Probation പൂർത്തീകരിക്കുന്നതിന് ആവശ്യമായ ICT പരിശീലനം (കൂൾ)സംബന്ധിച്ചുള്ള നിർദ്ദേശങ്ങൾ
Computer exception ഇളവ് ഉത്തരവ് ഇവിടെ ക്ലിക്കുക

1.കൂൾ പരിശീലനം Normal, Premium എന്നീ രണ്ടുമോഡുകളിലായാണ് നടത്തുന്നത്. പഠിതാക്കൾക്ക് ഇഷ്ടമുള്ള മോഡ് തിരഞ്ഞെടുക്കാവുന്നതാണ്.
2.Normal മോഡിന് ഫീസില്ല. എന്നാൽ Premium mode ന് നികുതി ഉൾപ്പെടെ 1180 രൂപ ഫീസ് നൽകണം.
3.സമഗ്രയിലെ KOOL REGISTRATION എന്ന ലിങ്കിലൂടെ Normal, Premium എന്നീ രണ്ടുമോഡുകളിലേക്കുമുള്ള രജിസ്ട്രേഷൻ 27.11.2019 മുതൽ ലഭിക്കും. മുമ്പ് രജിസ്ററർ ചെയതവരും വീണ്ടും രജിസ്റ്റർ ചെയ്യേണ്ടതാണ്. 5.12.2019 നു മുമ്പ് രജിസ്റ്റർ ചെയ്യേണ്ടതാണ്.
4.Premium മോഡിന്റെ പരിശീലനം 14.12.2019 ന് ആദ്യബാച്ച് ആരംഭിക്കുന്നതാണ്. Normal modeന്റെ പരിശീലനം പിന്നീട് അറിയിക്കും.
5.സ്കൂളിലെ Probation പൂർത്തീകരിക്കാത്ത അധ്യാപകരെ ഈ വിവരം അറിയിച്ച് രജിസ്ട്രേഷൻ നടത്തിയിട്ടുണ്ടെന്ന് പ്രധാനാധ്യാപകർ ഉറപ്പുവരുത്തേണ്ടതാണ്.
6. വിശദവിവരങ്ങൾക്ക് സർക്കുലർ വായിക്കുക.