Download Driver from here
ഉബണ്ടു 22.04 വേർഷനിൽ Canon LBP 2900 നന്നായി വർക്ക് ചെയ്യും. അതിന്റെ പ്രന്റർ ഡ്രൈവർ ചുവടെ നൽകുന്നു. ഇൻസ്റ്റലേഷൻ സമയത്ത് ഇൻ്റർനെറ്റ് കണക്ഷൻ ആവശ്യമാണ്. CanonLBP.sh ൽ റൈറ്റ് ക്ലിക്ക് ചെയ്ത് run as a program സെലക്ട് ചെയ്യുക. Printer Driver Canon LBP Printer driver for Ubuntu 22.04
<p>
epson printers drivers available here
</p>
