Powered by Blogger.
B-3 Block, Civil Station, Malappuram 676505 Phone: 0483-2731692 email: kitemalappuram@gmail.com

മൗണ്ടിങ് കിറ്റിന്റെ ഇൻസ്റ്റലേഷനും ഭിത്തി പെയിന്റിങ്ങിനും

    മൗണ്ടിങ് കിറ്റിന്റെ ഇൻസ്റ്റലേഷനും ഭിത്തി പെയിന്റിങ്ങിനും ഉള്ള തുക അനുവദിക്കുന്നതിനുള്ള അപേക്ഷകൾ  26/02/2018 മുമ്പായി എല്ലാ ഹൈടെക്  (HS, HSS, VHSS) സ്കൂളുകളും survey.itschool.gov.in വഴി സമര്‍പ്പിക്കേണ്ടതാണ്. ഹൈസ്കൂളുകള്‍ IT Advisory council ന്റെ Joint Account number ഉപയോഗിക്കണം. ഹയര്‍ സെക്കണ്ടറി, വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗങ്ങളില്‍ IT Advisory council ന്റെ Joint Account  ഇല്ലായെങ്കില്‍ ഓപ്പണ്‍ ചെയ്യാന്‍ ശ്രമിക്കേണ്ടതാണ്. നടക്കാത്ത സാഹചര്യത്തില്‍ പ്രധാനദ്ധ്യാപകന്റെ ഔദ്യോഗിക അക്കൗണ്ട് ഉപയോഗിക്കാവുന്നതാണ്. 
KITE Tutorial video for Screen Setting & Projector Mounting 

ലിറ്റില്‍ കൈറ്റ്‌സ് ഓണ്‍ലൈന്‍ ആയി അപേക്ഷിക്കണം

 
          പൊതുവിദ്യാഭ്യാസ സംരക്ഷണയജ്ഞത്തിന്റെ ഭാഗമായി വിദ്യാലയങ്ങളില്‍ നടത്തുന്ന ഹൈടെക്ക് പദ്ധതിയുടെ ഭാഗമായി നടത്തുന്ന പ്രവര്‍ത്തനങ്ങളുടെ കാര്യക്ഷമമായ നടത്തിപ്പിനായി കുട്ടികളെ സജ്ജരാക്കുന്നതിനായി വിദ്യാലയങ്ങളില്‍ 2018-19 വര്‍ഷം മുതല്‍ ആരംഭിക്കുന്ന ലിറ്റില്‍ കൈറ്റ്‌സ് പദ്ധതി നടപ്പിലാക്കുന്നതിനും ലിറ്റില്‍ കൈറ്റ്‌സ് യൂണിറ്റ് വിദ്യാലയങ്ങളില്‍ ആരംഭിക്കുന്നതിനുമായി ഓണ്‍ലൈന്‍ അപേക്ഷ ക്ഷണിച്ചു. ഫെബ്രുവരി 24നകം ഓണലൈന്‍ ആയി അപേക്ഷിക്കണം. 
  1. തിരഞ്ഞെടുത്ത വിദ്യാലയങ്ങളുടെ ലിസ്റ്റ് ഫെബ്രുവരി 26ന് പ്രസിദ്ധീകരിക്കും 
  2. പത്ത് കമ്പ്യൂട്ടറില്‍ കുറയാത്ത ലാബ് സൗകര്യമുള്ള വിദ്യാലയങ്ങളായിരിക്കണം
  3. ‌യൂണിറ്റ് ചുതലക്കായി ഓണ്‍ലൈന്‍ അപേക്ഷയില്‍ നിര്‍ദ്ദേശിക്കുന്ന അധ്യാപകര്‍ക്ക് പരിശീലനം പൂര്‍ത്തിയാക്കണം
  4. യൂണിറ്റ് അനുവദിക്കുന്ന വിദ്യാലയത്തിലെ വിദ്യാര്‍ഥികള്‍ യൂണിറ്റില്‍ അംഗത്വം എടുക്കുന്നതിന് മാര്‍ച്ച് ഒന്നിനകം നിര്‍ദ്ദിഷ്ട മാതൃകയില്‍ അപേക്ഷ നല്‍കണം
  5. ഈ വര്‍ഷം എട്ടാം ക്ലാസില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് അപേക്ഷിക്കേണ്ടത്
  6. ചുരുങ്ങിയത് 20 കുട്ടികള്‍ വേണം ഒരു യൂണിറ്റിന്റെ പ്രവര്‍ത്തനത്തിന് 
  7. 2018 ഏപ്രില്‍ മാസം മുതല്‍ വിദ്യാലയങ്ങളില്‍ യൂണിറ്റിന്റെ പ്രവര്‍ത്തനം ആരംഭിക്കും

