2025 സ്കൂൾ പാർലമെൻറ് ഇലക്ഷന് വേണ്ടി തയ്യാറാക്കിയിട്ടുള്ള സ്കൂൾപോൾ സോഫ്റ്റ്വെയർ അപ്ഡേറ്റ് ചെയ്തിട്ടുണ്ട്. ധാരാളം പുതിയ പ്രത്യേകതകൾ കൂട്ടിച്ചേർത്തുകൊണ്ട് ഏറ്റവും എളുപ്പമാക്കിയിട്ടുണ്ട്.
SCHOOOOL POLL 2025
Ubuntu Operating System ല്‍ സ്കൂൾ പാര്‍ലമെന്റ് ഇലക്ഷൻ ഡിജിറ്റൽ ആയി നടത്താനുള്ള
സോഫ്റ്റ്‌വെയർ ഇന്‍സ്റ്റാൾ ചെയ്യുന്ന വിധം:
Link : 1 ക്ലിക് ചെയ്തു ലഭിക്കുന്ന zip ഫയലിനു മേൽ റൈറ്റ് ക്ലിക് ചെയ്തു ലഭിക്കുന്ന extract here ഉപയോഗിച്ചു ഫോൾഡർ ആക്കി മാറ്റുക. ലഭിക്കുന്ന schoollpoll_install.sh എന്ന ഫയൽ ഇന്റർനെറ്റു കണക്ടുു ചെയ്തു എന്നുറപ്പാക്കിയ ഷേഷം മാത്രം ubuntu 22.04ൽ റൈറ്റ് ക്ലിക് ചെയ്തു run as a program ക്ലിക്കുക. (പാസ്‌വേഡ് ചോദിക്കുമ്പോൾ സിസ്റ്റം പാസ്‌വേഡ് നല്കുക). ഇൻസ്റ്റളേഷൻ പൂർത്തിയാക്കിയ ശേഷം നിർബന്ധമായും റീസ്റ്റാർട്ടു ചെയ്യുക. Help എന്ന മെനുവില്‍ സോഫ്റ്റ്‌വെയർ പ്രവര്‍ത്തിപ്പിക്കുന്ന വിധം വിശദീകരിച്ചിട്ടുണ്ട്. 2024 ലെ പഴയ പോസ്റ്റ് ഇവിടെ
Ubuntu 22.04.5 LTS (Jammy Jellyfish)
TO DOWNLOAD CLICK HERE
Install Ubuntu Desktop on your laptop or PC.
You can also run Ubuntu from a USB to try it without installing.
പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങളും പ്രവർത്തന പുസ്തകങ്ങളും
I, III, V, VII, IX ക്ലാസുകളിലെ പരിഷ്കരിച്ച പാഠപുസ്തകങ്ങൾ ( ഒന്നാം ഭാഗം)
പത്താം ക്ലാസിലെ പരിഷ്‌ക്കരിച്ച പാഠപുസ്തകങ്ങളും പ്രവർത്തന പുസ്തകങ്ങളും CLICK HERE
വിവര വിനിമയ സാങ്കേതിക വിദ്യ (മലയാളം) Std X
വിവര വിനിമയ സാങ്കേതിക വിദ്യ (ഇംഗ്ലീഷ്) Std X
🏠1 to 10 പുതിയ പാഠപുസ്തകങ്ങൾ PDF 2025 (എല്ലാ വിഷയങ്ങളും):👇
🏠1 to 10 പുതിയ ഹാൻഡ്ബുക്കുകൾ 2025 PDF (എല്ലാ വിഷയങ്ങളും):👇
E3 English Hindi Language Lab
Subscribe to:
Posts (Atom)