പരീക്ഷാർത്ഥിയുടെ മുന്നൊരുക്കങ്ങൾ
• 3ലെയർ മാസ്ക്/+ഫെയ്സ് ഷീൽഡ്
• ഗ്ലൗസ്
• സാനിറ്റൈസർ
• രണ്ടു മീറ്റർ അകലം, സെൽഫ് ഡിക്ലറേഷൻ
• ഹാൾടിക്കറ്റ്, Photo ID Card, Check list
എക്സാമിനർ കരുതേണ്ടത്
• തെർമൽ സ്കാനർ+ബാറ്ററി+രേഖപ്പടുത്തുന്നതിനുള്ള ലിസ്റ്റ് (പേര്, സ്ഥലം, ഫോൺ നമ്പർ എന്നിവ രേഖപ്പെടുത്തണം)
• ഓരോരുത്തർക്കും ലാപ്ടോപ്പ്
• ആവശ്യമായ ഫയലുകൾ (P1, P2, Grade List, Candidates list, Skill test Software and Pw)
പരിശോധിക്കേണ്ട രേഖകൾ
• ഹാൾ ടിക്കറ്റ് ഫോട്ടോ, ഒപ്പ്.
• *ഹാൾടിക്കറ്റ് കൂടാതെ ഒരു ഫോട്ടോ ഐഡി കാർഡ്
• *ഐഡൻറിഫിക്കേഷൻ സർട്ടിഫിക്കറ്റ്
• ചെക് ലിസ്റ്റ് സമർപ്പിച്ചിട്ടുണ്ടോ!
• ഓൺലൈൻ ഫീഡ്ബാക്ക് ചെയ്തിട്ടുണ്ടോ!
• *സി ഇ സ്കോർ ലിസ്റ്റ്. (അതിഥികളുടെയും സ്കോർ ലഭ്യമാക്കണം.)
തിരിച്ചേൽപിക്കേണ്ട രേഖകളും ഫയലുകളും(e-mail)
• itxഫയൽ. (Filename: mlp<batch No.>.itx)
(ജില്ല മാറുന്നവർക്കും ബാച് മാറുന്നവർക്കും വേറെ ഫയൽ)
• Participants List (അക്ഷരത്തെറ്റില്ലാത്തത്, ജില്ല മാറിവന്നവർക്ക് വേറെ ഫയൽ വേണം)
• zip file (compress> Home>KOOL_TEST_Products><regn>.zip)
• Absentees list
തിരിച്ചേൽപിക്കേണ്ട രേഖകളും ഫയലുകളും (hard copy)
• അറ്റൻഡൻസ് ഷീറ്റ് (രണ്ടു സമ്പർക്ക ക്ലാസുകൾ, സ്കിൽ ടെസ്റ്റ്)
• ഐഡൻറിഫിക്കേഷൻ സർട്ടിഫിക്കറ്റ്.
• Check list,
• മാന്വൽ സ്കോർ ഷീറ്റ് (P2),
• *റെമ്യൂണറേഷൻ ക്ലെയിം ഫോം. (SITCയുടെ ബാങ്ക് വിവരങ്ങൾ)
• Lab Maintenance Charge from School.
കൂൾ മോഡൽ പരീക്ഷയുടെ ലിങ്ക് ഇവിടെ ക്ലിക്കുക