ഐ ടി പ്രാക്‌ടിക്കല്‍ ഫോമുകള്‍

        SSLC IT Practical പരീക്ഷ ഫെബ്രുവരി 22ന് ആരംഭിക്കുകയാണല്ലോ, പരീക്ഷക്ക് മുന്നോടിയായി വിവിധ ഫോമുകള്‍ തയ്യാറാക്കുന്നതിനും ലാബുകള്‍ സജ്ജീകരിക്കുന്നതിനുമായി മുമ്പ് പ്രസിദ്ധീകരിച്ച സ്‌പ്രെഡ്ഷീറ്റ് മാതൃക പരിഷ്കരിച്ച് അവതരിപ്പിക്കുകയാണ്. 2016ല്‍ ശ്രീ സുഷേണ്‍ മാഷ് തയ്യാറാക്കിയ മാതൃകാ ഫോം പരിഷ്‌കരിച്ചതാണ് ഇത്. ഇതിലെ ഡേറ്റാ പേജിലെ പച്ച കള്ളികളില്‍ അടിസ്ഥാന വിവരങ്ങള്‍ നല്‍കിയാല്‍ തുടര്‍ന്നുള്ള P3, P4, P5, P7 എന്നീ ഷീറ്റുകളില്‍ നിന്നും പ്രസ്തുത ഫോമുകള്‍ പ്രിന്റ് എടുക്കാവുന്നതാണ്. 1000 കുട്ടികള്‍ വരെയുള്ള വിദ്യാലയങ്ങള്‍ക്ക് തയ്യാറാക്കിയതിനാല്‍ പ്രിന്റ് എടുക്കുമ്പോള്‍ പ്രിവ്യൂ നോക്കി ആവശ്യമായ ഷീറ്റുകള്‍ മാത്രം എടുക്കാന്‍ ശ്രദ്ധിക്കേണ്ടതാണ്. courtesy SITC Forum
Click Here to Download IT Practical Forms
Click here for Notice for Practical
Click here for the Directions to Children Before Exam

Master PDF Editor 4

           How to Install Master PDF Editor 4 on Ubuntu 14.04, 16.04 and Ubuntu 16.10. Since master PDF editor is not available from Ubuntu software repository, so you can’t use apt-get or apt to install it. First you need to download the deb package from official website. .Open up a terminal window (CTRL+ALT+T), and download master PDF editor 4 with the following command.

64 bits

wget http://get.code-industry.net/public/master-pdf-editor-4.0.10_qt5.amd64.deb

32 bits

wget http://get.code-industry.net/public/master-pdf-editor-4.0.10_i386.deb

Then use dpkg tool to install it.

sudo dpkg -i master-pdf-editor-*.deb

If there’s any dependency error, then simply run the command below to fix it.

sudo apt -f install

IT Exam Helper

     ഐ ടി സ്കൂള്‍ പുറത്തിറക്കിയ ചോദ്യശേഖരത്തിലെ തിയറി ചോദ്യങ്ങള്‍ പരിശീലിക്കുന്നതിനുതകുന്ന തരത്തില്‍ ഒരു പ്രാക്ടീസിങ്ങ് സോഫ്റ്റ്‌വെയര്‍ തയ്യാറാക്കിനല്‍കിയിരിക്കുകയാണ് കണ്ടൂര്‍കുന്ന് TSNMHSSലെ ഐ ടി ക്ലബിന് വേണ്ടി ശ്രീ പ്രമോദ് മൂര്‍ത്തി സാര്‍. ചുവടെയുള്ള ലിങ്കില്‍ നിന്നും ഡൗണ്‍ലോഡ് ചെയ്തെടുക്കുന്ന ഫയലിനെ കമ്പ്യൂട്ടറില്‍ സേവ് ചെയ്ത് Right Click ചെയ്ത് Open with gdebi Package Installer എന്ന ക്രമത്തില്‍ ഇന്‍സ്റ്റാള്‍ ചെയ്യുക. തുടര്‍ന്ന് Appilcation→ Education →IT_Theory_Helper എന്ന ക്രമത്തില്‍ തുറന്ന് പ്രവര്‍ത്തിപ്പിക്കാവുന്നതാണ്. courtesy: sitcforum palakkd 

Click Here to Download the Practicing Software(Mal Medium)

Click Here to Download the Practicing Software(Eng Medium)

Sample questions for Model and SSLC IT Examination

    Theory   -  English | Malayalam | Tamil Kannada  

    Practical - English | Malayalam | Tamil | Kannada   

                       Documents      |         Images
KITE Malappauram,(IT @ School Project),B-3 Block, Civil Station, Malappuram 676505, 0483-2731692, email to kitemalappuram@gmail.com

© designed by: abdul_razak for KITE Malappuram team
  

TopBottom