ഇഷ്ടമായില്ലെങ്കിൽ defaults env reset എന്നു തന്നെയാക്കി മാറ്റുക.
ടെർമിനലിൽ പാസ്‍വേഡ് നൽകുമ്പോൾ കാണാം
ടെർമിനലിൽ പാസ്‍വേഡ് നൽകുമ്പോൾ കാണുന്നില്ലേ....
******** എന്നെങ്കിലും കാണണമോ?
open terminal
type sudo visudo enter password
find defaults env resetenv reset,
pwfeedback എന്നാക്കി മാറ്റുക,ctrl+o കൊടുത്താൽ save ചെയ്യാൻ ചോദിക്കും. enter നൽകി സേവ് ചെയ്യുക.
exit or ctrl+xclose and reopen terminaljust test with sudo comment...
ഇഷ്ടമായില്ലെങ്കിൽ defaults env reset എന്നു തന്നെയാക്കി മാറ്റുക.
ഇഷ്ടമായില്ലെങ്കിൽ defaults env reset എന്നു തന്നെയാക്കി മാറ്റുക.
സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കാൻ
Module 6 - ൽ അവസാന ദിവസങ്ങളിൽ സ്കൂൾവിക്കിയിലും സമഗ്രയിലും അക്കൗണ്ട് സൃഷ്ടിക്കാൻ പഠിതാക്കളിൽ ഭൂരിഭാഗവും ശ്രമിക്കുന്നതായി കാണാം. കഴിഞ്ഞ ബാച്ചിൽ അവസാന ദിവസം മാത്രം 1754 പേർ സ്കൂൾവിക്കി രജിസ്ട്രേഷൻ എടുത്തു. ഇത് കൂടാതെ മൂവായിരത്തിലധികം പേർ ചിത്രങ്ങൾ അപ് ലോഡ് ചെയ്യുകയും പേജിൽ എഡിറ്റിങ്ങ് നടത്തുകയും ചെയ്യുമ്പോൾ സെർവർ സ്ലോ ആവുന്നുണ്ട്. അക്കൗണ്ട് സൃഷ്ടിക്കുമ്പോൾ EMail കൺഫർമേഷൻ കൂടി ആവശ്യമായതിനാൽ അവസാന മണിക്കൂറിലെ തിരക്ക് പ്രശ്നമാവാം. മോഡ്യൂളിൽ മാറ്റമൊന്നും ഉണ്ടായിരിക്കുന്നതല്ല, എന്നാൽ, സ്കൂൾവിക്കിയിൽ അക്കൗണ്ട് സൃഷ്ടിക്കുന്ന പ്രക്രിയ എങ്കിലും മുൻകൂട്ടി ചെയ്താൽ അവസാന മണിക്കൂറിലെ Traffic Jam കുറെയെങ്കിലും പരിഹരിക്കാം. ഇതിന് പഠിതാക്കൾക്ക് അറിയിപ്പ് നൽകുന്നതിന് ക്രമീകരണം ഏർപ്പെടുത്തുന്നു. Invite Link വഴി അംഗങ്ങളെ ചേർക്കുവാൻ സാധിക്കുന്നു.
Subscribe to:
Posts (Atom)