Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

    KOOL അധ്യാപക പരിശീലനം വിജയകരമായി പൂർത്തിയാക്കുന്നതിന് എല്ലാ പഠിതാക്കളും കോഴ്സിന്റെ ഭാഗമായുള്ള 'സ്കിൽ ടെസ്റ്റ് പാസാകേണ്ടതാണ്.
      സ്കിൽ ടെസ്റ്റ് 24.08.2019 തീയതി രാവിലെ 9.30 മുതൽ ഉച്ചക്ക് 1.30 വരെ മലപ്പുറം ജില്ലയിലെ വിവിധ സെന്ററുകളിൽ നടക്കുന്നതാണ്.സ്കിൽ ടെസ്റ്റിനുള്ള അഡ്മിഷൻ ടിക്കറ്റ് ഫോര്‍മാറ്റ് ആഗസ്ത്  22 നു മുമ്പ് ഇ-മെയിലായി അയക്കുന്നതാണ്.
No.           Batch                     Exam Centre
  1 Malappuram_40 GHSS KARUVARAKUND
  2 Malappuram_41   PKMMHSS EDARIKODE
  3 Malappuram_42 VMCGHS WANDOOR
  4 Malappuram_43 GHSS PULAMANTHOL
  5 Malappuram_44 VMCGHS WANDOOR
  6 Malappuram_45 PKMMHSS EDARIKODE
  7 Malappuram_46 PKMMHSS EDARIKODE
  8 Malappuram_47 KHMHSS ALAHIYUR
  9 Malappuram_48 KHMHSS ALAHIYUR
10 Malappuram_49 KHMHSS ALAHIYUR
11 Malappuram_50 KHMHSS ALAHIYUR
12 Malappuram_51 GVHSS PULLANUR
13 Malappuram_52 GVHSS PULLANUR
14 Malappuram_53 HMYHSS MANJERI
15 Malappuram_54 GHS KARUVARAKUNDU
16 Malappuram_55 VMCGHS WANDOOR
17 Malappuram_56 GHSS PULAMANTHOL
18 Malappuram_57 HMYHSS MANJERI
  അഡ്മിഷൻ ടിക്കറ്റിൽ പാസ്സ്പോർട്ട് സൈസ് ഫോട്ടോ പതിച്ച് സ്വന്തം സ്കൂളിലെ  പ്രഥമാധ്യാപൻ സാക്ഷ്യപ്പെടുത്തി സ്കിൽ ടെസ്റ്റിന് പങ്കെടുക്കുമ്പോൾ ഹാജരാക്കേണ്ടതാണ്. ഓഫീസ് സീലിന്റെ കാല്‍ഭാഗമെങ്കിലും ഫോട്ടോയിലും ബാക്കി പേപ്പറിലും വരുന്ന രീതിയില്‍ പതിക്കേണ്ടതാണ്. Signature of HM എന്നിടത്തു ഒപ്പും സീലുകളും പതിക്കേണ്ടതാണ്.
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom