2025 സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള സ്കൂൾപോൾ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ധാരാളം പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർത്തുകൊണ്ട് ഏറ്റവും എളുപ്പമാക്കിയിട്ടുണ്ട്.
Ubuntu Operating System ല്‍ സ്കൂൾ പാര്‍ലമെന്റ് ഇലക്ഷൻ ഡിജിറ്റൽ ആയി നടത്താനുള്ള
സോഫ്റ്റ്‌വെയർ ഇന്‍സ്റ്റാൾ ചെയ്യുന്ന വിധം:
Link : 1 ക്ലിക് ചെയ്തു ലഭിക്കുന്ന zip ഫയലിനു മേൽ റൈറ്റ് ക്ലിക് ചെയ്തു ലഭിക്കുന്ന extract here ഉപയോഗിച്ചു ഫോൾഡർ ആക്കി മാറ്റുക. ലഭിക്കുന്ന schoollpoll_install.sh എന്ന ഫയൽ ഇന്റർനെറ്റു കണക്ടുു ചെയ്തു എന്നുറപ്പാക്കിയ ഷേഷം മാത്രം ubuntu 22.04ൽ റൈറ്റ് ക്ലിക് ചെയ്തു run as a program ക്ലിക്കുക. (പാസ്‌വേഡ് ചോദിക്കുമ്പോൾ സിസ്റ്റം പാസ്‌വേഡ് നല്കുക). ഇൻസ്റ്റളേഷൻ പൂർത്തിയാക്കിയ ശേഷം നിർബന്ധമായും റീസ്റ്റാർട്ടു ചെയ്യുക. Help എന്ന മെനുവില്‍ സോഫ്റ്റ്‌വെയർ പ്രവര്‍ത്തിപ്പിക്കുന്ന വിധം വിശദീകരിച്ചിട്ടുണ്ട്. 2024 ലെ പഴയ പോസ്റ്റ് ഇവിടെ