വീഡിയോ കോൺഫറൻസിനായുള്ള ZOOM സോഫ്‍റ്റ്‍വെയർ ഇവിടെ നിന്നും ഡൗൺലോഡ് ചെയ്യാം
- ആവശ്യമായിട്ടുള്ള ഉപകരണങ്ങള്‍
- ലാപ്‍ടോപ്പ്, വെബ്ക്യാം , USB സ്പീക്കര്‍
- പ്രൊജക്ടര്‍ അല്ലെങ്കില്‍ ടെലിവിഷന്‍
- ഇന്റര്‍നെറ്റ് കണക്ടിവിറ്റി
- സോഫ്റ്റ്‍വെയര്‍
- ZOOM വീഡിയോ കോണ്‍ഫ്രന്‍സിംഗ് ആപ്ലിക്കേഷന്‍
- ലാപ്‍ടോപ്പില്‍ Zoom ഡൗണ്‍ലോഡു ചെയ്യുന്നതിനു ഇവിടെ ക്ലിക്കുക.
- മൊബൈലില്‍ Zoom ഡൗണ്‍ലോഡു ചെയ്യുന്നതിനു ഇവിടെ ക്ലിക്കുക.
സ്‌കൂൾപാർലമെന്റ് തിരഞ്ഞെടുപ്പ് 25ന് നടക്കുമെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ അറിയിച്ചു. വോട്ടെടുപ്പ് 25ന് രാവിലെ 11ന് മുമ്പും തുടർന്ന് വോട്ടെണ്ണെലും നടക്കും. ഉച്ചയ്ക്കു ശേഷം 2.30 നാണ് സ്‌കൂൾ പാർലമെന്റ് ഭാരവാഹികളുടെ തിരഞ്ഞെടുപ്പ് നടത്തേണ്ടത്. സ്‌കൂൾ പാർലമെന്റിന്റെ ആദ്യയോഗം 30ന് നടക്കും. സര്‍ക്കുലര്‍ പ്രകാരമുള്ള ഇലക്‍ഷന്‍ വോട്ടിങ് മെഷീന്‍ സോഫ്റ്റ്‍വെയര്‍ ഉപയോഗിച്ച് വളരെ എളുപ്പത്തില്‍ ഹൈടെക്കായി നടത്താനാകുമെന്ന് കൈറ്റ് അറിയിച്ചു. ഇതിനുള്ള സോഫ്റ്റ്‍വെയര്‍ കൈറ്റ് മലപ്പുറം തയാറാക്കിയിട്ടുണ്ട്. സോഫ്റ്റ്‍വെയര്‍ പ്രവര്‍ത്തനങ്ങള്‍ വിശദീകരിക്കുന്ന ഹെല്‍പ് ഫയല്‍, ലാപ്‍ടോപ്പിലും മൊബൈല്‍ ഫോണിലും ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആപുകള്‍, നാമനിര്‍ദ്ദേശപത്രിക, പ്രതിജ്ഞയടക്കമുള്ള ഇലക്ഷന്‍ സാമഗ്രികള്‍, ഉത്തരവുകള്‍ മുതലായവ ലഭ്യമാണ്.
ഡാഷ് ബോർഡിൽ മുകളിലായി ഇതു കാണാം. ഇതിൽ lens എന്ന് സേർച്ച് ചെയ്താൽ 1 മുതൽ 12 വരെ ക്ലാസുകളിൽ ഈ ടാഗുള്ള എല്ലാ റിസോഴ്സുകളും ക്ലാസ് ക്രമത്തിൽ ലിസ്റ്റ് ചെയ്യും. കൂടാതെ, നമുക്ക് മൾട്ടിപ്പൾ വാക്കുകളും ഇവിടെ സേർച്ച് ചെയ്യാം. ഉദാഹരണമായി convex lens എന്നീ രണ്ടു വാക്കുകൾ ഒരുമിച്ച് സേർച്ച് ചെയ്ത് ആവശ്യമായ റിസൽറ്റ് കൃത്യമാക്കിയെടുക്കാം.
Subscribe to:
Posts (Atom)