• നേർക്കാഴ്ച പദ്ധതിയിൽ ചിത്രങ്ങൾ അപ്‍ലോഡ് ചെയ്യുമ്പോൾ ചിത്രത്തിന്റെ പരമാവധി സൈസ് - 512kb മാത്രം
• അപ്‍ലോഡ് ചെയ്യുന്ന ചിത്രത്തിനു സ്കൂൾകോഡ്-<File name>നൽകക.
(ഉദാഹരണം:18026-building.jpg)
• അപ്‍ലോഡ് ചെയ്യുന്ന ചിത്രങ്ങൾക്ക് Nerkazhcha എന്ന വർഗ്ഗം (category) ചേർക്കണം.
• സ്കൂൾവിക്കി സൈഡ് പാനലിലെ ഉപകരണങ്ങൾ എന്ന വിഭാഗത്തിലെ അപ്‍ലോഡ് എന്ന ലിങ്കിലാണ് അപ്‍ലോഡു ചെയ്യേണ്ടത്.
• വർഗ്ഗങ്ങള്‍ എന്ന ടെക്സ്റ്റ് ബോക്സിൽ Nerkazhcha എന്ന് ടൈപ്പ് ചെയ്ത് ചേർക്കുക.
• പാഠ്യേതരപ്രവർത്തനങ്ങൾ എന്ന തലക്കെട്ടിനു കീഴെ ഉപതാളിലേക്കുള്ള ലിങ്ക് നൽകേണ്ടത്. ഇതിനായി, പാഠ്യേതരപ്രവർത്തനങ്ങൾ എന്ന തലക്കെട്ടിനു നേരെയുള്ള തിരുത്തുക എന്ന വാക്കിൽ ക്ലിക്ക് ചെയ്യുക.
• തുറന്നുവരുന്ന ജാലകത്തിൽ ചുവടെയുള്ള കോഡ് പകർത്തി ഏറ്റവും അവസാനത്തെ വരിയായി ചേർക്കുക.
• *[[{{PAGENAME}}/നേർക്കാഴ്ച|നേർക്കാഴ്ച]]
ഉദാ:- * [[ജി.എച്ച്.എസ്.എസ്. കാരക്കുന്ന് /നേർക്കാഴ്ച|നേർക്കാഴ്ച]]
• <gallery mode="packed-hover"">
പ്രമാണം:18026-Fathima naja 8Ljpeg.jpeg|Fathima Naja 8L
പ്രമാണം:18026-Ahla P.jpg|Ahla P. 9A
പ്രമാണം:18026-Ajmal CK, 10F.png|AJMAL CK, 10F
</gallery>
• പ്രമാണം: നു പകരം file: എന്നായാലും മതി.
ഉദാ: file:18026-studentwork1.jpg|Hiba Sherin CP 10C
Download Help file Click Here