകളില്‍ സോഫ്റ്റുവെയര്‍ ഉപയോഗിച്ചു ലളിതമായി സ്കൂള്‍ പാര്‍ലമന്റ് തെരെഞ്ഞെടുപ്പ് നടത്തുന്നതിനുള്ള സോഫ്റ്റ്വെയര് വികസിപ്പിച്ചു സൗജന്യമായി നിങ്ങളുടെ കൈകളില്‍ എത്തിച്ചിരിക്കുന്നത് കൈറ്റ് മലപുറം മാസ്റ്റര്‍ ട്രൈനറായ
ശ്രീ. ഷാജി സി കെ. യാണ്. വോട്ടിംഗ് മെഷീന് ഫോര്‍ സ്കൂള്‍സ് 11-7-19 ന്
മലപ്പുറം ജില്ലാ കലക്ടർ ശ്രീ. ജാഫര്‍ മാലിക് IAS ലോഞ്ച് ചെയ്തു. കൈറ്റ് മലപ്പുറത്തിന്റെ അഭിനന്ദനങ്ങള്‍.
Samsung Xpress M2876ND Driver
Click here to download
Canon Image Class MF232W Driver
Click here to download
Ubuntu 18.04 Install ചെയ്ത
സിസ്റ്റങ്ങളിൽ ഹൈസ്കൂൾ,
യു.പി
.വിഭാഗത്തിനാവശ്യമായ
ചില സോഫ്റ്റ് വെ യറുകൾ
ലഭ്യമല്ല.
(Ubuntu Image ന്റെ
size 4.25 GB യിൽ
കുറക്കുന്നതിനായി മെയിൻ
പാക്കേജിൽ നിന്ന് ഒഴിവാക്കിയതാണ്).
പ്രസ്തുത
സോഫ്റ്റ് വെയറുകൾ ഹൈസ്കൂൾ
പരിശിലനത്തിനോടൊപ്പം വിതരണം
ചെയ്തിരുന്നു.
ചിലരിൽ
അത് എത്തിയിട്ടില്ല എന്നു
മനസ്സിലാക്കുന്നു.
അവർക്കായി
ഷെയർ ചെയ്യുന്നു.
സമയാസമയങ്ങളിൽ നിങ്ങൾ ഒരു വീഡിയോ ഫയലിൽ നിന്ന് ശബ്ദം എക്സ്ട്രാക്റ്റുചെയ്യേണ്ടതുണ്ട്. ഭാഗ്യവശാൽ, ffmpeg പ്രോഗ്രാം ഉപയോഗിച്ച്, ഏത് ആഡിയോ/വീഡിയോ ഫയലിൽ നിന്നും ശബ്ദം എടുത്ത് ഒരു പ്രത്യേക ഫയലായി സംഭരിക്കുന്നത് വളരെ ലളിതമാണ്. വീഡിയോയുടെയും ശബ്ദത്തിന്റെയും ഒന്നിലധികം ഫോർമാറ്റുകൾക്കിടയിൽ മുന്നോട്ടും പിന്നോട്ടും പരിവർത്തനം ചെയ്യാൻ ffmpeg യൂട്ടിലിറ്റിക്ക് കഴിയും.
sudo apt-get update
sudo apt-get install ffmpeg
ffmpeg -i
test.avi audio.mp3
To force ffmpeg to create the mp3 file at the 256 kbps bitrate, add the -ab option to the command:
ffmpeg -i
test.avi -ab 256k
audio.mp3
യൂട്യൂബില്‍ നിന്ന് വീഡിയോയും ഓഡിയോയും ഡൗണ്‍ലോഡ് ചെയ്യാന്‍
വിവിധ മാര്‍ഗങ്ങള്‍ പരിചയപ്പെട്ടിട്ടുണ്ട്.ഒന്നുകൂടി ഇതാ..
പലര്‍ക്കും അറിയുന്നതാകാം. അറിയാത്തവര്‍ക്കായ്..
www.youtube ന് ശേഷം pp എന്ന് ടൈപ്പ് ചെയ്ത് എന്റര്‍ അമര്‍ത്തുക.
അപ്പോള്‍ ഓഡിയോയും വീഡിയോയും ഡൗണ്‍ലോഡ് ചെയ്യാനുള്ള ഓപ്ഷന് വരുന്നതാണ്.
https://www.youtubeconverter.io/convert
Search thousands of snaps used by millions of people across 41 Linux distributions from https://snapcraft.io/store
Open a terminal and do the command lspci. You will see all the PCI devices of your system. If you have the d723 device, you can see it at the bottom

lspci | grep d723
Prerequisite
You should install the corresponding header of your kernel :
sudo apt-get install linux-headers-`uname -r`
Next, install the packages necessary for building :
sudo apt-get install git build-essential dkms
To simplify everything, run the following commands one by one :
git clone -b extended --single-branch https://github.com/lwfinger/rtlwifi_new.git
sudo dkms add rtlwifi_newsudo dkms install rtlwifi-new/0.6
ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുമ്പോൾ grub installation പൂർത്തിയാവാതെ OS ഇൻസ്റ്റലേഷൻ പരാജയപ്പെടുന്ന കമ്പ്യൂട്ടറുകളിൽ ഉബുണ്ടു ഇൻസ്റ്റാൾ ചെയ്യുന്ന വിധം.
ഇതിൽ ആദ്യം ഗ്രബ് ബൂട്ട് ലോഡർ ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുകയും അതിനു ശേഷം ഗ്രബ് Manually ഇൻസ്റ്റാൾ ചെയ്യുകയുമാണ് വേണ്ടത്. അതിനായിTry Ubuntu സെലക്ട് ചെയ്ത് Live സെഷനിൽ ബൂട്ട് ചെയ്യുക.
ഗ്രബ് ഇല്ലാതെ OS ഇൻസ്റ്റാൾ ചെയ്യുന്നതിനായി ഒരു ടെർമിനൽ തുറന്ന് sudo ubiquity -b എന്ന കമാന്റ് റൺ ചെയ്യുക
1 മുതൽ 12 വരെ എല്ലാ ക്ലാസ്സുകളുടെയും പാഠപുസ്തകങ്ങൾ സമഗ്രയിൽ ലഭ്യമാണ്. ലിങ്ക്
ഇവിടെ ക്ലിക് ചെയ്യുക.