Zoom Client for Linux Download from here
1. ഡൗൺലോഡിങ്ങ് പൂർത്തിയായശേഷം ഫയൽ ഡബിൾ ക്ലിക്ക് ചെയ്തു ഇൻസ്റ്റാൾ ചെയ്യുക. സിസ്റ്റത്തിന്റെ പാസ്സ്‌വേർഡ് നൽകേണ്ടതായി വരും.
2. സിസ്റ്റത്തിൽ ഇൻറർനെറ്റ് സൗകര്യം ഉണ്ടായിരിക്കുക.
3. applications internet zoom എന്ന ക്രമത്തിൽ തുറക്കുക.
4. Zoom cloud meeting നു വേണ്ടി ഒരു എക്കൗണ്ട് എടുക്കേണ്ടതാണ്. ഇതിനായി Sign Up Free ക്ലിക്കുക.
5. ഇ മെയിൽ ഐഡി നൽകുക.
6. നിങ്ങളുടെ ഇ മെയിലിലേക്കു വന്ന മെസേജ് പ്രകാരം Please activate your Zoom account ചെയ്യുക.
7. പാസ്‍വേഡു നൽകി കൺഫേം ചെയ്യുക. താഴെ പറയുന്ന കാര്യങ്ങൾ ശ്രദ്ധിക്കുക
Have at least 8 characters
Have at least 1 letter (a, b, c...)
Have at least 1 number (1, 2, 3...)
Include both Upper case and Lower case characters
Password must NOT:
Contain only one character (11111111 or aaaaaaaa)
Contain only consecutive characters (12345678 or abcdefgh)
8. continue ക്ലിക് ചെയ്യുക.
9. Join a Meeting ലിങ്കിൽ Meeting ID, password ഉപയോഗിച്ചു ജോയിൻ ചെയ്യുക.
10. Audio/Video input/ output ക്രമീകരിക്കുക.